Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.67 inr 1 aud = 52.66 inr 1 eur = 85.02 inr 1 gbp = 94.47 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

EDITOR'S PICK


മകൻ അഗസ്ത്യനുമൊത്തുള്ള സംവൃതയുടെ ചിത്രങ്ങൾ വൈറൽ...


ഉണ്ണിക്ക് ഇന്ന് പിറന്നാള്‍; ആശംസയുമായി താരനിര... പിറന്നാളാഘോഷത്തിന് നേതൃത്വം നല്‍കി നിവിന്‍ പോളിയും മഞ്ജിമയും സണ്ണി വെയിനും ഉൾപ്പെടെയുള്ള താരങ്ങൾ


ആത്മ സുഹൃത്തായ ഗുണ്ടയുടെ ഭാര്യയ്ക്ക് ചെല്ലും, ചെലവും കൊടുത്ത് താമസിപ്പിച്ചത് ഒമ്പത് വർഷം; ഗുണ്ടാ നേതാവിന്റെ ഇമേജ് ഇടിഞ്ഞപ്പോൾ ഭാര്യയുടെ രക്ഷകനെ വകവരുത്താൻ കരുക്കൾ നീക്കി: ഒടുവിൽ അരങ്ങേറിയത് ക്രൂര കൊലപാതകം...


ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം... കലാഭവന്‍ മണിയുടെ മരണം കൊലപാതകം? മണിയുടെ ജീവിതം സിനിമയൊരുക്കി വെളിപ്പെടുത്തലുമായി വിനയന്‍


ഇന്ത്യയിൽ ആദ്യമായി ഒരു ബിഷപ്പ് പീഡനക്കേസിൽ അറസ്റ്റിലായതോടെ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് സഭ... വിശ്വാസികളിൽ വീണ്ടും ഭയഭക്തി ബഹുമാനം വീണ്ടെടുക്കാൻ സഭയ്ക്ക് വേണ്ടത് കഠിനപ്രയത്നം

അന്നു രാത്രി കാമുകിയുടെ വീട്ടിലായിരുന്നു ;കത്തി വലിച്ചെറിഞ്ഞു കാലും മുഖവും കഴുകി, മാസ്‌ക്കും സ്വര്‍ണ്ണവും മാറ്റി ; ജാനകി ടീച്ചര്‍ വധക്കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി ഇങ്ങനെ

23 FEBRUARY 2018 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

ദിലീപും ബിഷപ്പും കേസുകളിൽ സാമ്യതകൾ ഏറെ; ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പിന് വേണ്ടിയും ഹാജരാകും

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം; ഫ്രാങ്കോ ബിഷപ് ആയ ശേഷം സഭാവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകൾ; കേസ് ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

കന്യാസ്ത്രീയുടെ മൊഴി ആ രാത്രിയില്‍ കുറവിലങ്ങാട് മഠത്തില്‍ നടന്നതെന്തെന്ന് കൃത്യമായി വിവരിക്കുന്നു. കന്യാസ്ത്രീ തനിക്കെതിരെ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ കോടതിയിലും ആവര്‍ത്തിക്കുമ്പോഴും ആട്ടിന്‍തോലണിഞ്ഞ ചെന്നായാണ് ബിഷപ്പെന്ന് കന്യാസ്ത്രീയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകും, 2014 മേയ് അഞ്ചിന് രാത്രി 10ന് മഠത്തിലെത്തിയ ബിഷപ്പ് കന്യാസ്ത്രീയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു, എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു... 

ഒരു സ്ത്രീക്ക് പോലും ഇനി ഈ അവസ്ഥ ഉണ്ടാകരുതെന്ന് സിസ്റ്റര്‍ അനുപമ

കന്യാസ്ത്രീകളുടെ സമരം സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ തുടക്കം; നിലപാടിൽ മലക്കംമറിഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃണന്‍

ചീമേനിയിലെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി പുറത്ത്. അന്ന് താന്‍ കാമുകിയുടെ വീട്ടിലായിരുന്നുവെന്നാണ് അരുണ്‍ വ്യക്തമാക്കിയത്. നാട്ടുകാരില്‍ പലരെയും പോലീസ് ചോദ്യംചെയ്യുന്ന കൂട്ടത്തില്‍ പ്രതികള്‍ മൂന്നുപേരുമുണ്ടായിരുന്നു. കൊല നടന്ന ഡിസംബര്‍ 13-ന് രാത്രി എവിടെയായിരുന്നെന്ന് ചോദിച്ചപ്പോഴാണ് അരുണ്‍ ഇങ്ങനെ പറഞ്ഞത്. സംശയം തോന്നിയവരുടെ പട്ടിക പോലീസ് ആദ്യം തയ്യാറാക്കിയിരുന്നു. ഒന്‍പതുപേരാണ് അതിലുണ്ടായിരുന്നത്. പ്രതികളായ അരുണും വിശാഖും റെനീഷും ഈ പട്ടികയിലുണ്ടായിരുന്നു.

താന്‍ വീട്ടില്‍തന്നെ ഉണ്ടായിരുന്നെന്നാണ് വിശാഖ് നല്‍കിയ മൊഴി. ഉത്സവം കഴിഞ്ഞ് പാതിരാത്രിയോടെ താന്‍ വീട്ടിലെത്തിയെന്ന് റെനീഷും പറഞ്ഞു. ആദ്യാവസാനം പ്രതികളെ തിരയാനും മറ്റും പോലീസിനും നാട്ടുകാര്‍ക്കുമൊപ്പം നിന്നതിനാല്‍ ഇവരെ കുറിച്ച് അധിക സംശയമൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുണ്ടായില്ല. സംഭവം നടക്കുന്ന സമയത്ത് പ്രതികളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നില്ല. അതേസമയം ഫോണ്‍കോളുകള്‍ വന്നിട്ടുമില്ല. കൊല നടന്നതിന്റെ പിറ്റേനാള്‍ നാട്ടുകാരുടെ തിരച്ചിലിനൊപ്പം ഉണ്ടായിരുന്നില്ല എന്നതിനാല്‍ വിശാഖിനെയാണ് ആദ്യം സംശയിച്ചത്.

വിശാഖിന്റെ സുഹൃത്തുക്കളാണ് അരുണും റനീഷും എന്നതിനാലും ഇവരെയും സംശയിച്ചു. വിരലടയാളമെടുക്കാന്‍ വരാതിരുന്നതിനാല്‍ പോലീസിന്റെ സംശയം ഇരട്ടിച്ചു. സിനിമയ്ക്ക് പോയതിനാലാണ് വിരലടയാള ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു അരുണിന്റെ മൊഴി. ക്യാമ്പില്‍ വരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് റെനീഷും വിശാഖും പോലീസിനെ തക്കതായ കാരണങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവര്‍ പറഞ്ഞ മറുപടിക്ക് പിന്നാലെ അന്വേഷണമുണ്ടായില്ല. എങ്കിലും പോലീസിന്റെ സംശയം മാറിയില്ല. അങ്ങനെയാണ് ഒന്‍പതംഗപട്ടികയില്‍ ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തിയത്.

കളത്തേരവീട്ടില്‍ പ്രതികളെത്തിയത് രാത്രി 9.30-നാണ് വാതില്‍ തുറന്നയുടന്‍ കൃഷ്ണന്‍മാഷെ ചവിട്ടി നിലത്തിട്ടു. ജാനകി ടീച്ചറെ വലിച്ചിഴച്ചു. പവിത്രമോതിരവും പണവും താഴത്തെ മേശവലിപ്പില്‍ നിന്ന് കിട്ടി. മുകളിലത്തെ മുറിയിലെ ഷെല്‍ഫിലായിരുന്നു സ്വര്‍ണം. ഷെല്‍ഫിന്റെ അടിഭാഗത്തെ ലോക്കറിലാണ് അവ സൂക്ഷിച്ചിരുന്നത്. കത്തികൊണ്ട് ഇളക്കി ലോക്കര്‍ പൊട്ടിക്കുകയായിരുന്നു. കൃത്യം നിര്‍വഹിച്ചശേഷം പുഴയ്ക്കരികിലേക്ക് പോയി. ഇവിടെ കുറേ സമയം ഇരുന്നു. ഇവര്‍ പോയ വഴിയിലൂടെ പിന്നീട് പോലീസ് നായ മണം പിടിച്ച് പോയിരുന്നു. കത്തി വലിച്ചെറിഞ്ഞ് കാലുംമുഖവും കഴുകിയശേഷം മാസ്‌ക് ഒരിടത്തും സ്വര്‍ണവും പണവും മറ്റൊരിടത്തും ഒളിപ്പിച്ചു. അതിനുശേഷമാണ് മൂന്നുപേരും വീടുകളിലേക്ക് പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (17 minutes ago)

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ധി​ക്കാ​ര​പ​ര​വും ധാ​ര്‍​ഷ്ട്യം നി​റ​ഞ്ഞ​തു​മാ​ണ്; സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കാ​യു​ള്ള ക്ഷ​ണം നി​ര​സി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ല്‍ നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി ഇ​മ്രാ​ന്‍ ഖാ​ന്‍  (28 minutes ago)

ദിലീപും ബിഷപ്പും കേസുകളിൽ സാമ്യതകൾ ഏറെ; ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പിന് വേണ്ടിയും ഹാജരാകും  (51 minutes ago)

പുതിയ ചിത്രം പരാജയമാണെന്ന് പറഞ്ഞ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ്  (1 hour ago)

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം; ഫ്രാങ്കോ ബിഷപ് ആയ ശേഷം സഭാവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകൾ; കേസ് ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ  (1 hour ago)

കന്യാസ്ത്രീയുടെ മൊഴി ആ രാത്രിയില്‍ കുറവിലങ്ങാട് മഠത്തില്‍ നടന്നതെന്തെന്ന് കൃത്യമായി വിവരിക്കുന്നു. കന്യാസ്ത്രീ തനിക്കെതിരെ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ കോടതിയിലും ആവര്‍ത്തിക്കു  (1 hour ago)

ഒടുവിൽ ആ സ്വപ്നവും പൂവണിഞ്ഞു; ആരാധകരോട് ആഹ്ലാദം പങ്കുവച്ച് നടൻ മാധവന്‍  (1 hour ago)

ഒരു സ്ത്രീക്ക് പോലും ഇനി ഈ അവസ്ഥ ഉണ്ടാകരുതെന്ന് സിസ്റ്റര്‍ അനുപമ  (1 hour ago)

കന്യാസ്ത്രീകളുടെ സമരം സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ തുടക്കം; നിലപാടിൽ മലക്കംമറിഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃണന്‍  (1 hour ago)

NLC ൽ നിയമനം 60 ഒഴിവുകൾ  (1 hour ago)

റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു  (1 hour ago)

റാ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ അ​ട​ച്ചി​ട്ട മു​റി​ക്കു​ള്ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്തി​പ​ര​മാ​യി വി​ല​പേ​ശ​ല്‍ ന​ട​ത്തി ക​രാ​റി​ല്‍ മാ​റ്റം​വ​രു​ത്തി ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തെലങ്കാനയിൽ കൂട്ട രാഷ്ട്രീയ കളംമാറ്റം ; ആന്ധ്ര ഭരണകക്ഷിയായ ടിഡിപി നേതാവ്‌ രമേശ് റാത്തോഡ് കോൺഗ്രസിലേക്ക്  (2 hours ago)

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം...സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍  (2 hours ago)

അന്താരാഷ്ട്ര ചലച്ചിത്ര മേള പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി എ കെ ബാലന്‍  (2 hours ago)

Malayali Vartha Recommends