Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

സി പി എം, കെ എം മാണിയെ കൂട്ടുകയാണെങ്കിൽ സി പി ഐ ഇടതു മുന്നണി വിടണമെന്ന തരത്തിൽ സംസ്ഥാന സമ്മേളനത്തിൽ ആശയ രൂപീകരണം നടക്കുന്നു

23 FEBRUARY 2018 03:39 PM IST
മലയാളി വാര്‍ത്ത

1978 ൽ പി കെ വി മുഖ്യമന്ത്രിയായ കാലഘട്ടത്തെ അനുസ്മരിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ കാനം രാജേന്ദ്രൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവും.

കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കോൺഗ്രസിനാകട്ടെ ഇടത് മന്ത്രിസഭയെ അട്ടിമറിക്കാൻ താത്പര്യമുണ്ട്. അങ്ങനെയുണ്ടാകുന്ന മന്ത്രിസഭയിൽ മുഖ്യമന്ത്രിയാവാൻ രമേശ് ചെന്നിത്തല ശ്രമിക്കില്ല.

ഇടതു മുന്നണിക്ക് 91 അംഗങ്ങൾ ഉണ്ട്. ഇതിൽ സി പി ഐ ക്ക് അംഗസംഖ്യ 19. വലതു മുന്നണിക്ക് 49 സീറ്റുണ്ട്. 49 സീറ്റിനൊപ്പം സി പി ഐ യുടെ 19 കൂടി ചേരുമ്പോൾ 68 ആകും. കെ.എം.മാണി യിൽ നിന്നും 3 പേരെ കൂടി പിളർത്തി 71 ആക്കി അധികാരത്തിലേറുക എന്ന തന്ത്രമാണ് കാനം നീക്കുന്നത്. കെ എം മാണിയുടെ പാർട്ടിയിൽ നിന്ന് എത്രയാളുകൾ വന്നാലും അവരെ മന്ത്രിയാക്കാം എന്നാണ് കാനത്തിന്റെ ലൈൻ.

ഇടതു മന്ത്രിസഭയെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനം നീങ്ങുന്നത്. സി പി എമ്മിന്റെ നീക്കങ്ങളിൽ അസഹ്യനാണ് കാനം. പിണറായിയുടെ അപ്രമാദിത്വം അംഗീകരിക്കാൻ കാനം തയ്യാറല്ല. കാനത്തിന്റെ അപ്രമാദിത്വം സഹിക്കാൻ പിണറായിയും തയ്യാറല്ല. കാനം ഒരു നിത്യ തലവേദനയാണെന്നാണ് സി പി എമ്മിന്റെ പക്ഷം. സി പി ഐ യാകട്ടെ സി പി എമ്മിന് തലവേദനയുണ്ടാക്കുമെന്ന തരത്തിലാണ് നീങ്ങുന്നത്.

അതിനിടെ വിവാദ വിഷയങ്ങൾ വളരുകയാണ്. മുന്നണി വിപുലീകരണം ലക്ഷ്യമിട്ടാണ് സി പി എം നീങ്ങുന്നത്. അത് കെ.എം.മാണിക്ക് വേണ്ടിയാണ്. സി പി ഐയുടെ മന്ത്രിമാർക്കെതിരായി സി പിഎം നേതാക്കൾ നടത്തുന്ന യുദ്ധപ്രഖ്യാപനം പൊട്ടിത്തെറിയുടെ വക്കോളമെത്തി. ഇടുക്കിയിൽ മന്ത്രി മണിയും ജില്ലാ സെക്രട്ടറി ശിവരാമനും പരസ്പരം കൊമ്പുകോർക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ദേശീയ തലത്തിലും ഭിന്നത തുടരുന്നു. കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടാണ് സി പി ഐ പിന്തുടരുന്നത്. വല്യേട്ടനെ തോണ്ടി കളിക്കുന്ന രീതിയാണ് സി പി ഐ ചെയ്യുന്നത്. സി പി എമ്മിനെ അംഗീകരിക്കില്ലെന്ന് സി പി ഐ പരസ്യമായി പറയുന്നു.

സി പി എമ്മിന് രാഷ്ട്രീയ ധാർമ്മികതയില്ലെന്നാണ് സി പി ഐ യുടെ പ്രധാന ആരോപണം. അവരുടെ പ്രവർത്തനങ്ങൾക്ക് വലിയ വില നൽകേണ്ടി വരും. പി.കെ.വി.മന്ത്രിസഭ കേരളം കണ്ടിട്ടുള്ള ഏറ്റവും നല്ല മന്ത്രിസഭയാണെന്നും സി പി ഐ വിശ്വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (57 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends