Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

അട്ടപ്പാടിയിലെ യുവാവിന്റെ കൊലപാതകം; രാഷ്ട്രീയനേതാക്കളും സന്നദ്ധസംഘടനകളും ഉദ്യോഗസ്ഥരുമാണ് എല്ലാ കേസ്സുകളിലും കുററക്കാരെന്ന് കെ. സുരേന്ദ്രൻ

23 FEBRUARY 2018 12:30 PM IST
മലയാളി വാര്‍ത്ത

മററു സംസ്ഥാനങ്ങളിലെ എം. പി മാർ പലരും മണ്ഡലത്തിലെ പാവപ്പെട്ടവർക്കുവേണ്ടി സുരക്ഷാ ഭീമ യോജന ക്യാംപുകൾ നടത്താറുണ്ടെന്നും രണ്ടും രണ്ടര ലക്ഷം കുടുംബങ്ങളെ സൗജന്യമായി ഇത്തരം സ്കീമുകളിൽ ചേർപ്പിച്ച എം. പി മാർ പന്ത്രണ്ടു രൂപയുടെയും മുന്നൂറു രൂപയുടെയും പ്രീമിയം ഇന്നു മരണപ്പെട്ട ആ യുവാവിനെക്കൊണ്ട് ചേർപ്പിച്ചിരുന്നെങ്കിൽ നാലുലക്ഷം രൂപ ഇന്നുതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് കിട്ടുമായിരുന്നുവെന്ന് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നൂറിലധികം അഴിമതിക്കേസ്സുകളാണ് ആദിവാസി മേഖലയിൽ മാധ്യമങ്ങൾ പുറത്തുവിട്ടത്. ആദിവാസികളുടെ പാർപ്പിടം, കുടിവെള്ളം, ചികിൽസ, പോഷകാഹാരം, വൈദ്യുതി, ഭൂമി, ശൗചാലയങ്ങൾ, വിദ്യാഭ്യാസം എന്നിവക്ക് കേന്ദ്രസംസ്ഥാന സർക്കാരുകൾ ചെലവഴിച്ച ഫണ്ടുകളുടെ കാര്യത്തിലാണ് ഈ തട്ടിപ്പുകൾ മുഴുവൻ നടന്നത്. ഭൂരിഭാഗവും കേന്ദ്രധനസഹായമുപയോഗിച്ചുള്ള പദ്ധതികൾ. രാഷ്ട്രീയനേതാക്കളും സന്നദ്ധസംഘടനകളും ഉദ്യോഗസ്ഥരുമാണ് എല്ലാ കേസ്സുകളിലും കുററക്കാർ. നിർഭാഗ്യകരമെന്നു പറയട്ടെ ഒരു കേസ്സുപോലും ഈ സർക്കാർ അന്വേഷിക്കാൻ തയ്യാറായില്ല. കഴിഞ്ഞ സർക്കാരിലെ പട്ടികവർഗ്ഗ മന്ത്രി ആദിവാസി ഫണ്ടുപയോഗിച്ച് സ്വന്തം വീട്ടിലേക്ക് റോഡ് വെട്ടിയതടക്കം വൻ അഴിമതിക്കേസ്സ് പുറത്തുവന്നിട്ടും നടപടി ഉണ്ടായില്ല. രണ്ടുതവണ ഈ ബാലൻതന്നെ സമ്പൂർണ്ണ വൈദ്യുതീകരണം പ്രഖ്യാപിച്ച നാടാണ് കേരളം.

ഇന്നും ആയിരക്കണക്കിന് ആദിവാസികൾക്ക് കരണ്ടില്ല. ഭവനനിർമ്മാണ പദ്ധതികളെല്ലാം പാളി. റേഷൻകാർഡുപോലും ആയിരക്കണക്കിന് ആളുകൾക്ക് കേരളത്തിലില്ല. അംഗൻവാടികളിൽ കുട്ടികൾക്ക് നൽകുന്ന പോഷകാഹാരത്തിൽപോലും വെട്ടിപ്പു നടക്കുന്നു. ആഘോഷപൂർവം നടത്തിയ പട്ടയമേളയിൽപോലും പ്രഖ്യാപിച്ച ഭൂമി കൊടുത്തിട്ടില്ല. മററു സംസ്ഥാനങ്ങളിലെ എം. പി മാർ പലരും മണ്ഡലത്തിലെ പാവപ്പെട്ടവർക്കുവേണ്ടി സുരക്ഷാ ഭീമ യോജന ക്യാംപുകൾ നടത്താറുണ്ട്. രണ്ടും രണ്ടര ലക്ഷം കുടുംബങ്ങളെ സൗജന്യമായി ഇത്തരം സ്കീമുകളിൽ ചേർപ്പിച്ച എം. പി മാർ നമ്മുടെ നാട്ടിലുണ്ട്. പന്ത്രണ്ടു രൂപയുടെയും മുന്നൂറു രൂപയുടെയും പ്രീമിയം ഇന്നു മരണപ്പെട്ട ആ യുവാവിനെക്കൊണ്ട് ചേർപ്പിച്ചിരുന്നെങ്കിൽ നാലുലക്ഷം രൂപ ഇന്നുതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് കിട്ടുമായിരുന്നു. എം. ബി. രാജേഷ് അതൊന്നും ചെയ്തിട്ടില്ല.

ഒരു.എം.പി എന്ന നിലയിൽ തനി കാപട്യക്കാരനായ രാജേഷ് മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസി ഫണ്ടുവിനിയോഗം ഒരു സോഷ്യൽ ഓഡിററിനു വിധേയമാക്കിയാൽ കാണാം സത്യം. പത്തുവർഷം എം. പിയായിരുന്നിട്ടും അട്ടപ്പാടി ഇന്നും അതുപോലെത്തന്നെ നിൽക്കുന്നു. ബാലനാണെങ്കിൽ സിസ്ലോണിനെ അട്ടപ്പാടിയിൽ കൊണ്ടുവരാൻ കാണിച്ച ഉൽസാഹം ആദിവാസികൾക്കുവേണ്ടി വേറൊരു കാര്യത്തിലും കാണിച്ചില്ല. തൻറെ സ്വന്തക്കാരൻറെ ഭൂമിയിലേക്കു വൈദ്യുതി എത്തിക്കാൻ കാണിച്ച ശുഷ്ക്കാന്തി നേരത്തെ ചർച്ചയായതാണ്. ഈ കൊലക്കുത്തരവാദി ഇവരൊക്കെത്തന്നെയാണ്. ആരു നിഷേധിച്ചാലും പൊതുമനസ്സാക്ഷിയുടെ മുന്നിൽ നിങ്ങൾ ഉത്തരം പറയേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (57 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends