Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

കെഎസ്ആര്‍ടിസില്‍ ബസ്സുകളുടെ മുടക്കം:  പുതിയ ഉത്തരവുമായി എം.ഡി

15 DECEMBER 2017 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി

മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരാകാത്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇനി പണി കിട്ടും. തെക്കന്‍ ജില്ലകളില്‍ ജോലി ചെയ്യുന്നവരെ വടക്കോട്ടും തിരിച്ചാണെങ്കില്‍ തെക്കോട്ടും ഇത്തരക്കാരെ സ്ഥലം മാറ്റും. ജീവനക്കാര്‍ അനധികൃതമായി ജോലിക്കെത്താതെ സര്‍വീസ് മുടങ്ങിയാല്‍ കാരണക്കാരായവരെ വിദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റണമെന്ന് കാണിച്ച് എം.ഡി എ. ഹേമചന്ദ്രന്‍ ഇന്നലെ ഉത്തരവിറക്കി. ആവശ്യത്തിലധികം ജീവനക്കാരുണ്ടെങ്കിലും മിക്ക ഡിപ്പോകളിലും ബസ് മുടങ്ങുന്നുണ്ട്. ബസ് പുറപ്പെടേണ്ട സമയത്ത് കണ്ടക്ടറും െ്രെഡവറും ഉണ്ടാകില്ല. ഇത്തരത്തിലെ ട്രിപ്പ് റദ്ദാക്കല്‍ വന്‍ നഷ്ടമാണുണ്ടാക്കുന്നത്. ഒരു ബസിന് എട്ടു ജീവനക്കാര്‍ വീതമുണ്ടെങ്കിലും ദിവസം 250 ബസുകള്‍വരെ ഇത്തരത്തില്‍ മുടങ്ങുന്നുണ്ട്. ജോലിക്കെത്തില്ലെന്ന കാര്യം മുന്‍കൂട്ടി അറിയിച്ചാല്‍ പകരം ജീവനക്കാരെ നിയോഗിക്കാനാകും. സമയത്ത് ജോലിക്ക് എത്താതിരിക്കുകയും പിന്നീട് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യുന്ന പ്രവണ വര്‍ദ്ധിച്ചുവരുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എം.ഡി എ. ഹേമചന്ദ്രന്‍ ഉത്തരവില്‍ പറയുന്നു.

ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങുന്ന ബസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉച്ചയ്ക്ക് 12 മുമ്പ് ചീഫ് ഓഫീസില്‍ അറിയിക്കണം. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഓപ്പറേഷന്‍സ്, വിജിലന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് അന്വേഷണ ച്ചുമതല. തട്ടിക്കൂട്ട് മെഡിക്കല്‍ ലീവാണെന്ന് ബോദ്ധ്യമായാല്‍ അക്കാര്യം ഉടന്‍തന്നെ ഭരണവിഭാഗം മേധാവിക്ക് കൈമാറണം. ഇവരെ അന്നേദിവസം തന്നെ വിദൂരയൂണിറ്റുകളിലേക്ക് സ്ഥലംമാറ്റണം. ഇതിന്റെ റിപ്പോര്‍ട്ട് എം.ഡിക്ക് കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവിലുള്ള നിര്‍ദ്ദേശങ്ങളാണ് വീണ്ടും പുതുക്കി നല്‍കിയിട്ടുള്ളത്.

ആവശ്യത്തിലധികം ജീവനക്കാരുള്ളപ്പോഴും ബസുകള്‍ മുടങ്ങുന്നത് ഗുരുതരമായ ക്രമക്കേടാണെന്ന് സ്ഥാപനത്തെക്കുറിച്ച് പഠിച്ച പ്രൊഫ.സുശീല്‍ഖയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ ബസുകളുടെ 95 ശതമാനവും വിനിയോഗിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി 81.46 ശതമാനം ബസുകളാണ് ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (19 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (33 minutes ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (50 minutes ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (1 hour ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (14 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (14 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (17 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (17 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (19 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (19 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (19 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (19 hours ago)

Malayali Vartha Recommends