Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മധുവിനെ കൊന്നിട്ടും അവരുടെ കലി അടങ്ങുന്നില്ല... കടുത്ത ആക്ഷേപവും, തെറിവിളിയും പ്രചരിപ്പിച്ച ഫെയ്‌സ്ബുക്ക് പേജ് അടച്ചുപൂട്ടി

25 FEBRUARY 2018 09:35 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മൃഗങ്ങൾ മര്‍ദ്ദിച്ചുക്കൊലപ്പെടുത്തിയ മധുവിനും, ഗോത്രവിഭാഗങ്ങള്‍ക്കുമെതിരെ കടുത്ത ആക്ഷേപവും, തെറിവിളിയും പ്രചരിപ്പിച്ച ഫെയ്‌സ്ബുക്ക് പേജ് അടച്ചുപൂട്ടി. ഫാന്‍ ഫൈറ്റ് ക്ലബ് എന്ന ഗ്രൂപ്പാണ് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. മുകേഷ് കുമാര്‍ എന്നയാള്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെയാണ് പേജില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധത ഉയര്‍ത്തിക്കൊണ്ടുവന്നത്. വയനാടന്‍ ഗോത്രവിഭാഗക്കാരെ അധിക്ഷേപിച്ചു ഉയര്‍ന്ന പോസ്റ്റുകള്‍ക്കെതിരെ പ്രതികരിക്കണമെന്ന ആഹ്വാനവുമായി മുകേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

എന്നാല്‍ ഈ പോസ്റ്റിനെതിരെയും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ പേജ് അഡ്മിന്‍ തന്നെയാണ് പേജ് അടച്ചുപൂട്ടിയതെന്നാണ് വിവരം. 65,000 ത്തിലധികം അംഗങ്ങളുണ്ടായിരുന്ന പേജ് അപ്രത്യക്ഷമായെങ്കിലും ഇതേ പേരില്‍ പുതിയ പേജുകള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞദിവസം പ്രദേശത്തെ കടയിൽനിന്ന് അരി മോഷണം പോയെന്നു പറഞ്ഞാണു മധു താമസിക്കുന്ന പാറയിടുക്കിലെത്തി പിടികൂടിയത്. യുവാവിനെ മുക്കാലിയിലേക്കു നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഈ യാത്രയ്ക്കിടയിലും മുക്കാലിയെലെത്തിയതിനുശേഷവും മർദിച്ചു. മധു ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് ഇരുകൈകളും കൂട്ടിക്കെട്ടിയായിരുന്നു മർദനമെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നു. രണ്ടു മണിക്കൂറോളം നാട്ടുകാർ ‘കൈകാര്യം’ ചെയ്തു കഴിഞ്ഞാണു പൊലീസിനെ ഏൽപ്പിച്ചത്.

അ​ട്ട​പ്പാ​ടി​യി​ലെ പു​രാ​ത​ന ആ​ദി​വാ​സി ഗോ​ത്ര​സ​മൂ​ഹ​മാ​യ കു​റും​ബ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ധു​വി​​െന്‍റ ജ​ന​നം. ചെ​റു​പ്പ​ത്തി​ലേ അ​ച്ഛ​ന്‍ മ​രി​ച്ചു. പി​ന്നീ​ട് മ​ധു​വി​നെ​യും ര​ണ്ട്​ പെ​ണ്‍​മ​ക്ക​ളേ​യും ഏ​റെ പാ​ടു​പെ​ട്ടാ​ണ് അ​മ്മ മ​ല്ലി വ​ള​ര്‍​ത്തി​യ​ത്. ചി​ണ്ട​ക്കി സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍ നാ​ലാം​ത​രം പ​ഠ​നം ക​ഴി​ഞ്ഞ​തോ​ടെ മ​ധു​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. പ്ര​തീ​ക്ഷ​യ​റ്റ ആ​ദി​വാ​സി യു​വാ​വ് പി​ന്നീ​ട് ഉ​റ്റ​വ​രി​ല്‍​നി​ന്ന് ഒ​ളി​ച്ചോ​ടി. ഭ​വാ​നി​പ്പു​ഴ​ക്ക​ര​യി​ലെ കു​മ്ബ​ള​മ​ല​യി​ല്‍ പാ​റ​യി​ടു​ക്കി​ലാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ജീ​വി​തം.

സൈ​ല​ന്‍​റ് വാ​ലി കാ​ടു​ക​ളോ​ട് ചേ​ര്‍​ന്ന ഇ​വി​ടം കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ ധാ​രാ​ളം. കാ​ട്ടാ​ന​യും കാ​ട്ടു​പോ​ത്തും പു​ലി​യും ക​ര​ടി​യും ക​ടു​വ​യും എ​ല്ലാം സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്നു. എ​ന്നാ​ല്‍, ഇ​ത്ര​യും കാ​ലം ഒ​രു പോ​റ​ല്‍​പോ​ലും മ​ധു​വി​ന് കാ​ട്ടി​ല്‍​നി​ന്നേ​റ്റി​ട്ടി​ല്ല. അ​വ​സാ​നം, പ​രി​ഷ്കൃ​ത​രെ​ന്ന് ന​ടി​ക്കു​ന്ന​വ​ര്‍ കാ​ടി​​െന്‍റ മ​ക​നെ തേ​ടി​യെ​ത്തി. വി​ശ​ക്കു​മ്ബോ​ള്‍ പ​ല​പ്പോ​ഴും കു​മ്ബ​ള​മ​ല​ക്കു സ​മീ​പ​ത്തെ പ​ഞ്ച​ക്കാ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ബ​ന്ധു​വീ​ടു​ക​ളി​ല്‍ എ​ത്തും. അ​വ​ര്‍ ന​ല്‍​കു​ന്ന ഭ​ക്ഷ​ണം സ്വീ​ക​രി​ക്കും. കൃ​ഷി ന​ട​ക്കാ​ത്ത കാ​ല​ങ്ങ​ളി​ല്‍ ബ​ന്ധു​ക്ക​ള്‍ സ്വ​ന്തം ഊ​രി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തോ​ടെ മ​ധു പ​ട്ടി​ണി​യി​ലാ​കും. വി​ശ​പ്പ് സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന​തോ​ടെ കാ​ടി​റ​ങ്ങും.

മു​ക്കാ​ലി, ക​ല്‍​ക്ക​ണ്ടി, പാ​ക്ക​ളം തു​ട​ങ്ങി​യ ക​വ​ല​ക​ളി​ല്‍ പ​തി​യി​രി​ക്കും. മു​ന്നി​ല്‍ കാ​ണു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി പാ​റ​മ​ട​യി​ലേ​ക്ക് മ​ട​ങ്ങും. ഇ​ത് മോ​ഷ​ണ​മാണെ​ന്ന് ഇ​യാ​ള്‍ ഒരിക്കലും തി​രി​ച്ച​റി​ഞ്ഞി​ല്ല. മ​ധു ഭ​ക്ഷ​ണം ശേ​ഖ​രി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും പ​ണം ഉണ്ടായിട്ടുണ്ടെങ്കിലും ഒ​രു രൂ​പ പോ​ലും എ​ടു​ത്തി​ട്ടി​ല്ല. പ​ണ​ത്തി​​ന്റെ ഉ​പ​യോ​ഗം​ പോലും മ​ധു​വി​ന് അ​റി​യി​ല്ല. സ്വ​ന്ത​മാ​യു​ള്ള​ത് ഒ​രു പ​ഴ​ഞ്ച​ന്‍ ടോ​ര്‍​ച്ച്‌ മാ​ത്ര​മാണെ​ന്ന് ഊ​രു​വാ​സി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends