ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. മാമം പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്ന് കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്ക് പറ്റി. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീവിദ്യാ നികേതന്‍ സ്‌കൂളിന്റെ ബസാണ് പുഴയുടെ അരികിലേക്ക് മറിഞ്ഞത്. സ്ഥിരം അപകടം നടക്കുന്ന സ്ഥലം. 15 കുട്ടികളും രണ്ട് അധ്യാപകരും ബസില്‍ ഉണ്ടായിരുന്നു.

https://www.facebook.com/Malayalivartha























