Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

താജ്മഹലിനെതിരെ ബിജെപി നേതാക്കളുടെ പ്രചാരണത്തിനെതിരെ ദീപാ നിശാന്ത്, നുണകള്‍ പറഞ്ഞ് ചരിത്രത്തെ വളച്ചൊടിക്കരുതെയെന്ന് ദീപാ നിശാന്ത്

21 OCTOBER 2017 08:22 AM IST
മലയാളി വാര്‍ത്ത

താജ്മഹലിനെതിരെ ബിജെപി നേതാക്കളുടെ പ്രചാരണത്തിനെതിരെ എഴുത്തുകാരിയും അധ്യാപികയുമായി ദീപാ നിശാന്ത് രംഗത്ത്. 'ഹിന്ദുക്കളെ ദ്രോഹിച്ച' ഷാജഹാന്റെ താജ്മഹലിനെ ചരിത്രത്തില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാന്‍ മാത്രം അധഃപതിച്ച ജനപ്രതിനിധികള്‍ തന്നെയാണ് ഇന്ത്യയുടെ തീരാക്കളങ്കം എന്നും ദീപാ നിശാന്ത് പറയുന്നു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തി വിദ്വേഷം വളര്‍ത്തുന്ന തന്ത്രം ചരിത്രത്തില്‍ എല്ലായിടത്തും ഫാസിസ്റ്റുകള്‍ പയറ്റിത്തെളിഞ്ഞതാണ്. അപരമതവിദ്വേഷത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് അവരുടെ അടിസ്ഥാന പ്രമാണം. ഒരാള്‍ നുണ പറയുന്നതു പോലെയല്ല ഒരു കൂട്ടം ആളുകള്‍ നുണ പ്രചരിപ്പിക്കുന്നത്. നുണകള്‍ ആവര്‍ത്തിച്ച് ചരിത്രത്തെ അവര്‍ വളച്ചൊടിക്കുമെന്നും ദീപ പറയുന്നു.

ഗുജറാത്തിലെ കുട്ടികള്‍ പഠിക്കുന്ന പുസ്തകങ്ങളില്‍ ഇന്നത്തെ ജറുസലേം ' യദുനിഷാദാലയ' മായി മാറുന്നത് അങ്ങനെയാണ്. യാദവരെ ആട്ടിയോടിച്ച് െ്രെകസ്തവര്‍ പിടിച്ചെടുത്ത ജറുസലേമിനെ ഹിന്ദുക്കള്‍ ഗൃഹാതുരതയോടെ നോക്കണം! നെടുവീര്‍പ്പിടണം! ലക്ഷ്യം അതുതന്നെ! പാരീസ് 'പരമേശ്വരീയ' മാണെന്ന് പാഠപുസ്തകങ്ങളില്‍ വായിച്ചു പഠിക്കുന്ന കുട്ടി അതൊരു ആധികാരികരേഖയായി മനസ്സില്‍ പ്രതിഷ്ഠിക്കും.

ഇന്തോനേഷ്യയിലെ 'ബാലിദ്വീപി'നേയും അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിനേയുമൊക്കെ വൈകാരികത ഉണര്‍ത്തുന്ന നുണപ്രചാരണങ്ങളിലൂടെ തങ്ങളുടേതാക്കി മാറ്റാന്‍ ശ്രമിക്കുന്ന അതേ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ താജ്മഹലിന്റെ ചരിത്രത്തെയും വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് എന്നും ദീപ നിശാന്ത് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 minutes ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 minutes ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (2 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (5 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (6 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (6 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (7 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (7 hours ago)

Malayali Vartha Recommends