Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സോളാര്‍ കേസിന്റെ കഥ കഴിഞ്ഞു ; ഇനി ഒരാഴ്‌ച കൂടി ആയുസ്‌

17 JULY 2014 02:28 PM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

സോളാര്‍ കേസും സരിതയും ബിജുരാധാകൃഷ്‌ണനും ഓര്‍മ്മകളുടെ പിന്നാമ്പുറത്തേക്ക്‌. സോളാര്‍ കേസ്‌ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. വി.എസ്‌.അച്യുതാനന്ദന്‍ ഫയല്‍ ചെയ്‌ത കേസില്‍ കേരള ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസ്‌ അടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ അടുത്തയാഴ്‌ച വിധി പറയുന്നതോടെ സോളാര്‍ കേസ്‌ ഐസ്‌ക്രീം പോലെ അലിഞ്ഞില്ലാതാകും.
സോളാര്‍ കേസില്‍ സര്‍ക്കാരിന്‌ ഒരു നഷ്‌ടവുമുണ്ടാകാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ സത്യവാങ്‌മൂലം കേരള ഹൈക്കോടതി സ്വീകരിക്കാനാണ്‌ സാധ്യത. പ്രതികളെ ഒഴിവാക്കുകയോ തട്ടിപ്പിന്‌ ഇരയായവര്‍ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട 35 കേസുകളും സിബിഐയ്‌ക്ക്‌ കൈമാറണമെന്ന അച്യുതാനന്ദന്റെ ആവശ്യം ഹൈക്കോടതി ചെലവു സഹിതം തള്ളിക്കളയാനാണ്‌ സാധ്യത. കേസില്‍ പ്രതിയായവരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും വി.എസ്‌. ആവശ്യപ്പെട്ടിരുന്നു.
കേസുകള്‍ വിചാരണഘട്ടത്തിലാണെന്നും ഈ പശ്ചാത്തലത്തില്‍ ഇത്‌ സിബിഐക്ക്‌ കൈമാറുന്നത്‌ ശരിയല്ലെന്നുമാണ്‌ കേരള സര്‍ക്കാര്‍ വാദിച്ചത്‌. ഡല്‍ഹിയിലും തിരുവനന്തപുരത്തുമുള്ള പ്രമുഖ അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷമാണ്‌ സര്‍ക്കാര്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തിരിക്കുന്നത്‌. വിഎസിന്റെ ആവശ്യം രാഷ്‌ട്രീയപ്രേരിതമാണെന്നും സോളാര്‍ കേസുമായി സര്‍ക്കാരിന്‌ യാതൊരു ബന്ധവുമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ്സുകള്‍ നടന്നിട്ടില്ലെന്ന്‌ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. 6.01 കോടി രൂപയാണ്‌ പദ്ധതിക്കു വേണ്ടി സമാഹരിച്ചതെന്നും ഇതില്‍ അഞ്ചര കോടി രൂപ വ്യക്തിപരമായ ചിലവുകള്‍ക്കു വേണ്ടി വിനിയോഗിച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ പണമല്ല.എളുപ്പം പണക്കാരാവാനുള്ള ചിലരുടെ ശ്രമമാണ്‌ സോളാര്‍ കേസിനു പിന്നിലുണ്ടായതെന്നും സര്‍ക്കാര്‍ വാദിക്കുന്നു. പ്രതികളുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ പരിശോധിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്‌.
ഏതായാലും സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢാലോചനയെ കുറിച്ച്‌ ഇതില്‍ യാതൊരു പരാമര്‍ശവുമില്ല. ചില ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവരെയെല്ലാം നിയമത്തിനു മുമ്പില്‍ എത്തിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ്‌ അടുത്തയാഴ്‌ച പരിഗണിക്കും. സര്‍ക്കാര്‍ വൃത്തങ്ങളില്‍ സോളാര്‍ കേസിന്റെ കഥ കഴിഞ്ഞെന്നു തന്നെയാണ്‌ വിശ്വാസം.
ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല സോളാര്‍ കേസ്‌ മൂപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത്‌ വേണ്ടത്ര വിജയിച്ചില്ല. അന്വേഷണസംഘത്തോട്‌ ചില നിബന്ധനകള്‍ ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നെങ്കിലും കേസ്‌ മുഖ്യനെതിരെ തിരിക്കേണ്ടതില്ലെന്ന്‌ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും സോളാര്‍ വിവാദത്തില്‍ ആഭ്യന്തരമന്ത്രിയെക്കാള്‍ മുഖ്യമന്ത്രിക്കൊപ്പമാണ്‌ നിലകൊണ്ടത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (8 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (17 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (32 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (48 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 hours ago)

Malayali Vartha Recommends