Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

തമിഴ്‌നാട്ടിലെ തൃശ്‌നാപ്പള്ളിയില്‍ ഒളിവിലിരുന്ന് റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു എ.കെ.ജി; 1946ലാണ് തിരിച്ചെത്തിയത്

06 JANUARY 2018 01:12 PM IST
മലയാളി വാര്‍ത്ത

എ.കെ.ജിക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ ഉന്നയിച്ച മോശംപരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമായ ആരോപണങ്ങള്‍ പൊളിയുന്നു. 1940ല്‍ എ.കെ.ജി സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞെന്നാണ് ബല്‍റാം പറയുന്നത്. ആ സമയം എ.കെ.ജി കേരളത്തില്‍ ഉണ്ടായിരുന്നില്ല . തമിഴ് നാട്ടിലെ തൃശ്‌നാപ്പള്ളിയിലായിരുന്നു. അവിടെ ഒളിവിലിരുന്ന് റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷം തമിഴ്‌നാട്ടിലെ ഒളിവു ജീവിതത്തിന് ശേഷം 1941 മാര്‍ച്ച് 24ന് തൃശ്‌നാപ്പള്ളിയില്‍ അറസ്റ്റ് ചെയപ്പെട്ട അദ്ദേഹത്തെ വെല്ലൂര്‍ ജയിലിലാണ് തടവില്‍ പാര്‍പ്പിച്ചത്. ഇതിനെല്ലാം രേഖകളുള്ളതാണ്.

1941 സെപ്റ്റംബര്‍ 25 അര്‍ദ്ധരാത്രിയില്‍ എ കെ ജിയും കൂട്ടരും വല്ലൂര്‍ ജയിലിലെ മതില്‍ തുരന്ന് തടവ്ചാടി ഉത്തരേന്ത്യയിലേക്ക് രക്ഷപെട്ടു. നേരെ ബോംബെയിലേക്കും അവിടന്ന് കാണ്‍പൂരിലേക്കും തുടര്‍ന്ന് കല്‍ക്കട്ടയിലേക്ക് കടന്നു. കല്‍ക്കട്ടയിലെ ഇഷ്ടിക ചൂളയില്‍ ദുരിതപൂര്‍ണ്ണമായ ജോലിയെക്കുറിച്ചും അവിടെ തൊഴിലാളികളെ സംഘടിപ്പിച്ചതിനെക്കുറിച്ചും എ കെ ജി വിശദമായി എഴുതിയട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഉത്തരേന്ത്യയിലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് സഖാവ് വരുന്നത് 1946 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മല്‍സരിക്കാനായിരുന്നു . ആ കാലഘട്ടത്തിലായിരുന്നു സഖാവ് സുശീലയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചത് . മൂന്ന് മാസത്തോളം സുശീലയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു . അന്ന് പതിനാറ് വയസുണ്ടായിരുന്ന സുശീല കോളജ് വിദ്യാര്‍ത്ഥിനി ആയിരുന്നു .

അന്നത്തെ കാലത്തെ ശരാശരി വിവാഹപ്രായം പതിനഞ്ച് പതുനാറു വയസായിരുന്നു. 1946 ല്‍ ഒളിവ് ജീവിതം കഴിഞ്ഞ് പുറത്ത് വന്ന എ കെ ജി അറസ്റ്റിലായി. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പോലും അദ്ദേഹം ജയിലില്‍ അടക്കപ്പെടുകയുമായിരുന്നു . 1947 ല്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന എ കെ ജി യെ സുശീല സന്ദര്‍ശ്ശിക്കുകയും അവിടെ വെച്ച് അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തു. പുന്നപ്ര വയലാറിന്റെ സമര പാരംമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വരുന്ന സുശീല അക്കാലത്ത് കമ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു .1948ല്‍ പതിനെട്ട് വയസില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് സുശീല എടുത്തിരുന്നു . സംഘടനാ പ്രവര്‍ത്തനം കാരണം കോളജുകളില്‍ നിന്ന് പുറത്താക്കപ്പെട്ട സുശീല നാലു കോളജുകളില്‍ നിന്നാണു പഠനം പൂര്‍ത്തിയാക്കിയത് . 23ാംവയസിലാണ് പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുടെ ഭാര്യ ആയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (13 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (19 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (27 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (35 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends