Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആദർശം പ്രസംഗിച്ചു നടക്കുന്ന കാനം രാജേന്ദ്രൻ സ്വന്തം പാർട്ടിക്കാരുടെ കൊടികുത്തൽ സമരം അറിഞ്ഞില്ലേ? സുഗതന്റെ ആത്മഹത്യയിൽ ഞെട്ടി പ്രവാസികളും

24 FEBRUARY 2018 10:37 AM IST
മലയാളി വാര്‍ത്ത

പുര കത്തുന്ന സമയത്ത് തീ കൊളുത്തുന്ന സ്വഭാവയാണ് കാനം രാജേന്ദ്രന്റെ പാർട്ടിയായ സിപിഐക്ക് ഉള്ളതെന്നാണ് സഹപ്രവർത്തതാകാരായ സിപിഎം പോലും വിലയിരുത്തുന്നത്. ആദർശ രാഷ്ട്രീയം പറഞ്ഞു കൂടെയുള്ള ഭരണ മുന്നണിയെ ഒന്നാകെ വെട്ടിലാക്കുന്ന തരത്തിലുള്ള നിലപാടുകളാണ് കാനം രാജേന്ദ്രനും സിപിയും അടുത്ത കാലത്തായി എടുത്തിട്ടുള്ളത്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മുന്നണിയിലെ തന്നെ മന്ത്രിയായ തോമസ്ചാണ്ടിയെ രാജിവയ്പ്പിക്കാനായി മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നത്. ആ ഒരൊറ്റ പ്രതിസന്ധികൊണ്ട് മാത്രമാണ് തോമസ്ചാണ്ടി രാജിവച്ചത്. സ്വന്തം മുന്നണിയിലെ മന്ത്രിയെപ്പോലും രാജിവയ്പ്പിച്ച് പ്രതിപക്ഷത്തിന്റെ റോളിലാണ് സിപി ചെയ്തത്. ഇതുപോലെ ഭരണ തുടർച്ച ലക്ഷ്യമിട്ട് കെ.എം മാണിയെ മുന്നണിയിലേക്ക് കൂട്ടികൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സിപിഎംനെ പോലും വെട്ടിലാക്കുന്ന തരത്തിലുള്ള പ്രചാരണമാണ് കാനം നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് പാർട്ടി സമ്മേളന വേദിയിൽ സിപിയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്. സിപിയുടെ ആദർശ രാഷ്ട്രീയം വെറും പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്നത്.

നാല്‍പ്പതുവര്‍ഷം ഗള്‍ഫില്‍ ചോര നീരാക്കിയുണ്ടാക്കി പണംകൊണ്ടു നാട്ടില്‍ വര്‍ക്ക്ഷോപ്പു തുടങ്ങാന്‍ ആഗ്രഹിച്ച പ്രവാസി ജീവനൊടുക്കി. ഇതിനായി പതിനഞ്ചുവര്‍ഷം മുൻപ് നികത്തിയ പാടം പാട്ടത്തിനെടുത്ത പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ ( 64 ) ആണ് വര്‍ക്ക്ഷോപ്പ് ഷെഡില്‍ മരിച്ചത്. സി.പി.ഐ-എ.ഐ.വൈ .എഫ്. പ്രവര്‍ത്തകര്‍ സ്ഥലത്തു കൊടിനാട്ടി ''വരവേല്‍പ്പ്'' നല്‍കിയതാണു കാരണം.രണ്ടുമാസം മുൻപ് നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തെ ഇളമ്ബല്‍ പൈനാപ്പിള്‍ ജങ്ഷന് സമീപത്തുള്ള ഷെഡിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മൂന്നു കയറുകള്‍ കൂടി കുരുക്കിട്ടു വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി സംശയിക്കുന്നു.

ഗള്‍ഫില്‍ ദീര്‍ഘകാലം വര്‍ക്ക്ഷോപ്പ് നടത്തിയ സുഗതന്‍ വിളക്കുടി പഞ്ചായത്തിലെ ഇളമ്ബല്‍ പൈനാപ്പിള്‍ ജംഗ്ഷനില്‍ സമീപവാസിയുടെ നികത്തിയ വയലാണു പാട്ടത്തിനെടുത്തത്. ഇതോടെ, സി.പി.ഐയും യുവജനസംഘടനയായ എ.ഐ. വൈ .എഫും രംഗത്തെത്തി. ഇവിടെ നിര്‍മാണം അനുവദിക്കില്ലെന്ന് ആരോപിച്ച്‌ കൊടികുത്തുകയായിരുന്നു. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനായി രണ്ടു ലക്ഷം രൂപ തന്നാല്‍ കൊടി മാറ്റാമെന്നും നേതാക്കള്‍ പറഞ്ഞതായാണ് ആരോപണം.

എന്നാല്‍, സുഗതന്‍ ഭീഷണിക്ക് വഴങ്ങി പണം നല്‍കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് ഇദ്ദേഹം കടുത്ത വിഷമത്തിലായിരുന്നു. കൊടി നീക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ പലവട്ടം സി.പി.ഐ. നേതാക്കളെ കണ്ടിരുന്നു. എന്നാല്‍, പണം തരാതെ മാറ്റില്ലെന്നും ഇന്നു ഷെഡ് പൊളിച്ചു മാറ്റണമെന്നും അന്ത്യശാസനം നല്‍കി. ഇന്നലെ രാവിലെ സഹായിയോടൊപ്പം ഷെഡ് പൊളിക്കാനെന്ന പേരിലാണ് സുഗതന്‍ എത്തിയത്. തുടര്‍ന്ന്, ഒപ്പമുണ്ടായിരുന്ന ആളെ ചായകുടിക്കാന്‍ പറഞ്ഞുവിട്ട ശേഷം ജീവനൊടുക്കുകയായിരുന്നു.

നിൻറേയൊക്കെപോലെ ചുവന്ന ബക്കറ്റും എടുത്ത് നാട്ടുകാരുടെ മുന്നിൽ തെണ്ടിയിട്ട് ജീവിക്കാനല്ലടാ നാറികളേ ആ പാവം പ്രവാസി ശ്രമിച്ചത്.... മാന്യമായി പണിയെടുത്ത് അധ്വാനിച്ച് ജീവിക്കുവാനാണ് അയാൾ ശ്രമിച്ചത്.....

എന്നിട്ട് നാശത്തിൻറെ ചുമന്ന കൊടിയും നാട്ടി അതും നശിപ്പിച്ച് അയാളുടെ ജീവനെടുത്തപ്പോൾ നിനക്കൊക്കെ സമാധാനമായോടാ വികസനവിരോധികളേ.....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends