Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്

23 FEBRUARY 2018 08:43 PM IST
മലയാളി വാര്‍ത്ത

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കേ​ര​ളം ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ സെ​മി​നാ​റി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എം മാ​ണി​യെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ വി​മ​ര്‍​ശ​നം. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ത്ത​ര​മൊ​രു കാ​ര്യം ചെ​യ്യ​രു​തെ​ന്നും കാ​നം പ​റ​ഞ്ഞു.

വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു പി​ന്നാ​ലെ പോ​യ​തോ​ടെ അ​ടി​സ്ഥാ​ന വ​ര്‍​ഗം ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും വി​ട്ടു​പോ​യി. ഇ​ത്ത​രം രാ​ഷ്ട്രീ​യ​മാ​ണോ ഇ​ട​തു​പ​ക്ഷ​ത്തി​നു വേ​ണ്ട​തെ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നും കാ​നം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​നു ര​ണ്ടാം ഊ​ഴം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വ്യാ​പ​ക​മാ​യ പ്ര​ച​ര​ണം. എ​ന്നാ​ല്‍ അ​വ​രെ ജ​ന​ങ്ങ​ള്‍ ഭ​ര​ണ​ത്തി​ല്‍​നി​ന്നും പു​റ​ത്താ​ക്കി. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രാ​യ നി​ല​പാ​ടു​ക​ള്‍ ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ന​മ്മു​ടെ നി​ല​പാ​ടു​ക​ള്‍ ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് തി​രി​ച്ച​റി​യ​ണം. ഇ​ട​തു​പ​ക്ഷ​ത്തി​നു ദൗ​ര്‍​ബ​ല്യം ഉ​ണ്ടെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ന്‍ പാ​ടി​ല്ല. ദ​യ​വാ​യി "സേം ​സൈ​ഡ് ഗോ​ള്‍' അ​ടി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്. ചി​ല രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടു​ന്ന​തി​നു​വേ​ണ്ടി ഇ​ട​തു​പ​ക്ഷ​ഐ​ക്യം ത​ക​ര്‍​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

ഇ​ക്കാ​ല​ത്ത് ഇ​ട​തു​പ​ക്ഷ​ബ​ദ​ലാ​ണ് ആ​വ​ശ്യം. ഇ​തി​നാ​യി മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളാ​ണ് മു​ന്‍​കൈ എ​ടു​ക്കേ​ണ്ട​ത്. എ​സ്​യു​സി​ഐ, സി​പി​ഐ എം​എ​ല്‍ ലി​ബ​റേ​ഷ​ന്‍, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് അ​ട​ക്കം ഇ​ട​തു സ​ഖ്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രൊ​ക്കെ വി​ട്ടു​പോ​യി​രി​ക്കു​ന്നു. ഇ​ട​തു​പ​ക്ഷ സ​ഖ്യം വി​പു​ലീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ട​ത് ഐ​ക്യം കു​റു​ക്കു​വ​ഴി​ക​ളോ​ടെ ശ​ക്തി​പ്പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ കാ​ന​ത്തി​നു ശേ​ഷം മാ​ണി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​മൊ​ന്നും സൂ​ചി​പ്പി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. കാ​ര്‍​ഷി​ക മേ​ഖ​ല‍​യു​ടെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണം ഗ്ലോ​ബ​ലൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യ ക​രാ​റു​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം ക​രാ​റു​ക​ളി​ല്‍​നി​ന്നും ഇ​ന്ത്യ പു​റ​ത്തു​ക​ട​ക്ക​ണ​മെ​ന്ന് മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends