Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സിപിഎമ്മുകാരെ കോടിയേരി ആര്‍എസ്എസ് ശാഖയിലേക്ക് അയക്കണമെന്ന് കൃഷ്ണദാസ്

01 JANUARY 2018 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..

പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..

സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് ശാഖയിലേക്ക് അയക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് . ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് ശാഖകളിലേക്ക് അയക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണം. സിപിഎം പ്രവര്‍ത്തകരെ ശാഖകളിലേക്ക് ക്ഷണിക്കുകയാണ്. ശാഖയില്‍ എത്തിയാല്‍ കായിക ക്ഷമത മാത്രമല്ല മാനസിക ക്ഷമത കൂടി കൈവരിച്ച് അവര്‍ നല്ല വ്യക്തികളായി തീരും. അക്രമം ഇല്ലാതാക്കാന്‍ ബാധ്യതയുള്ള ഭരണകക്ഷി നേതാവ് സായുധ കലാപത്തിന് നേതൃത്വം നല്‍കുകയാണെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗമായ പി.കെ കൃഷ്ണദാസ് പറഞ്ഞു. 

ആര്‍എസ്എസിനേയും ബിജെപിയേയും നേരിടാന്‍ അണികളോട് ആയുധമെടുക്കാനാണ് കോടിയേരി ആഹ്വാനം ചെയ്തത്. ഇതിന് കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ബിജെപിയെ ശാരീരികമായി ഉന്മൂലനം ചെയ്യാനാണ് കോടിയേരി ശ്രമിക്കുന്നത്. അതിന് മുന്നില്‍ ബിജെപി മുട്ടുമടക്കില്ല. എന്നാല്‍ അത് ജനാധിപത്യ മാര്‍ഗ്ഗത്തില്‍ കൂടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

കുറിഞ്ഞി മല അടക്കമുള്ള ഇടുക്കി ജില്ലയിലെ മുഴുവന്‍ കയ്യേറ്റങ്ങളെപ്പറ്റിയും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് എന്‍ഡിഎ കോകണ്‍വീനര്‍ പി കെ കൃഷ്ണദാസ്. ഇരു മുന്നണികളുടേയും നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ഇടുക്കിയില്‍ കയ്യേറ്റം നടക്കുന്നത്. മന്ത്രി എം എം മണി, കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി, കെ രാജേന്ദ്രന്‍ എംഎല്‍എ, ജോയ്‌സ് ജോര്‍ജ്ജ് എംപി എന്നിവരാണ് കയ്യേറ്റക്കാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത്. ഉദ്യോഗസ്ഥരാഷ്ട്രീയ കയ്യേറ്റ മാഫിയ അവിശുദ്ധ കൂട്ടുകെട്ട് വെളിച്ചത്ത് കൊണ്ടുവരാന്‍ ഇവിടെയുള്ള ഏജന്‍സികള്‍ക്ക് കഴിയില്ല. അതിനാല്‍ തന്നെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്. ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബുധനാഴ്ച എന്‍ ഡി എ സംഘം കുറിഞ്ഞിമലയിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സംഘത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (30 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (42 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (50 minutes ago)

INDIA കരുതലോടെ ഇന്ത്യ  (54 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (58 minutes ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 hour ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (5 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 hours ago)

Malayali Vartha Recommends