Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ചന്ദ്രബോസ് വധക്കേസില്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം ജയിലില്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് 

20 JANUARY 2018 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിവാദവ്യവസായി മുഹമ്മദ് നിഷാം ജയിലില്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിസാമിനുള്ള പൊലീസ് സുരക്ഷ ശക്തമാക്കി. സഹതടവുകാരനും മാഫിയാ തലവനും ക്വട്ടേഷന്‍ സംഘക്കാരനുമായ കടവി രഞ്ജിത്തുമായി ചേര്‍ന്ന് കുറ്റ കൃത്യങ്ങള്‍ ആസൂത്രണം ചെയ്‌തേക്കുമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുള്ളതായി മംഗളത്തിലെ എസ് നാരായണന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചന്ദ്രബോസ് വധക്കേസില്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം സഹതടവുകാരനായ ക്വട്ടേഷന്‍ സംഘത്തലവന്‍ കടവി രഞ്ജിത്തുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധ്യതയുണ്ടെന്നു രഹസ്യ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഐ.ജി: എം.ആര്‍. അജിത്കുമാറാണ് ഉന്നതോദ്യോഗസ്ഥര്‍ക്കു രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കടവി രഞ്ജിത്തിനു കൈപ്പത്തികളില്ലെങ്കിലും തൃശൂര്‍, എറണാകുളം ജില്ലകളിലെ മാഫിയാ തലവനാണ്.

മാറാട് കലാപക്കേസ് പ്രതികളുമായി അടുത്തബന്ധം പുലര്‍ത്തിയെന്നും അവരുടെ വീടുകളിലേക്കു പണം അയച്ചുകൊടുത്തെന്നും കണ്ടെത്തിയതിനേത്തുടര്‍ന്നാണു നിഷാമിനെ അടുത്തിടെ കണ്ണൂരില്‍നിന്നു പൂജപ്പുര ജയിലിലേക്കു മാറ്റിയത്. അപകടകാരിയായ കടവി രഞ്ജിത്തിനെ 2016 ഓഗസ്റ്റ് നാലിനു വിയ്യൂര്‍ ജയിലിലെത്തിച്ചു. പിന്നീട് 2017 ജനുവരി 22നു കണ്ണൂരിലേക്കും ഓഗസ്റ്റ് 25നു പൂജപ്പുര ജയിലിലേക്കും മാറ്റി. ജയിലില്‍ നിഷാംരഞ്ജിത്ത് അച്ചുതണ്ട് രൂപപ്പെട്ടേക്കാമെന്ന മുന്നറിയിപ്പിനേത്തുടര്‍ന്നു ജയില്‍ മേധാവി ഡി.ജി.പി: ആര്‍. ശ്രീലേഖ സൂപ്രണ്ടിനു കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. നിഷാം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ചു വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന നിഷാമില്‍നിന്നു വിരമിച്ച ചില പൊലീസ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയെന്ന പരാതി ഇന്റലിജന്‍സ് അന്വേഷിച്ചിരുന്നു. ഇതിനിടെയാണു മാറാട് കേസില്‍ ശിക്ഷിക്കപ്പെട്ട അനു(കോയമോന്‍)വിന്റെയും ഷറഫുദീന്റെയും ബന്ധുക്കളുടെ അക്കൗണ്ടിലേക്കു നിഷാമിന്റെ ഉടമസ്ഥയിലുള്ള കിങ്‌സ് പെയ്‌സ് ആന്‍ഡ് ബില്‍ഡേഴ്‌സ് പണം കൈമാറിയെന്നു കണ്ടെത്തിയത്. ഇതോടെ അനുവിനെയും ഷറഫുദീനെയും വിയ്യൂരിലേക്കു മാറ്റി. നിഷാമിനെ പൂജപ്പുരയിലേക്കും. 

നിഷാമും മാറാട് തടവുകാരുമായുള്ള ബന്ധം ദുരൂഹമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം 10,000 രൂപ വീതം തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ വഴിയാണു കൈമാറിയത്. 10ആം ബ്ലോക്കിലെ തടവുകാര്‍ക്കു ഡ്രൈവര്‍ മുഖേനയും പണമെത്തിച്ചു. 

ഐ.ജിയുടെ റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് അതീവസുരക്ഷാ ബ്ലോക്കായ യു.ടിഎയിലാണു നിഷാമിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ 24 മണിക്കൂറും സായുധ കാവലുണ്ട്. കുപ്രസിദ്ധമോഷ്ടാവ് ബണ്ടിച്ചോറിനെ പാര്‍പ്പിച്ചിരിക്കുന്നതും നിഷാമിന്റെ സെല്ലിനു സമീപമാണ്. 2015 ജനുവരി 29നു പുലര്‍ച്ചെ തൃശൂര്‍ ശോഭാ സിറ്റിയിലെ സെകൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ജീപ്പിടിച്ചു കൊലപ്പെടുത്തിയ കേസിലാണു നിസാം ശിക്ഷിക്കപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (4 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (38 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends