Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

അസൂയമൂത്ത അമ്മാവന്റെ മകള്‍ ലേഡി ഡോക്ടറോട് കാട്ടിക്കൂട്ടിയ പണികള്‍

21 OCTOBER 2017 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

ഡോക്ടറായ യുവതിയോട് അമ്മാവന്റെ മകള്‍ക്കു തോന്നിയ തീര്‍ത്താല്‍ തീരാത്ത പക അവസാനിച്ചത് വേറൊരു വിധത്തില്‍. കണ്ണൂരിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. പക വീട്ടാനായി ജഷീന എന്ന യുവതിയാണ് ലേഡി ഡോക്ടറോട് കടുംകൈ ചെയ്തത്. കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മാന്യമായി ജോലി ചെയ്തുവന്ന ലേഡി ഡോക്ടര്‍ക്കാണു സ്വന്തം അമ്മാവന്റെ മകളില്‍ നിന്നു പണി കിട്ടിയത്. ഡോക്ടറുടെ പിറന്നാള്‍ ദിവസം ഒരു അച്ഛനും അമ്മയും സമ്മാനവുമായി ആശുപത്രിയില്‍ എത്തിയതു മുതലാണു കഥയുടെ ചുരുളഴിയുന്നത്. ഗള്‍ഫിലുള്ള മകന്‍ പറഞ്ഞിട്ടാണ് ഈ സമ്മാനം നല്‍കുന്നത് എന്നായിരുന്നു ആ മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ തനിക്കു ആളെ മനസിലായില്ലെന്നു ഡോക്ടര്‍ അവരോടു തുറന്നു പറഞ്ഞു.

നിങ്ങള്‍ തമ്മില്‍ പ്രണയത്തിലല്ലേ, വിവാഹിതരാകാന്‍ പോകുകയല്ലെ എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ക്കു എന്തോ പന്തികേടു തോന്നുകയായിരുന്നു. തനിക്ക്അങ്ങനെ പ്രണയം ഇല്ലെന്നും നിങ്ങള്‍ പറയുന്ന ആളെ പരിചയമില്ല എന്നും പറഞ്ഞ് ഡോക്ടര്‍ സമ്മാനം തിരിച്ചു നല്‍കി. തുടര്‍ന്നു ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. 

മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോള്‍ ഗള്‍ഫിലുള്ള മകനുമായി ഡോക്ടര്‍ വാട്ടസ് ആപ്പില്‍ ചാറ്റു ചെയ്യാറുണ്ട് എന്നും ഫോണില്‍ വിളിക്കാറുണ്ട് എന്നും മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു. ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടും പോലീസിനു നല്‍കി. സിംകാര്‍ഡ് ഡോകറുടെ പേരിലുള്ളതാണ്. ഈ കാര്‍ഡ് ഉപയോഗിച്ച് ഗള്‍ഫിലെ കാമുകനെ മാത്രമേ വിളിച്ചിട്ടുള്ളു എന്നും ഡോക്ടര്‍ പറഞ്ഞു. സൈബര്‍സെല്ലുമായി ബന്ധപ്പട്ട് ഫോണിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം ഡിലീറ്റ് ചെയ്തതായി കണ്ടു. 

തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വിളിച്ച സ്ഥലം കണ്ടെത്തി. എന്നാല്‍ ഇതറിയാതെ ഫോണില്‍ വിളിച്ച യുവതിക്കു ലേഡി ഡോക്ടറുടെ ശബ്ദവുമായി ഒരു സാമ്യവും ഇല്ലായിരുന്നു. താമസിയാതെ തന്നെ പോലീസ് ഫോണ്‍ വിളിച്ച യുവതിയെ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതി ഡോക്ടറുടെ അമ്മാവന്റെ മകള്‍ ജഷീനയാണെന്നു കണ്ടെത്തി. അവര്‍ ഡോക്ടറുടെ പേര് ഉപയോഗിച്ചു ഗള്‍ഫുകാരനുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഡോക്ടറോടുള്ള വൈരാഗ്യം കൂടിയിട്ടാണ് ഇങ്ങനെ ചെയ്തത് എന്നു പറയുന്നു. സംഭവം തിരിച്ചറിഞ്ഞ ഡോക്ടര്‍ കേസ് വേണ്ടന്നു വയ്ക്കാന്‍ അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കേസ് എടുത്ത ശേഷം ജഷീനയുടെ സഹോദരന്‍ ഡോക്ടറെ ഫോണില്‍ വിളിച്ചു ചീത്ത പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍ വീണ്ടും പരാതിയുമായി പോലീസില്‍ എത്തി. ഇതോടെ ജഷീനയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (1 hour ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (2 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (5 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (5 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (6 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (6 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (6 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (6 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (6 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (7 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends