Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

'മാന്യന്മാരെ അപമാനിക്കുന്ന വിധം ഇതാണ്' !;രാജകുമാരനാണ് ചിദംബരം, സുപ്രീംകോടതിയിലെ മുന്‍നിര അഭിഭാഷകന്‍; കുടുംബ സ്വത്ത് കടലോളം; ധനമന്ത്രി ആയിരുന്നപ്പോള്‍ അടിച്ചു മാറ്റിയത് മഹാസമുദ്രം; പി.ചിദംബരത്തിന്റെ മകന്റെ അറസ്റ്റില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍

01 MARCH 2018 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!

സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..

ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍. ചിദംബരത്തിന്റെ മകന്‍ ഏതോ ഒരു മുഖര്‍ജിയോട് വെറും പത്തു ലക്ഷം കൈപ്പറ്റി എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രാജകുമാരനാണ് ചിദംബരം. സുപ്രീംകോടതിയിലെ മുന്‍നിര അഭിഭാഷകന്‍. കുടുംബ സ്വത്ത് കടലോളം; ധനമന്ത്രി ആയിരുന്നപ്പോള്‍ അടിച്ചു മാറ്റിയത് മഹാസമുദ്രം. സിബിഐ ലക്ഷ്യം വെക്കുന്നത് കാര്‍ത്തിയെയല്ല, ചിദംബരത്തെയാണ്. ഇനി ഏതെങ്കിലും ബിപിഎല്‍ കാര്‍ഡുകാരനോട് നൂറു രൂപ ചോദിച്ചുവാങ്ങി എന്ന ആരോപണം ഉന്നയിച്ചിട്ടാവും ചിദംബരത്തെ അറസ്റ്റു ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.


അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്


മാന്യന്മാരെ അപമാനിക്കുന്ന വിധം ഇതാണ്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായ പളനിയപ്പൻ ചിദംബരത്തിൻ്റെ മകൻ കാർത്തിയെ സിബിഐ അറസ്റ്റുചെയ്തു, ഒരു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി.

പീറ്റർ മുഖർജി- ഇന്ദ്രാണി മുഖർജി ദമ്പതികളുടെ ഐഎൻഎക്സ് മീഡിയക്ക് വഴിവിട്ട സഹായം ചെയ്തുകൊടുത്തതിന് പത്തു ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ആരോപണം.

നാട്ടുക്കോട്ടയിലെ രാജകുമാരനാണ് ചിദംബരം. രാജാ സർ അണ്ണാമല ചെട്ട്യാരുടെ ദൗഹിത്രൻ. സുപ്രീംകോടതിയിലെ മുൻനിര അഭിഭാഷകൻ.കുടുംബ സ്വത്ത് കടലോളം; ധനമന്ത്രി ആയിരുന്നപ്പോൾ അടിച്ചു മാറ്റിയത് മഹാസമുദ്രം.

അങ്ങനെയുളള ചിദംബരത്തിൻ്റെ മകൻ ഏതോ ഒരു മുഖർജിയോട് വെറും പത്തു ലച്ചം കൈപ്പറ്റി എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അണ്ണാമല ചെട്ട്യാരെ അപമാനിക്കുന്നതിനു തുല്യമാണ്.

സിബിഐ ലക്ഷ്യം വെക്കുന്നത് കാർത്തിയെയല്ല, ചിദംബരത്തെയാണ്. ഇനി ഏതെങ്കിലും ബിപിഎൽ കാർഡുകാരനോട് നൂറു രൂപ ചോദിച്ചുവാങ്ങി എന്ന ആരോപണം ഉന്നയിച്ചിട്ടാവും ചിദംബരത്തെ അറസ്റ്റു ചെയ്യാൻ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (21 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (26 minutes ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (29 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (47 minutes ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (57 minutes ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (1 hour ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (1 hour ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (2 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (3 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (3 hours ago)

Malayali Vartha Recommends