Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

യു.എ.ഇയില്‍ നിന്ന് 48 ലക്ഷം തട്ടിയ തിരുവനന്തപുരം, കൊല്ലം സ്വദേശികളെ തേടി ഈജിപ്ഷ്യന്‍ പൗരന്‍ കേരളത്തില്‍; മാന്യമായി ജോലി ചെയ്യുന്ന പ്രവാസികളെ നാണംകെടുത്താന്‍ ഓരോരുത്തന്‍മാര്...

22 FEBRUARY 2018 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്

ബിനോയി കോടിയേരിയുടെ തട്ടിപ്പിന് പിന്നാലെ സഊദി അറേബ്യയില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി കേരളത്തിലേക്ക് മുങ്ങിയ മൂന്നു പേരെ തേടി ഈജിപ്റ്റുകാരന്‍ കേരളത്തില്‍. സൗദിയിലെ അബുയാസിര്‍ എന്ന സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവായ ഹസാം മുഹമ്മദാണ് തട്ടിപ്പിനിരയായത്. കരുനാഗപ്പള്ളി തൊടിയൂര്‍ തൈക്കൂട്ടത്തില്‍ തെക്കേതില്‍ ഇര്‍ഷാദ്, ഇയാളുടെ പങ്കുകച്ചവടക്കാരായ തിരുവനന്തപുരം സ്വദേശികളായ ഷിബു, സിറാജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ഹസാമിന്റെ പക്കല്‍ നിന്നും ഇലക്‌ട്രോണിക്ക് സാധനങ്ങള്‍ വാങ്ങി. വിലയായ 48, 87,313 രൂപ 2017 ഒക്‌ടോബറില്‍ തിരിച്ചു നല്‍കാമെന്ന് രേഖാമൂലം എഴുതി നല്‍കിയ ശേഷം കള്ള പാസ്‌പോട്ടില്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പ്രതികളുടെ പാസ്‌പോര്‍ട്ടിന്റെ രേഖയും കോപ്പിയും തന്റെ പക്കലുണ്ടെന്ന് ഹസാം വ്യക്തമാക്കി.

സാധനങ്ങള്‍ വിറ്റ പണവുമായി കടന്ന ഇര്‍ഷാദിന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലും ഷിബുവിന്റെ വീട്ടിലും നേരിട്ടെത്തി ഹസാം പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കാമെന്ന് പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഈമാസം നാലിന് സഊദിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ പരാതിക്കാരന്‍ പണം കിട്ടുമെന്ന പ്രതീക്ഷയില്‍ കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ താമസിക്കുകയാണ്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇര്‍ഷാദിന്റെയും ഷിബുവിന്റെയും പേരില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി സി.ഐയ്ക്ക് കേസ് കൈമാറി.
പ്രതികള്‍ സ്‌റ്റേഷനില്‍ എത്തി പണം നല്‍കാമെന്ന് അറിയിച്ചിട്ടും മറ്റ് നടപടികളൊന്നും ഉണ്ടായില്ല. അതേസമയം സിറാജുദ്ദീനും ഷിബുവിനും എതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നേരിട്ട് കോടതിയെ സമീപിക്കാനുമുള്ള നിര്‍ദേശമാണ് അവരുടെ ഭാഗത്തു നിന്നുമുണ്ടായത്.

പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹസാമിന്റെ സ്‌പോണ്‍സര്‍, അദ്ദേഹത്തിന്റെ ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും പാസ്‌പോര്‍ട്ട് പിടിച്ചു വച്ചിരിക്കുകയാണ്. ഈജിപ്ത്യന്‍ സ്വദേശിയായ ഹസാം സഊദിയില്‍ തിരികെ എത്തിയാല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരുമെന്ന സാഹചര്യമാണുള്ളത്. നാട്ടിലെത്തി സ്ഥലം വിറ്റ ശേഷം പണം തിരികെ നല്‍കാമെന്ന് ഹസാമിനോട് ഷിബു പറഞ്ഞിരുന്നെങ്കിലും ഇതൊക്കെ സഊദില്‍ നിന്നും കടക്കാനുള്ള മാര്‍ഗം മാത്രമായിരുന്നെന്നും ഹസാം പറയുന്നു. തട്ടിപ്പു നടത്തിയവര്‍ നാട്ടിലെത്തി പുതിയ കാറും ബൈക്കുമൊക്കെ വാങ്ങി ആഡംബര ജീവിതം നയിക്കുകയാണെന്നും ഇത്രയും വലിയ തുക ഒറ്റയ്ക്ക് ഉണ്ടാക്കാനുള്ള അവസ്ഥ തനിക്കില്ലെന്നും ഹസാം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (31 minutes ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (1 hour ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (1 hour ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (2 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (2 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (2 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (2 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (2 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (2 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (2 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (4 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (4 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (4 hours ago)

Malayali Vartha Recommends