രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

കലിഫോർണിയയെ നടുക്കിയ മലയാളി അമ്മമാരുടെ ഇരട്ടക്കൊലപാതക കേസിൽ തികച്ചും അപ്രതീക്ഷിതമായ നിയമക്കുരുക്ക്! പ്രതിയായ അനില ബേബിക്ക് വിചാരണ നേരിടാൻ മാനസിക ശേഷിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയതോടെ യുഎസ് കോടതി വിചാരണ നടപടികൾ താൽക്കാലികമായി മരവിപ്പിച്ചു. കൊല്ലപ്പെട്ട അൻ മേരിയുടെയും അഞ്ജന ഹരിയുടെയും സുഹൃത്തുക്കളും പ്രവാസി മലയാളികളും സാക്ഷിയായ കോടതി മുറിയിൽ പ്രതിക്കായി അടിയന്തര മാനസികാരോഗ്യ പരിശോധനയ്ക്കാണ് ജഡ്ജി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. കേസ് ഒക്ടോബർ 16-ലേക്ക് മാറ്റി വെക്കുമ്പോൾ, ശിക്ഷയിൽ നിന്ന് രക്ഷപെടാനുള്ള പ്രതിയുടെ നാടകമാണോ ഇതെന്ന് പ്രവാസി ലോകം അതീവ ആശങ്കയോടെ ഉറ്റുനോക്കുന്നു.
https://www.facebook.com/Malayalivartha

























