വെള്ളാപ്പള്ളിക്ക് ആളുമാറിപ്പോയി? വെള്ളാപ്പള്ളിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണ്ടൈന്ന് സുധീരന്‍; വിമര്‍ശിക്കുന്നവര്‍ കച്ചവട താത്‌പര്യമുള്ളവര്‍

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വി.എം. സുധീരന്റെ വിമര്‍ശനം. വെള്ളാപ്പള്ളിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് തനിക്കു വേണ്ടൈന്ന് സുധീരന്‍ പറഞ്ഞു. ജനഹിതം നാട്ടിലിറങ്ങി മനസിലാക്കുന്നയാളാണ് താന്‍. കച്ചവടതാല്‌പര്യമുള്ളവരാണ് ബാര്‍ വിഷയത്തില്‍ തന്നെ വിമര്‍ശിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
ബാര്‍ വിഷയത്തില്‍ ജനകീയ അഭിപ്രായം പറയേണ്ടത് സുധീരനല്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ രാവിലെ പറഞ്ഞത്. ഒറ്റയാനായി വന്ന സുധീരന്‍ സ്വന്തം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha