Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സ്​ത്രീസുരക്ഷ പരിശോധിക്കാന്‍ ഒൗദ്യോഗിക സംവിധാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി രാത്രി ഒറ്റക്ക്​ സഞ്ചരിച്ച ഡി.സി.പിക്ക് നേരെ ഗുരുതര ആരോപണം ; ആവശ്യങ്ങൾക്കായി ഫോൺ വിളിച്ചാൽ അതിനോട് പ്രതികരിക്കില്ല

09 JANUARY 2018 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

കോഴിക്കോട്​ സിറ്റി പോലീസി​​ന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പൊലീസ്​ കമീഷണര്‍ മെറിന്‍ ജോസഫിനും കമീഷണര്‍ എസ്​. കാളിരാജ്​ മഹേഷ്​ കുമാറിനുമെതിരെ നിരവധി തവണ വിളിച്ചാലും ഫോണ്‍ എടുക്കില്ലെന്ന് ആരോപണം​. ത​​ന്റെ കീഴിലുള്ള അസി. കമീഷണര്‍മാരോടും സിഐ മാരോടും എസ്​.ഐ മാരോടും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിക്കേണ്ട ഉദ്യോഗസ്​ഥയായ ഡി.സി.പിയാണ്​ ഒൗദ്യോഗിക ഫോണില്‍ സംസാരിക്കാന്‍ തയ്യാറാകാത്തത്.

ഒൗദ്യോഗികാവശ്യാര്‍ഥം ഡി.സി.പിയുടെ ഒൗദ്യോഗിക മൊബൈല്‍ നമ്പറിലേക്ക്​ (9497990109) പല തവണ വിളിച്ചിട്ടും ആ സമയം അവർ ഫോണ്‍ എടുത്തില്ലന്നും ഉദ്യോഗസ്​ഥ യോഗത്തിലോ മറ്റോ ആയിരിക്കുമെന്ന്​ കരുതി രാത്രി 10.20 ന്​ വീണ്ടും വിളിച്ചപ്പോള്‍ കാര്യങ്ങളെല്ലാം അഞ്ചുമണിക്ക്​ മുമ്പ്​ സംസാരിക്കണമെന്നു പറഞ്ഞ്​​ കയര്‍ക്കുകയായിരുന്നു, പല തവണ ശ്രച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാലാണ്​ വിളിച്ചതെന്ന്​ അറിയിച്ചപ്പോള്‍ ​ ഫോണ്‍ കട്ടാക്കുകയും ചെയ്​തു എന്നാണ് ഡി.സി.പിക്കു നേരെയുള്ള ആരോപണം. ഇതിനെ പറ്റി ഉത്തരമേഖല ഡി.ജി.പി രാജേഷ്​ ദിവാനോട്​​ പരാതി പറഞ്ഞെങ്കിലും പ്രത്യേകിച്ച് മറ്റൊരു നടപടിയും ഉണ്ടായില്ല. ഡി.ജി.പി ലോക്​നാഥ്​ ബഹ്​റക്കും ചിലര്‍ പരാതി നൽകിയിട്ടുണ്ട്.

നഗരത്തിലെ സ്​ത്രീസുരക്ഷ പരിശോധിക്കാന്‍ ഒൗദ്യോഗിക സംവിധാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി രാത്രി ഒറ്റക്ക്​ സഞ്ചരിച്ച ഡി.സി.പിയെ സഹായംതേടാനും രഹസ്യവിവരങ്ങള്‍ നല്‍കാനും വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തത്​ വലിയ രീതിയിലുള്ള ആരോപണങ്ങളിലേക്ക് നയിക്കുന്നു​. പൊലീസി​​​ന്റെ സേവനത്തിനായി​ 24 മണിക്കൂറും ഫോണില്‍ ബന്ധപ്പെടാമെന്ന്​ ​സ്​കൂളുകളിലേയും റെസിഡന്‍റ്​സ്​ അസോസിയേഷ​​ന്റെയും പരിപാടികളില്‍ പങ്കെടുക്കുമ്പോൾ പറയാറുള്ള ഡി.സി.പിയുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിരിക്കുന്നത്. അതെ സമയം മുൻ ഡി.സി.പി ഡി. സാലി, പി.ബി. രാജീവ്​ അടക്കമുള്ളവര്‍ക്കു നേരെ ഇങ്ങനെയൊരു ആരോപണം ഉണ്ടായിട്ടില്ല.

പൊലീസുകാരെ ഏതുസമയവും ആര്‍ക്കും നേരിട്ട്​ വിളിക്കാന്‍ വേണ്ടിയാണ്​ എസ്​.​ഐ , സി.ഐ , എ.സി, ഡി.സി.പി, കമീഷണര്‍ തുടങ്ങിയവര്‍ക്കെല്ലാം ഒൗദ്യോഗിക മൊബൈല്‍ നമ്പർ ആഭ്യന്തരവകുപ്പ്​ അനുവദിച്ചത്​. നിലവില്‍ ഡി.ജി.പി, എ.ഡി.ജി.പി, ഐ .ജി റാങ്കിലുള്ള ഋഷിരാജ്​ സിങ്​, കെ. വിനോദ്​കുമാര്‍, സജീവ്​ പട് ​ജോഷി, പി. വിജയന്‍, എന്‍. ശങ്കര്‍ റെഡ്ഡി, എസ്​. ശ്രീജിത്ത്​ അടക്കമുള്ളവര്‍ നേരത്തേ കോഴിക്കോട്​ കമീഷണറായിരുന്നു. ഇവരെല്ലാം എപ്പോള്‍ വിളിച്ചാലും ഫോണെടുക്കുന്നവരായിരുന്നുവെന്നും കാളിരാജ്​ മഹേഷ്​കുമാറും മെറിന്‍ ജോസഫും എത്തിയതോടെയാണ്​ സാഹചര്യം മാറിയതെന്നുമാണ്​ പരാതി. അസി. കമീഷണര്‍മാര്‍, സി.ഐ മാര്‍, എസ്​.​ഐ മാര്‍ തുടങ്ങിയവര്‍ ഫോണെടുക്കാത്തതിനെതിരെ വ്യാപക പരാതി ഉയരുകയും ചില റെഡിഡന്‍റ്​സ്​ അസോസിയേഷന്‍ ഭാരവാഹികള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്​തിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (22 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (45 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends