Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ഐപിഎസ് തലപ്പത്തെ അഴിച്ചുപണി; പിന്നിൽ സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ളി​ലെ വി​മ​ര്‍​ശ​ന​വും സി​നി​മ- ബ്ലേ​ഡ്​ മാ​ഫി​യ മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള സ​മ്മ​ര്‍​ദ​വു​മെ​ന്ന്​ സൂ​ച​ന  

20 JANUARY 2018 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കവേ പോലീസിന്റെ തലപ്പത്ത് അഴിച്ചുപണി നടന്നിരുന്നു. നടി ആക്രമിച്ച കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി സന്ധ്യയെ പൊലീസിന്‍റെ ട്രെയിനിംഗ് ചുമതലാ സ്ഥാനത്തേയ്ക്ക് മാറ്റിയതിനു പിന്നിൽ സി​നി​മാ​മേ​ഖ​ല​യി​ല്‍​നി​ന്നും പൊ​ലീ​സി​ലെ ഉ​ന്ന​ത​നി​ല്‍​നി​ന്നു​മു​ള്ള സ​മ്മ​ര്‍​ദ​മാ​ണെ​ന്ന ആരോപണമുയരുന്നുണ്ട്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്റെ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ നി​ല്‍​ക്കുമ്പോഴാണ്​ ബി. ​സ​ന്ധ്യ​യെ സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി​യ​ത്​. എ.​ഡി.​ജി.​പി സ്​​ഥാ​ന​ത്തു​നി​ന്ന്​ ബി. ​സ​ന്ധ്യ​യെ​യും എ​റ​ണാ​കു​ളം റേ​ഞ്ച് ഐ.​ജി​യാ​യി​രു​ന്ന​ പി. ​വി​ജ​യ​നെ​യും മാ​റ്റാ​ന്‍ വ​ഴിവെ​ച്ച​ത്​ സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ളി​ലെ വി​മ​ര്‍​ശ​ന​വും സി​നി​മ, ബ്ലേ​ഡ്​ മാ​ഫി​യ മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള സ​മ്മ​ര്‍​ദ​വു​മെ​ന്ന്​ സൂ​ച​ന.

സി.​പി.​എം കൊ​ല്ലം, എ​റ​ണാ​കു​ളം ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ പൊ​ലീ​സി​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മാ​ണു​ണ്ടാ​യ​ത്. അ​താ​ണ്​ ദ​ക്ഷി​ണ​മേ​ഖ​ല എ.​ഡി.​ജി.​പി​ക്കും എ​റ​ണാ​കു​ളം റേ​ഞ്ച്​ ഐ.​ജി​ക്കു​മു​ള്ള സ്​​ഥാ​ന​ച​ല​ന​ത്തി​ന്​ ഒ​രു കാ​ര​ണം. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ള്‍ ഒ​ഴി​വാ​ക്കി സ്വ​ന്തം നി​ല​ക്ക്​ കേ​സ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി. ​സ​ന്ധ്യ. പൊ​ലീ​സി​ലെ ചി​ല ഉ​ന്ന​ത​ ഉദോഗസ്ഥർ കേസിൽ ഇടപ്പെട്ടെങ്കിലും അ​വ​ര്‍ കാ​ര്യ​മാ​ക്കി​യി​ല്ല. ഒ​രു ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ ഇ​തു​മായി ബന്ധപ്പെട്ട് പ​രാ​തി​ പറഞ്ഞതും സ​ന്ധ്യ​യെ കേ​സ്​ മേ​ല്‍​നോ​ട്ട​ത്തി​ല്‍​നി​ന്ന്​ മാ​റ്റ​ണ​മെ​ന്ന സി​നി​മ മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള സ​മ്മ​ര്‍​ദ​വു​മാ​ണ്​ സ്​​ഥാ​ന​ച​ല​ന​ത്തി​ന്​ വ​ഴിെ​വ​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നുണ്ട്. ബ്ലേ​ഡ്​ മാ​ഫി​യ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളും പി. ​വി​ജ​യ​ന്റെ സ്​​ഥാ​ന​ച​ല​ന​ത്തി​ന്​ കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു.

ഈയടുത്ത് എ​റ​ണാ​കു​ളം മേ​ഖ​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന്, ബ്ലേ​ഡ് ​മാ​ഫി​യ​ക​ള്‍​ക്കെ​തി​രെ ഐ. ജി​യു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി സ്വീകരിച്ചത്. ഇതിൽ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും സന്ധ്യ അതും കാര്യമാക്കിയില്ല.
ഇതും സ്​​ഥാ​നം നഷ്ടമാകാൻ​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ​മ​യ​ക്കു​മ​രു​ന്ന്​ മാ​ഫി​യ​ക്കെ​തി​രാ​യി ഐ.ജി നേ​രി​ട്ടു​ത​ന്നെ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഐ.​ജി​യു​ടെ ന​ട​പ​ടി സം​ബ​ന്ധി​ച്ച്‌​ രാ​ഷ്​​ട്രീ​യ​മാ​യ പ​രാ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ന്​ ല​ഭി​ച്ചതായി സൂചനയുണ്ട്. അ​തിന്റെ​യെ​ല്ലാം അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സ്​​ഥാ​നമാറ്റമെന്നും പറയപ്പെടുന്നു.

പെട്ടെന്നുള്ള ഈ സ്ഥാനമാറ്റം പൊലീസ് ഉദോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ് . ഉന്നത ഉദ്യോഗസ്ഥർ പോലും ഈ മാറ്റം അറിഞ്ഞിരുന്നില്ല. നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേണഷസംഘത്തിനകത്തുണ്ടായിരുന്ന അതൃപ്തി സർക്കാർ നിരീക്ഷിച്ച് വരികയായിരുന്നു. കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നേരിട്ട് വിളിച്ചിരുന്നു. ദിലീപിന്‍റെ അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങൾ ദിനേന്ദ്രേ കശ്യപ് അറിഞ്ഞിരുന്നില്ല. ഐജി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. കുറ്റപത്രം നൽകി കേസ് നിർണ്ണായക ഘട്ടത്തില്‍ എത്തി നിൽക്കുമ്പോഴാണ് ഐജിയെയും കൊച്ചി റേ‍ഞ്ച് ഐജി പി വിജയനെയും മാറ്റിയത്. കൊച്ചി റേഞ്ച് ഐ.ജി പി. വിജയനെയും സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയാണ് പി വിജയന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഐപിഎസ് തലപ്പത്തെ ആദ്യം അഴിച്ചുപണി ദക്ഷിണമേഖലയിൽ ആയിരുന്നു. പദ്മകുമാറിനെ മാറ്റി അന്ന് സന്ധ്യയെ നിയമിക്കുകയായിരുന്നു. പക്ഷെ ഇപ്പോഴും സന്ധ്യയെയും പി വിജയനെയും ദക്ഷിണമേഖലയിൽ നിന്നും മാറ്റിയതിലുളള യഥാർത്ഥ വസ്തുത സംബന്ധിച്ച് പ്രതികരിക്കൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (4 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (38 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends