Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സംസ്ഥാനത്ത് മുപ്പത് വയസിന് മേലുള്ള മുഴുവന്‍ പേര്‍ക്കും ജീവിതശൈലീ രോഗ പരിശോധന ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുങ്ങുന്നു

06 NOVEMBER 2017 08:58 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മുപ്പത് വയസിന് മേലുള്ള മുഴുവന്‍ പേര്‍ക്കും ജീവിതശൈലീ രോഗ പരിശോധന ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുങ്ങുന്നു. സര്‍ക്കാരാശുപത്രികള്‍, മൊബൈല്‍ ക്ലിനിക്കുകള്‍ എന്നിവ മുഖേന ഇതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ പ്രായോഗികസാദ്ധ്യതകളുള്‍പ്പെടെ പഠിച്ച് വിശദമായ രൂപരേഖ മുഖ്യമന്ത്രിയുടെ തന്നെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്.

മിഷന്‍ രൂപത്തില്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയനുസരിച്ച് സൗജന്യമായി ജീവിതശൈലീ രോഗപരിശോധന ഉറപ്പാക്കണോ എന്നും ആലോചിക്കുന്നുണ്ട്. ഇതിന്റെ സാമ്പത്തികബാദ്ധ്യത ഉള്‍പ്പെടെ കണക്കാക്കി രൂപരേഖ തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വൈകാതെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇതിന്റെ അവലോകനയോഗം ചേരും. പ്രാഥമിക കണക്കനുസരിച്ച് 30 കോടിയുടെ ചെലവ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നു.

റോഡപകടങ്ങളില്‍ പെടുന്നവരുടെ ആദ്യ 48 മണിക്കൂര്‍ നേരത്തേക്കുള്ള അടിയന്തര ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സാമൂഹ്യാരോഗ്യരംഗത്ത് മറ്റൊരു നൂതനപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വരാനൊരുങ്ങുന്നത്.

പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി തുടങ്ങി ജീവിതശൈലീ രോഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനമാണ് കേരളം. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന കൊറോണറി ആര്‍ട്ടറി ഡിസീസസിന്റെ നിരക്ക് ജപ്പാന്‍, ഗ്രാമീണ ചൈന, മറ്റ് വ്യാവസായിക രാഷ്ട്രങ്ങള്‍ എന്നിവയെ അപേക്ഷിച്ച് മൂന്നിരട്ടി മുതല്‍ ആറിരട്ടി വരെയാണ്. ഒരു ലക്ഷം പേരെടുത്താല്‍ 382 പുരുഷന്മാരും 128 സ്ത്രീകളും ഈ രോഗബാധിതരാണ്.

60കളിലും 70കളിലും 40 വയസില്‍ താഴെയുള്ളവരില്‍ ഹൃദ്രോഗബാധ കേരളത്തില്‍ അത്ര സാധാരണമല്ലായിരുന്നെങ്കില്‍ 90കള്‍ക്ക് ശേഷം പുരുഷന്മാരില്‍ ഹൃദയാഘാതം സംഭവിക്കുന്നതിന്റെ നിരക്ക് 40 മടങ്ങായി വര്‍ദ്ധിച്ചെന്ന് സെന്‍സസ് വ്യക്തമാക്കുന്നു. ചെറുപ്പത്തിലേ സംഭവിക്കുന്ന ഹൃദ്രോഗബാധ, ഉയര്‍ന്ന സാമ്പത്തികഭാരവും സമൂഹത്തില്‍ വരുത്തിവയ്ക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends