Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ബെനറ്റ്‌ ചിലവിട്ടത്‌ 15 കോടി, സീറ്റുറപ്പിക്കാന്‍ 2 കോടി?

06 AUGUST 2014 09:58 AM IST
മലയാളി വാര്‍ത്ത.

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

തിരുവനന്തപുരത്ത്‌ നിന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബെനറ്റ്‌ എബ്രഹാം തിരഞ്ഞെടുപ്പിന്‌ വേണ്ടി 15 കോടി ചെലവഴിച്ചു. ഇതില്‍ സിംഹഭാഗവും അദ്ദേഹം എംഡിയായിരിക്കുന്ന കാരക്കോണം മെഡിക്കല്‍ കോളേജിന്റെ അക്കൗണ്ടില്‍ നിന്നാണ്‌ ചെലവഴിച്ചത്‌. രണ്ടു കോടിയോളം രൂപ സിപിഐ -സിപിഎം നേതാക്കള്‍ക്ക്‌ നല്‍കിയെന്നാണ്‌ വിവരം. ഒരു കോടി രൂപ സിപിഐയുടെ തിരുവനന്തപുരത്തെ ജില്ലാ നേതാക്കള്‍ക്ക്‌ നല്‍കിയെന്നും രഹസ്യ വിവരമുണ്ട്‌. ചില ജില്ലാ നേതാക്കള്‍ ബെനറ്റിനെ മത്സരിപ്പിച്ചാല്‍ ജയിക്കുമെന്ന്‌ സംസ്ഥാന നേതാക്കളെയും കേന്ദ്രനേതാക്കളെയും വിശ്വസിപ്പിച്ചത്രേ. എന്നാല്‍ സിപിഐയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ സംസ്ഥാന കേന്ദ്ര നേതാക്കള്‍ സ്ഥാനാര്‍ത്ഥിയാക്കിയത്‌ എങ്ങനെയാണെന്നാണ്‌ സിപിഐ ലെ ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്‌. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെ പേയ്‌മെന്റ്‌ ആരോപണം രേഖാമൂലം ഉയരുന്നത്‌ ഇതാദ്യമായാണ്‌. ഇന്ന്‌ ആരംഭിക്കുന്ന സിപിഐ നേതൃയോഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യും.
തിരുവനന്തപുരത്ത്‌ നിന്നുള്ള രണ്ടു നേതാക്കള്‍ക്കെതിരെയാണ്‌ കൈക്കൂലി ആരോപണത്തിന്റെ മുള്‍മുന തിരിയുന്നത്‌. നാളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരത്തെ ഒരു വിഭാഗം നേതാക്കള്‍ ബെനറ്റിനെതിരെ പരാതി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ പരാതിയിലൊന്നും കാര്യമില്ലെന്ന നിലപാടാണ്‌ പന്ന്യന്‍ രവീന്ദ്രന്‍ സ്വീകരിച്ചിരിക്കുന്നത്‌. പന്ന്യനുമായി അടുപ്പം പുലര്‍ത്തുന്ന തിരുവനന്തപുരത്തെ നേതാവിനെതിരെയാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും സംസ്ഥാന നേതൃത്വത്തിന്‌ എതിരാണ്‌. അങ്ങനെ വന്നാല്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാവി പ്രതികൂലമാവാന്‍ സാധ്യതയുണ്ട്‌.
തിരുവനന്തപുരത്ത്‌ സിപിഎമ്മിന്‌ മത്സരിക്കാന്‍ താത്‌പര്യമുണ്ടായിരുന്നു. സിപിഎം മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ മത്സരം കടുക്കുകയും ചെയ്യുമായിതരുന്നു. എന്നാല്‍ സീറ്റ്‌ വിട്ടു നല്‍കാന്‍ സിപിഐ തയ്യാറായില്ല. സീറ്റ്‌ വിഭജനത്തിന്റെ പേരില്‍ സിപിഐ പാര്‍ട്ടി വിട്ടു പോകുമെന്ന്‌ സിപിഎം ഭയക്കുകയും ചെയ്‌തു. ജില്ലാ കമ്മിറ്റി നല്‍കിയ ലിസ്റ്റില്‍ ബെനറ്റിന്റെ പേരില്ലായിരുന്നു. ഇത്‌ മറികടന്ന്‌ എങ്ങനെ അദ്ദേഹത്തിന്റെ പേരു കടന്നു കൂടി എന്നാണ്‌ സിപിഐയെ അലട്ടുന്നത്‌. തിരുവനന്തപുരത്ത്‌ ഇടതുപക്ഷത്തിന്റെ അടിവേര്‌ ഇളക്കിയ സംഭവമായിരുന്നു തിരുവനന്തപുരത്തെ തോല്‍വി.
ബെനറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദമായതോടെ സിപിഎമ്മും അത്‌ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്‌. എം. വിജയകുമാറിനെ തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കാന്‍ സിപിഎമ്മിന്‌ ആഗ്രഹമുണ്ടായിരുന്നു. വിജയകുമാര്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നു എന്നാണ്‌ സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇടതുപക്ഷ യുവജനവിദ്യാര്‍ത്ഥി സംഘടനകള്‍ സ്വാശ്രയ പ്രശ്‌നത്തിന്റെ പേരില്‍ ബെനറ്റിനെതിരെ സമരവും ചെയ്‌തിരുന്നു. സിപിഐയുടെ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ ബെന്നറ്റിനെതിരെ പലവട്ടം രംഗത്തെത്തിയവരാണ്‌. എന്നിട്ടും അവരെയൊക്കെ മറികടന്ന്‌ ബെന്നറ്റിന്‌ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്‌ പാര്‍ട്ടി വോട്ടുകളെ പോലും നഷ്‌ടപ്പെടുത്തിയതായി സിപിഐ യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നടപടികള്‍ സാധാരണ യുഡിഎഫിലാണ്‌ നടക്കുന്നതെന്നും സിപിഐ നേതാക്കള്‍ പറയുന്നു. ചുരുക്കത്തില്‍ ശശിതരൂരിനെ ജയിപ്പിച്ചത്‌ സിപിഐക്കാരാണെന്ന്‌ ആരോപണമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (33 minutes ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (44 minutes ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (1 hour ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (1 hour ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (1 hour ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (10 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (10 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (10 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (10 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (10 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (10 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (11 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (12 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends