Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഒളിക്യാമറ: അനാശാസ്യ സംഘത്തില്‍ ഉന്നത നേതാക്കള്‍ കുടുങ്ങി? സ്റ്റാമിന കണ്ട്‌ പോലീസ്‌ ഞെട്ടിയത്രേ!

18 JULY 2014 03:11 PM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

ലൈംഗീകകേളികള്‍ ഒളിക്യാമറിയില്‍ പകര്‍ത്തി പണമുളളവരെ കുടുക്കുന്ന കൊച്ചിയിലെ സംഘത്തിന്റെ വലയില്‍ ചില ഉന്നത രാഷ്‌ട്രിയക്കാര്‍ വീണതായി സൂചന. കേസ്‌ അന്വഷിക്കുന്ന സംഘം തങ്ങള്‍ അറിഞ്ഞതൊക്കെ എങ്ങനെ പുറത്തുപറയുമെന്നറിയാതെ കുഴങ്ങുന്നു. ഞെട്ടിക്കുന്ന രഹസ്യങ്ങളാണ്‌ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. ചില നേതാക്കന്‍മാരുടെ സ്റ്റാമിന കണ്ട്‌ ഇതെന്ത്‌ വയാഗ്ര എന്ന്‌ സംശയിക്കുകയാണ്‌ പോലീസ്‌ സംഘം. എല്ലാം ലൈവാണെന്ന്‌ മനസിലാക്കാത്ത പ്രമാണിമാര്‍ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ്‌. ഇതിനിടെ അനാശ്യാസ വീരന്‍മാരുടെ പേരുകള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ നെട്ടോട്ടം തുടങ്ങി. ഉന്നത നേതാക്കളില്‍ ചിലര്‍ കോണ്‍ഗ്രസുകാരാണെന്നാണ്‌ വിവരം. ഒരു കോണ്‍ഗ്രസുകാരന്‍ അനാശ്യാസവീരന്‍മാര്‍ക്ക്‌ ഇടനിലയും നിന്നിട്ടുണ്ടത്ര.
സൂര്യ, റുക്‌സാന എന്നീ പേരുകളിലുളള രണ്ട്‌ സൗന്ദര്യധാമങ്ങളാണ്‌ പലരെയും വഴിതെറ്റിച്ചത്‌. തൊട്ടാല്‍ ചോരതെറിക്കുന്ന രൂപത്തിലുളളവര്‍ നേതാക്കളെ കഷ്‌ടത്തിലാക്കുകയും മാത്രമല്ല പലരെയും പ്രതിസന്ധിയിലാക്കുകയും ചെയ്‌തു. ബംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരനെ ഇനി പോലീസിന്‌ കിട്ടാനുണ്ട്‌. ഇയാള്‍ വഴിയാണ്‌ ഉന്നതനേതാക്കള്‍ ഇവരുടെ വലയില്‍ വീണത്‌. രണ്ട്‌ വീടും രണ്ട്‌ഫ്‌ളാറ്റും കേന്ദ്രീകരിച്ചാണ്‌ അനാശാസ്യം നടന്നിരുന്നത്‌. തമ്മനത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സൂര്യ ആവശ്യക്കാരെ കാണാന്‍ ഫ്‌ളാറ്റിലെത്തും.
കോണ്‍ഗ്രസുകാരായ നേതാക്കളില്‍ ഭരണസംവിധാനത്തിലുളളവരുണ്ടോ എന്ന്‌ അറിവായിട്ടില്ല. ഗാന്ധി ശിഷ്യന്‍മാര്‍ ആരൊക്കയാണെന്ന്‌ അവര്‍ക്കുപോലും അറിയില്ല. കാരണം പല ഗാന്ധി ശിഷ്യന്‍മാരും ചിലകാര്യങ്ങളില്‍ വീക്കിനസ്‌ ആണ്‌. ഉന്നതരായ പല ബിസ്‌നസുകാരും സൂര്യയുടെയും റുക്‌സാനയുടെയും വലയില്‍ വീണു. ഇതില്‍ ഒരാള്‍ തിരുവനന്തപുരത്ത്‌ ആത്മഹത്യ ചെയ്‌തു.
അനാശാസ്യത്തിന്റെ ചില വീഡിയോ ക്ലിപ്പിങ്ങുകള്‍ അനാശാസ്യത്തിനുശേഷം അയാളുടെ മെയിലിലേയ്‌ക്ക്‌ അയച്ചാണ്‌ തട്ടിപ്പു നടത്തുന്നത്‌. 2006 ലാണ്‌ സൂര്യയും റുക്‌സാനയും അനാശാസ്യവൃത്തി ആരംഭിക്കുന്നത്‌. ചെറിയ തരത്തില്‍ തുടങ്ങിയ കച്ചവടം മേനിയഴകിന്റെ പിന്‍ബലത്തില്‍ വളര്‍ന്നു വികസിച്ചു. കസ്റ്റഡിയിലായ പെണ്ണുങ്ങള്‍ക്ക്‌ ഒരു കുലുക്കവുമില്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഉന്നത ബന്ധങ്ങള്‍ ഉളളതിനാല്‍ അവര്‍ തങ്ങളെ രക്ഷിക്കുമെന്നാണ്‌ ഇവര്‍ പറയുന്നത്‌. ഇല്ലെങ്കില്‍ അവര്‍ കെണിയിലാകുമെന്നും പിടിയിലായവര്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്നും പോലീസ്‌ പറയുന്നു.
2006 മുതല്‍ തങ്ങളുമായി ബന്ധപ്പെടുന്നവരുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ ഇവര്‍ എടുക്കുന്നുണ്ട്‌. ആദ്യകാലത്ത്‌ പണവും സ്വാധീനവും ഇല്ലാത്തവരായിരുന്നു ഇവരെ തേടിയെത്തിയിരുന്നത്‌. പിന്നീട്‌ ഇടനിലക്കാര്‍ വഴി തന്നെ വമ്പന്‍ പാര്‍ട്ടികള്‍ ഇവരെ തേടിയെത്തി. ചിലര്‍ കാര്യസാധ്യത്തിനായി ഇവരെ ഇടനില നിര്‍ത്തി കാര്യങ്ങള്‍ നേടി. ഡല്‍ഹിയിലെ നേതാക്കള്‍ക്കുവരെ സൂര്യയേയും റുക്‌സാനയേയും കാഴ്‌ചവെച്ചിട്ടുണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. എന്തായാലും നേതാക്കള്‍ക്ക്‌ സമാധാനത്തോടെ ഉറങ്ങാനാകാത്ത സാഹചര്യമാണ്‌ വന്നു ചേര്‍ന്നിരിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (8 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (17 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (32 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (48 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 hours ago)

Malayali Vartha Recommends