Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മീടൂവിലൂടെ ഗായികയുടെ തുറന്നു പറച്ചില്‍...

22 OCTOBER 2017 10:32 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മീടൂ വന്നതോടു കൂടി സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നു പറയുന്നതില്‍ കുറച്ചൊക്കെ ദൈര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഇത്തരം തുറന്നു പറച്ചിലുമായി എത്തിയിരിക്കുന്നത്. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ വച്ച് തനിക്കുണ്ടായ അനുഭവം തുറഞ്ഞുപറഞ്ഞുകൊണ്ടാണ് ഗായിക ചിന്മയി പറയുന്നു. പീഡനത്തിനിരയായിട്ടുള്ള നിരവധി പുരുഷന്മാരെ തനിക്ക് അറിയാം. കുട്ടിക്കാലത്ത് ബന്ധുക്കളുടെ പീഡനത്തിന് നിരവധി പുരുഷന്മാരും ഇരയായിട്ടുണ്ട്. മരണഭയവും ജീവ ഭയവും കാരണം ഇതിനെ കുറിച്ച് മിണ്ടാതിരിക്കുകയായിരുന്നവെന്ന് ചിന്മയി ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ചിന്മയിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

എട്ടാം വയസില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായിണ്ട്. ഇപ്പോഴും ദൈവ തുല്യനായി തന്നെ ജീവിക്കുന്ന പ്രമുഖ സെലിബ്രിറ്റിയാണ് തന്നോട് ഇങ്ങനെ മോശമായി പെരുമാറിയത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്കിലെ പെണ്‍ സുഹൃത്തുക്കള്‍, മറ്റ് സുഹൃത്തുക്കള്‍ ഇങ്ങനെ തനിക്ക് അറിയാവുന്ന പല സ്ത്രീകളും ഒരു അധ്യാപകന്റെയോ ഒരു അങ്കിളിന്റെയോ ലൈംഗിക പീഡനത്തിന് ഇരയായിട്ടുളളവരാണ്. ഇതൊക്ക നമ്മുടെ രാജ്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും എന്താണ് പറയുന്നത്?. സംസ്‌കാരം എന്നതിന്റെ നരവംശ പദാവലി പരിശോധിക്കണം.

പീഡനത്തിനിരയായിട്ടുള്ള നിരവധി പുരുഷന്മാരെ തനിക്ക് അറിയാം. കുട്ടിക്കാലത്ത് ബന്ധുക്കളുടെ പീഡനത്തിന് നിരവധി പുരുഷന്മാരും ഇരയായിട്ടുണ്ട്. മരണഭയവും ജീവ ഭയവും കാരണം ഇതിനെ കുറിച്ച് മിണ്ടാതിരിക്കുകയായിരുന്നു.

തനിക്കു നേരെ ആദ്യ ലൈംഗിക അതിക്രമം ഉണ്ടായത് എട്ടോ ഒമ്പതോ വയസിലാണ്. ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കിടന്നറങ്ങുമ്പോഴായിരുന്നു ഇത്. അമ്മ ഒരു കര്‍ണാടക സംഗീത ഡിക്ഷണറിയുടെ ജോലിയിലായിരുന്നപ്പോഴാണ് സംഭവം.

ദൈവതുല്യനായ പ്രമുഖ വ്യക്തിയാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയത്. ഒരിക്കലും തന്റെ ശരീരത്തില്‍ തൊടാന്‍ പാടില്ലായിരുന്ന കൈ ആയിരുന്നു അത്.  ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്ന ഒരാളായിരുന്നു അത്. അമ്മയോട് ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ അയാളുടെ മേലധികാരിക്ക് അമ്മ പരാതി നല്‍കി. പ്രശ്‌നം കൈകാര്യം ചെയ്‌തോളാമെന്ന് മേലധികാരി പറഞ്ഞിരുന്നു. അയാള്‍ ഇപ്പോഴും ഉന്നത സ്ഥാനത്ത് വിരാജിക്കുന്നുണ്ടെന്ന് തനിക്കുറപ്പുണ്ട്.


പിന്നീട് സ്‌കൂളിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് പുറത്തേക്ക് വരുന്ന കുട്ടികളെ അവിടെയുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ കൈകാര്യം ചെയ്തിരുന്നു. ഒരു തെരുവില്‍ ഇല്ലെങ്കില്‍ സൈക്കിളില്‍ പോകാറുള്ള തെരുവില്‍ ഇവരുണ്ടാകും. തിരിഞ്ഞു നോക്കാതിരിക്കുക മാത്രമാണ് തങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.

സ്ത്രീകള്‍ക്ക് മാത്രമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നതെന്നായിരുന്നു താന്‍ ഒരു വിഡ്ഢിയെപ്പോലെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ജര്‍മന്‍ ക്ലാസിലെ സുഹൃത്താണ് പുരുഷന്മാരും ഇത്തരം ദുരനുഭവം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞത്. ബസന്ത് നഗര്‍ ബീച്ചില്‍ ഇത്തരം വൃത്തികെട്ട വൃദ്ധന്മാര്‍ ഉണ്ടായിരുന്നതായി സുഹൃത്ത് പറഞ്ഞു. ഇവര്‍ ബസിലും ആണ്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നു.

ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്ക് കരഞ്ഞ് ബഹളം വയ്ക്കാന്‍ കഴിയുമായിരുന്നു. അപ്പോള്‍ മറ്റുള്ളവര്‍ ഇടപെട്ട് ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആണ്‍കുട്ടികള്‍ നിസഹായരാണ്. എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ?.

നല്ല സ്പര്‍ശത്തെ കുറിച്ചും മോശം സ്പര്‍ശത്തെ കുറിച്ചും പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യം മുതിര്‍ന്നവര്‍ മനസിലാക്കിയിരിക്കുന്നു. എന്നാല്‍ ആണ്‍കുട്ടികളെ കുറിച്ച് പലരും മറന്ന് പോവുകയാണ്. എന്നാല്‍ എവിടെ ചെന്നാലും താന്‍ ഇക്കാര്യങ്ങളൊക്കെ പറയാറുണ്ട്. പെണ്‍കുട്ടികളുടെ സുരക്ഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ ആണ്‍ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ചിന്തിക്കണം.

ഒരു പുരുഷനില്‍ നിന്ന് മറ്റൊരു പുരുഷന് ഏല്‍ക്കേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറയണമെങ്കില്‍ ഒരുപാട് ധൈര്യം വേണം. സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ പിന്തുണ ലഭിക്കും, എന്നാല്‍ പുരുഷന്മാര്‍ക്ക് അതുണ്ടാകില്ല.

നിരവധി ബാലപീഡകരും ലൈംഗിക വൈകൃതങ്ങള്‍ ഉള്ളവരും നമുക്കിടയിലുണ്ട്. ഇവര്‍ സാധാരണക്കാരായി ജീവിക്കുന്നവരാണ്. ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും ഇത്തരക്കാരില്‍ നിന്ന് മുന്‍കരുതല്‍ എടുക്കേണ്ടതിനെ കുറിച്ചും സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് വിളിച്ച് പറയുന്നു.

സ്ത്രീകള്‍ ഇതെല്ലാം അനുഭവിച്ച് കൊണ്ടിരിക്കണം. നാണക്കേട് തോന്നരുത്. സാരി മുള്ളില്‍ വീണാലും മുള്ള് സാരിയില്‍ വീണാലും കോട്ടം സാരിക്കാണെന്ന പഴഞ്ചൊല്ല് നാണംകെട്ട് കേട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ മുള്ള് കത്തിക്കേണ്ട സമയമായെന്നും സാരി കീറണമെന്നും പറഞ്ഞ് ആരും മുന്നോട്ടു വരുന്നില്ല.


അടി മുതല്‍ മുടിവരെ മറച്ച് പോയാലും ബസിലും തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും സ്ത്രീകള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നു. മോങ്ങുന്ന ഫെമിനിസ്‌ററുകളെന്ന് പുരുഷന്മാര്‍ സ്ത്രീകളെ പരിഹസിക്കുന്നു. ട്വിറ്ററില്‍ വിളയാടുന്ന ഇത്തരക്കാരാണ് സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞതിന് സ്ത്രീകളെ അധിക്ഷേപിക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി വളരാന്‍ സാഹചര്യം ഒരുക്കണമെന്നാണ് തനിക്ക് രക്ഷിതാക്കളോട് പറയാനുള്ളത്. കുടുംബത്തിലെ ബാലപീഡകരെയും ലൈംഗിക അതിക്രമം കാണിക്കുന്നവരെയും ഒരു നാണക്കേടും കൂടാതെ പുറത്താക്കണം. ഇനിയെങ്കിലും എല്ലാവരും സംസാരിച്ച് തുടങ്ങണം. നമ്മുടെ കുട്ടികളെയെങ്കിലും രക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends