Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

"കാൽ അടിച്ചൊടിച്ചാൽ പോരാ, വെട്ടണം! നമുക്ക് ഭരണം ഉണ്ട്... പാർട്ടി തുണയ്ക്കും, ഡമ്മി പ്രതികളെ ഇറക്കി രക്ഷിക്കാം, കേസിൽ കുടുങ്ങില്ല'' സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി..

22 FEBRUARY 2018 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്

ഷുഹൈബ്‌ കൊല്ലപ്പെട്ട സംഭവത്തില്‍, ഏറ്റെടുത്തതു പാര്‍ട്ടി ക്വട്ടേഷന്‍തന്നെയെന്ന്‌ അറസ്‌റ്റിലായ ആകാശിന്റെ മൊഴി പുറത്ത്. ഷുഹൈബിനെ വെട്ടാന്‍ നിര്‍ദേശിച്ചതു ഡി.വൈ.എഫ്‌.ഐ. പ്രാദേശികനേതാവാണ്‌. അടിച്ചാല്‍ പോരേയെന്നു ചോദിച്ചപ്പോള്‍, വെട്ടണമെന്നു ശഠിച്ചെന്നും ആകാശ്‌ മൊഴി നല്‍കി.  പിടിക്കപ്പെട്ടാല്‍ ഭരണത്തണലില്‍ സംരക്ഷിക്കുമെന്ന ഉറപ്പുലഭിച്ചു. ഡമ്മി പ്രതികളെ കിട്ടിയാല്‍ പോലീസ്‌ കൂടുതല്‍ അന്വേഷണം നടത്തില്ലെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞു.

വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എവിടെയെന്നറിയില്ല. അവ ഡി.വൈ.എഫ്‌.ഐ. നേതാക്കള്‍ കൊണ്ടുപോയെന്നും ആകാശ്‌ പോലീസിനോടു പറഞ്ഞു. ആകാശിന്റെ മൊഴി പുറത്തുവന്നതോടെ സി.പി.എം. കൂടുതല്‍ പ്രതിരോധത്തിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍, പി. ജയരാജന്‍ തുടങ്ങിയ ഉന്നതനേതാക്കള്‍ക്കൊപ്പം ആകാശ്‌ നില്‍ക്കുന്ന ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.  സി.പി.എം. ഇടപെട്ടാണു ഡി.വൈ.എഫ്‌.ഐ. നേതാവ്‌ അക്രമിസംഘത്തെ നിയോഗിച്ചതെന്നു പോലീസ്‌ സംശയിക്കുന്നു.

ഷുഹൈബിനെ കൊലയാളിസംഘത്തിനു പരിചയമില്ലാത്തതിനാല്‍ എടയന്നൂരിലെ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ ഒപ്പം പോയി. പ്രാദേശികനേതാക്കളാണു ഷുഹൈബ്‌ എവിടെയുണ്ടെന്ന വിവരം കൊലയാളിസംഘത്തിനു കൈമാറിയതെന്നും പോലീസ്‌ സ്‌ഥിരീകരിച്ചു. എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.എസ്‌.യു-എസ്‌.എഫ്‌.ഐ. സംഘര്‍ഷത്തേത്തുടര്‍ന്ന്‌ എടയന്നൂരിലെ കോണ്‍ഗ്രസ്‌ ഓഫീസ്‌ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

അക്രമം നടത്തി മടങ്ങിയ സി.ഐ.ടി.യു. പ്രവര്‍ത്തകരെ ഷുഹൈബിന്റെ നേതൃത്വത്തില്‍ തടഞ്ഞു. സംഘര്‍ഷത്തില്‍ സി.ഐ.ടി.യുക്കാര്‍ക്കു തിരിച്ചടി നേരിട്ടതിന്റെ പ്രതികാരമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ്‌ പറയുന്നു. ഷുഹൈബിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ഡി.വൈ.എഫ്‌.ഐ. നേതാവ്‌ കണ്ണൂര്‍ ജില്ല വിട്ടില്ലെന്നും പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും പോലീസ്‌ സംശയിക്കുന്നു. ഇവരെ കണ്ടെത്താന്‍ വ്യാപകതെരച്ചില്‍ നടക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (31 minutes ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (1 hour ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (1 hour ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (2 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (2 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (2 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (2 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (2 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (2 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (2 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (4 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (4 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (4 hours ago)

Malayali Vartha Recommends