Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അച്ഛനെ അന്വേഷിക്കുന്നവരുടെ എണ്ണം പെരുകുന്നു! ആശങ്കയോടെ പുതിയ കേരളം

15 JULY 2014 02:16 PM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

കേരളത്തില്‍ അച്ഛനാരെന്ന്‌ അറിയാത്തവരുടെ എണ്ണം വര്‍ധിക്കുന്നു. എവിടെയോ ജീവിച്ചിരിക്കുന്ന അച്ഛനെ തേടി അലയുകയാണ്‌ കേരളത്തിന്റെ യുവത്വം.
അച്ഛനാരെന്ന്‌ അറിയാത്തവരുടെ എണ്ണം പ്രബുദ്ധ കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്ന കണക്ക്‌ സംസ്ഥാന പോലീസ്‌ സേനയാണ്‌ പുറത്തു വിട്ടത്‌. തന്തയാരെന്ന്‌ കണ്ടെത്താനുള്ള യാത്ര തുടങ്ങിയവര്‍ക്ക്‌ സഹായവുമായി കേരള പോലീസ്‌ രംഗത്തെത്തുന്നു.
ആഭ്യന്തരവകുപ്പിന്‌ കീഴില്‍ തിരുവനന്തപുരം ഫോറന്‍സിക്‌ ലാബില്‍ മാത്രമാണ്‌ നിലവില്‍ ഡി.എന്‍.എ പരിശോധനയുള്ളത്‌. തൃശൂരിലും കണ്ണൂരിലും കൂടി ഡിഎന്‍എ പരിശോധന തുടങ്ങാനാണ്‌ സര്‍ക്കാര്‍ തീരുമാനം. കോട്ടയത്ത്‌ ആരംഭിക്കാനിരിക്കുന്ന ഫോറന്‍സിക്‌ ലാബിലും ഡിഎന്‍എ പരിശോധന തുടങ്ങുന്നു.
ഒരു മാസം തിരുവനന്തപുരത്ത്‌ മാത്രം 30 കേസുകളാണ്‌ എത്തുന്നത്‌. ഇത്‌ വലിയ കണക്കാണ്‌. കേരളം പോലൊരു സംസ്ഥാനത്ത്‌ മാസം മുപ്പത്‌ പിതൃത്വപരിശോധന നടക്കുന്നുവെന്ന്‌ പറയുന്നത്‌ എല്ലാവരെയും ഞെട്ടിക്കുന്നു. കേരളത്തില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നതായും പരാതിയുണ്ട്‌. ആദിവാസി മേഖലകളിലാണ്‌ അവിവാഹിതമാരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നത്‌.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ ഡിഎന്‍എ ടെസ്റ്റ്‌ നടത്തുമെങ്കിലും 5000 മുതല്‍ 10,000 രൂപ വരെ ഇതിനു ചെലവാകും. സാധാരണക്കാര്‍ക്ക്‌ ഇത്‌ താങ്ങാന്‍ കഴിയുന്നതല്ല. പല പരിശോധനകളിലും ഡിഎന്‍എ ടെസ്റ്റിന്റെ ഫലം നിര്‍ണായകമാണ്‌. മാത്രവുമല്ല ഫലം കൃത്യസമയത്ത്‌ കിട്ടാത്തതുകാരണം പല കുറ്റവാളികളും രക്ഷപ്പെടുന്നുണ്ട്‌. പുതിയ ലാബുകള്‍ നിലവില്‍ വന്നാല്‍ ആഭ്യന്തരവകുപ്പിന്‌ എളുപ്പമാവുമെന്നാണ്‌ പോലീസിന്റെ കണക്കുകൂട്ടല്‍.
പിതൃത്വം കണ്ടെത്താന്‍ വേണ്ടി മാത്രമല്ല ഡിഎന്‍എ പരിശോധന നടത്തുന്നത്‌. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ വിവാഹ അപകടങ്ങളിലും മറ്റും മരിച്ചവരുടെ ശരീരഭാഗങ്ങള്‍ തുടങ്ങിയവ ഡിഎന്‍എ പരിശോധന നടത്താറുണ്ട്‌. എന്നാല്‍ ഇതില്‍ കൂടുതലും പിതൃത്വ പരിശോധനയാണ്‌. ഡിഎന്‍എ പരിശോധന സര്‍ട്ടിഫിക്കറ്റ്‌ വൈകുന്നതു കാരണം കേസുകളുടെ അന്വേഷണം തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്‌. സംസ്ഥാന പോലീസ്‌ മേധാവിയും ഫോറന്‍സിക്കിന്റെ ചുമതലയുള്ള അഡീഷണല്‍ ഡിജിപിയുമാണ്‌ ഫോറന്‍സിക്‌ ലാബ്‌ സ്ഥാപിക്കുന്നതിന്‌ സര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടരുന്നത്‌. ആയിരകണക്കിനാളുകള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നതിനാലാണ്‌ പോലീസ്‌ ഇതിനായി സമ്മര്‍ദ്ദം തുടരുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (8 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (17 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (32 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (48 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 hours ago)

Malayali Vartha Recommends