Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

ഭഗവാനേ, പത്മനാഭാ...വിശ്വാസികളും അവിശ്വാസികളും ഒരേ സ്വരത്തില്‍ വിളിക്കുന്നു, ഭഗവാനേ ശ്രീ പത്‌മനാഭാ, അനന്തപുരേശ്വരാ...

06 AUGUST 2014 04:01 PM IST
മലയാളി വാര്‍ത്ത.

More Stories...

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...

മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...

തിരുവനന്തപുരത്തുകാര്‍ ഭഗവാനെ വിളിക്കാന്‍ ഒരു കാരണമുണ്ട്‌. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമിക്കസ്‌ക്യൂറിയായി (കോടതിയുടെ സുഹൃത്ത്‌) നിയമിതനായ ഗോപാല്‍ സുബ്രഹ്മണ്യം ആദ്യം സുപ്രീംകോടതിയിലെ ജഡ്‌ജി പട്ടികയില്‍ നിന്നും പിന്നീട്‌ അമിക്കസ്‌ ക്യൂറി സ്ഥാനത്ത്‌ നിന്നും പുറത്തായി. ജഡ്‌ജി സ്ഥാനത്ത്‌ നിന്നും അദ്ദേഹം പുറത്തായതാണ്‌. എന്നാല്‍ അമിക്കസ്‌ക്യൂറി സ്ഥാനത്തു നിന്നും അദ്ദേഹം സ്വയം പിന്മാറി. ജഡ്‌ജി സ്ഥാനം തനിക്ക്‌ നിരസിക്കപ്പെട്ടത്‌ പത്മനാഭന്റെ പണിയാണെന്ന സംശയവും ഗോപാല്‍ സുബ്രഹ്മണ്യത്തിനുണ്ട്‌. കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും സ്വയം ജസ്റ്റിസ്‌ ആര്‍.എം. ലോധ സ്വയം മാറി. തനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ സുപ്രീംകോടതി കുറ്റകരമായ മൗനം പാലിച്ചെന്നാണ്‌ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ആരോപണം. തന്നെ ജഡ്‌ജിയായി അംഗീകരിക്കാത്ത ലോധയുടെ ബഞ്ചില്‍ ഇനി ഹാജരാകില്ലെന്നാണ്‌ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാശി.
പത്മനാഭനെ തൊട്ടു കളിച്ചവര്‍ക്കെല്ലാം അപകടം പിണയുകയാണെന്നാണ്‌ തിരുവനന്തപുരത്തുകാര്‍ പറയുന്നത്‌. ആദ്യം ഭഗവാന്റെ സ്വത്ത്‌ എത്രയുണ്ടെന്ന്‌ അറിയണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയിലെത്തിയ സൗന്ദരരാജന്‍ മരിച്ചു. പനി വന്ന്‌ പെട്ടെന്നായിരുന്നു മരണം. അന്ന്‌ അത്‌ ആരും കാര്യമായെടുത്തില്ല. തുടര്‍ന്ന്‌ കേസു നടത്തിയ പലര്‍ക്കും നിരവധി അപകടങ്ങള്‍ സംഭവിച്ചു.

ഇതിനുശേഷമാണ്‌ സുപ്രീം കോടതിയുടെ ഇടപെടല്‍ വഴി ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ ഡോ.സി.വി ആനന്ദബോസിനെ മൂല്യനിര്‍ണയ സമിതി അധ്യക്ഷനാക്കിയത്‌. ആനന്ദബോസ്‌ ക്ഷേത്രത്തില്‍ ചില തിരിമറികള്‍ നടന്നുവെന്ന നിഗമനത്തിലെത്തിയെന്നു മാത്രമല്ല അത്തരത്തില്‍ സംസാരിക്കുകയും ചെയ്‌തു. അധികം വൈകാതെ അദ്ദേഹം അധ്യക്ഷസ്ഥാനത്ത്‌ നിന്നും പുറത്തായി. പിന്നീട്‌ വന്ന എം.പി. നായര്‍ ആരോടും ഒന്നും പറഞ്ഞില്ല. അതിനാല്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഗോപാല്‍ സുബ്രഹ്മണ്യം പലതും പറഞ്ഞു, പറഞ്ഞുകൂടാനാവാത്ത പലതും. അതോടെ അദ്ദേഹം പുറത്തായി. അദ്ദേഹത്തെ അമിക്കസ്‌ക്യൂറിയാക്കിയ ജസ്റ്റിസ്‌ ആര്‍.എം. ലോധയും ഇതാ പിന്‍മാറുന്നു.
മഹാരാജാവ്‌ ക്ഷേത്രസ്വത്തുക്കള്‍ മോഷ്‌ടിച്ചെന്നാണ്‌ ആരോപണം. ഏതായാലും ക്ഷേത്ര സന്നിധിയില്‍ മുറജപം നടക്കുമ്പോഴാണ്‌ ഉത്രാടം തിരുനാള്‍ മഹാരാജാവ്‌ ഇഹലോകവാസം വെടിഞ്ഞത്‌. ഭഗവാന്‍ പത്മനാഭന്‍ ഉറക്കത്തിലല്ലെന്നും യോഗ നിദ്രയിലാണെന്നുമാണ്‌ അശ്വതി തിരുനാള്‍ തമ്പുരാട്ടി പറഞ്ഞത്‌.
സത്യം ആര്‍ക്കുമറിയില്ല. രാജകുടുംബത്തിന്റെ സ്വത്ത്‌ അവര്‍ക്കെടുക്കാമല്ലോ എന്നൊരു വിഭാഗം വാദിക്കുന്നു. കേസും വഴക്കുമൊക്കെ ഉണ്ടാകുന്നതിനുമുമ്പ്‌ സാധനങ്ങള്‍ അടിച്ചുമാറ്റുമായിരുന്നല്ലോ എന്നും ചോദ്യങ്ങളുയരുന്നു. ഏതായാലും അപഹരണം നടന്നെന്ന്‌ പറഞ്ഞവര്‍ക്കൊക്കെ കരണത്തടി കിട്ടുമ്പോള്‍ ഭഗവാന്റെ സ്വത്ത്‌ അവിടെ തന്നെയുണ്ടന്നല്ലേ അനുമാനിക്കാന്‍ ? എല്ലാം ഭഗവാന്‌ മാത്രം അറിയാം !
സ്വന്തം മകന്‍ ക്ഷേത്രത്തിലെ ജോലിയില്‍ നിന്നും പുറത്തായപ്പോള്‍ മാത്രം രാജാശ്രിത മറയില്‍ നിന്നും പുറത്തു വന്ന എം.ജി. ശശിഭൂഷനെ പോലുള്ള ചരിത്ര പണ്‌ഡിതരെ തത്‌കാലം നമുക്ക്‌ മുഖവിലയ്‌ക്കെടുക്കാതിരിക്കാം !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (12 minutes ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (20 minutes ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (22 minutes ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (25 minutes ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (28 minutes ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (31 minutes ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (42 minutes ago)

എന്തൊരു നാണക്കേട്...  (48 minutes ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (57 minutes ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (1 hour ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (1 hour ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (2 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (3 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (3 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (3 hours ago)

Malayali Vartha Recommends