സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്

കോർപ്പറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ പോര് തുടരുകയാണ് . സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് കാട്ടി മേയർ വി വി രാജേഷ് പൊലീസിന് പരാതി നൽകുകയുണ്ടായി. ഭരണം നഷ്ടപ്പെട്ട പരിഭ്രാന്തിയും അധികാരത്തോടുള്ള ആർത്തി മൂത്ത് ഭ്രാന്തായ അവസ്ഥയിലുമാണ് എൽഡിഎഫെന്നും മേയർ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ആരോപണം ഇങ്ങനെ;
https://www.facebook.com/Malayalivartha

























