പ്രതിഷേധം ശക്തമാകുന്നു ; മധുവിന്റെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവിന്റെ മൃതദേഹവും വഹിച്ച് കൊണ്ടെത്തിയ ആംബുലന്‍സിനെ നാട്ടുകാര്‍ തടഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മധുവിന്റെ ഊരിലേക്ക് കൊണ്ടുപോകും വഴി മുക്കാലി എന്ന സ്ഥലത്ത് വച്ചാണ് മൃതദേഹം തടഞ്ഞത്. കേസിലെ എല്ലാ പ്രതികളെയും പിടികൂടിയ ശേഷം മൃതദേഹം കൊണ്ടുപോയാല്‍ മതിയെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
https://www.facebook.com/Malayalivartha
























