Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗതികേട് കൊണ്ട് ആളുകള്‍ സി.പി.എം വിട്ടുപോവുകയാണ്, നിയമസഭയില്‍ മാണിയെ തുണിപൊക്കി പ്രതിഷേധിച്ചവര്‍ ഇന്ന് മഹത്വവത്കരിക്കുന്നെന്നും സി.പി.ഐ

06 JANUARY 2018 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്ര പച്ചക്കൊടി കാണിച്ചാലും കെ.എം മാണി എല്‍.ഡി.എഫിലുണ്ടാകില്ലെന്ന് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി ശശിധരന്‍ വെല്ലുവിളിക്കുന്നു. ഗതികേട് കൊണ്ട് ആളുകള്‍ സി.പി.എം വിട്ടുപോവുകയാണ്. നിയമസഭയില്‍ മാണിയെ തുണിപൊക്കി പ്രതിഷേധിച്ചവര്‍ ഇന്ന് മഹത്വവത്കരിക്കുന്നു. മാണിയുടെ വിട്ടിലുണ്ടെന്ന് സി.പി.എം പറഞ്ഞ നോട്ടെണ്ണല്‍ മെഷീന്‍ ഇപ്പോള്‍ എവിടെയാണ്. സി.പി.എം കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതായികൊണ്ടിരിക്കുന്നു. നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയതാണ് ഇതിന് കാരണം. സി.പി.എമ്മിന്റെ സൗജന്യം കൊണ്ടല്ല സി.പി.ഐ ഇവിടെ വരെ എത്തിയത്. സി.പി.ഐ ഇല്ലാതെ ഇടതുമുന്നണിയില്ലെന്നും ശശിധരന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനത്തില്‍ സി.പി.എമ്മിനെ സി.കെ ശശിധരന്‍ കടന്നാക്രമിച്ചത്. 

മന്ത്രി എം.എം മണി ഭൂമാഭിയയുടെ കസ്‌റ്റോഡിയനായി മാറിയെന്നും ശശിധരന്‍ വിമര്‍ശിച്ചു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കയ്യേറ്റം ഒഴിപ്പാക്കാന്‍ മൂന്നാറിലെത്തിയാല്‍ കയ്യും കാലും വെട്ടുമെന്നാണ് എം.എം മണി പറഞ്ഞത്. റവന്യൂ ഉദ്യോഗസ്ഥരെയും മന്ത്രിയെയും അധിക്ഷേപിക്കുകയാണ് എം.എം മണി. ശ്രീറാംവെങ്കിട്ടരാമന്‍ കോപ്പിയടിച്ച് ജയിച്ചതാണെന്നാണ് എസ്. രാജേന്ദ്രന്‍ ആക്ഷേപിക്കുന്നത്. പള്ളിക്കൂടത്തില്‍ പോകാത്തയാളാണ് ഇത് പറയുന്നതെന്ന് ഓര്‍ക്കണം. ഭരണം ഉപയോഗിച്ച് സി.പി.ഐ ആരെയും വിലയ്ക്ക് വാങ്ങില്ല. കോട്ടയത്ത് നമ്മളേക്കാള്‍ സുന്ദരന്‍മാര്‍ ഉണ്ടെങ്കില്‍ അവരെ സ്വന്തമാക്കാമെന്ന കോടിയേരിയുടെ മോഹം നടക്കില്ലെന്നും സി.പി.എമ്മിന് പല കാര്യങ്ങളിലും നിലപാടില്ലാതായെന്നും ശശിധരന്‍ ആരോപിച്ചു.

കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫിലേക്ക് വരുന്ന കാര്യം ഉടന്‍ വ്യക്തമാക്കണമെന്ന് സി.പി.എമ്മിന്റെ കോട്ടയം സമ്മേളന വേദിയില്‍ വെച്ച് കോടിയേരി പറഞ്ഞിരുന്നു. സി.പി.എം പ്രവര്‍ത്തകരുടെ നിലപാടില്‍ സന്തേഷമുണ്ടെന്ന് കെ.എം മാണിയും വ്യക്തമാക്കി. തുടര്‍ന്നാണ് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുത്താന്‍ അത് സി.പി.ഐക്ക് വലിയ തിരിച്ചടിയാകും. അത് മുന്നില്‍ കണ്ട് സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ ആദ്യമേ നിലപാട് വ്യക്തമാക്കിയിരുന്നു. ജനതാദളിനെയും വീരേന്ദ്രകുമാറിനെയും മുന്നണിയില്‍ എടുക്കുന്നതിന് സി.പി.ഐ എതിരുമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends