പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ 4 പേര്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. പൊന്‍കുന്നം സ്വദേശിനി ബിന്ധ്യയാണ് മരിച്ചത്. അന്‍സാര്‍, അജ്മല്‍, വൈശാഖ്, നഹാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളുടെ കാമുകന്‍മാര്‍ ആയിരുന്നു. ഇവര്‍ കൈവിട്ടതും ലൈംഗീക പീഡനവുമാണ് ആത്മഹത്യക്ക് കാരണമായത്.
ഓഗസ്റ്റ് 11നായിരുന്നു കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്റ്റാന്റിന് സമീപം രണ്ടു വിദ്യാര്‍ഥിനികളെ വിഷം കഴിച്ച നിലയില്‍ കണ്ടത്. സഹപാഠിയായ പെണ്‍കുട്ടി ചികിത്സയിലാണ്.
https://www.facebook.com/Malayalivartha