Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കെഎസ്‌ആര്‍ടിസി പൂട്ടണമോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന്‌ തിരുവഞ്ചൂര്‍

06 AUGUST 2014 10:23 AM IST
മലയാളി വാര്‍ത്ത.

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി പൂട്ടണമോ വേണ്ടയോ എന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ . കെഎസ്‌ആര്‍ടിസി പൂട്ടുന്നതാണ്‌ നല്ലതെന്ന ഹൈക്കോടതി പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസിയില്‍ പുനരുദ്ധാരണ പാക്കേജ് നടന്നേ മതിയാകൂ. പ്രവര്‍ത്തനക്ഷമത കൂട്ടുകയാണ് ലക്ഷ്യം. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് കോടതിയെ അറിയിക്കും. കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ 2700 രൂപ വരെയുള്ള പെന്‍ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസി വിവിധ നികുതികള്‍ അടക്കം പ്രതിവര്‍ഷം 209 കോടി രൂപ സര്‍ക്കാരിനു നല്‍കുന്നുണ്ട്‌. യാത്രാ സൗജന്യം ഉള്‍പ്പെടെയുള്ള സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പാക്കിയതിനു കഴിഞ്ഞ ഏഴു വര്‍ഷത്തിനകം 1616 കോടി രൂപയാണു സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിക്കു നല്‍കാനുള്ളത്‌. 

ലാഭകരമല്ലാത്ത റൂട്ടുകള്‍ ഏറ്റെടുത്തു സര്‍വീസ്‌ നടത്തിയതിന്റെ പേരില്‍ 427 കോടി രൂപയുടെ നഷ്ടവും പ്രതിവര്‍ഷം കോര്‍പറേഷന്‍ വഹിക്കുന്നുണ്ട്‌. എന്നാല്‍, കെഎസ്‌ആര്‍ടിസിക്ക്‌ അര്‍ഹതപ്പെട്ട തുക പോലും സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നില്ല.
കെഎസ്‌ആര്‍ടിസി പുനഃസംഘടനയ്‌ക്കായി പ്രതിവര്‍ഷം 240 കോടി രൂപ വീതം നല്‍കണമെന്ന ആവശ്യമാണ്‌ ഉയര്‍ത്തിയിട്ടുള്ളത്‌. കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തിന്റെ 25 ശതമാനം തുക പെന്‍ഷന്‍ പദ്ധതിക്കായി നീക്കിവയ്‌ക്കും.
യാത്രക്കാരനു യാത്രയ്‌ക്കിടയില്‍ പരിക്കേറ്റാല്‍ 3,000 രൂപ വരെ നഷ്ടപരിഹാരം നല്‍കുന്നതിന്‌ ഉള്‍പ്പെടെയായി ടിക്കറ്റ്‌ നിരക്കിനൊപ്പം സെസ്‌ ഇനത്തില്‍ തുക ഈടാക്കാന്‍ പുനരുദ്ധാരണ പാക്കേജില്‍ വ്യവസ്ഥയുണ്ട്‌. 15 രൂപ വരെയുള്ള ടിക്കറ്റിന്‌ ഒരു രൂപയും 25 രൂപയ്‌ക്ക്‌ രണ്ടു രൂപയും 100 രൂപയുടെ ടിക്കറ്റിന്‌ അഞ്ചു രൂപയുമാണു സെസ്‌ ഇനത്തില്‍ ഈടാക്കാനാണു നിര്‍ദേശത്തിലുള്ളത്‌.ഈ വര്‍ഷം ഇതുവരെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ വഴി 323.39 കോടി രൂപയുടെ സാമ്പത്തിക ബാധ്യത കോര്‍പറേഷനുണ്ടായി. 2012-13 ല്‍ 359.4 കോടിയും 2011-12 ല്‍ 353.02 കോടിയും സര്‍ക്കാര്‍ നല്‍കാനുണ്ട്‌.. 2010- 11ല്‍ 285.88 കോടി രൂപയും 2009- 10ല്‍ 134 കോടിയും 2008- 09ല്‍ 106 കോടിയും 2007- 08ല്‍ 101.5 കോടി രൂപയുമാണു നല്‍കാനുള്ളത്‌. ഡീസല്‍ വിലയുടെ 20 ശതമാനം നികുതിയാണു സംസ്ഥാനത്തിനു ലഭിക്കുന്നത്‌. വാഹന നികുതി ഇനത്തില്‍ 12 കോടി രൂപയും വില്‍പന നികുതി ഇനത്തില്‍ 17 കോടി രൂപയും ഉള്‍പ്പെടെയാണ്‌ 209 കോടി പ്രതിവര്‍ഷം സംസ്ഥാന ഖജനാവിനു നല്‍കുന്നത്‌.
കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ ബാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എത്രയും വേഗം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (32 minutes ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (43 minutes ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (1 hour ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (1 hour ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (1 hour ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (10 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (10 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (10 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (10 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (10 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (10 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (11 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (12 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends