Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

നാളിതുവരെ പട്ടിക വിഭാഗങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടോ?;  ഇടത്-വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം

01 MARCH 2018 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!

സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..

നാളിതുവരെ പട്ടിക വിഭാഗങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പട്ടിണിയും രോഗവും മൂലം ആദിവാസികള്‍ മരിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞ കുമ്മനം, കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ് ഇതിന് ഉത്തരവാദികളെന്നും ആരോപിച്ചു. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഭാരവാഹി യോഗം ചെങ്ങന്നൂരിൽ ആരംഭിച്ചു.
ഒ രാജഗോപാൽ എംഎൽഎ നിലവിളക്ക് കൊളുത്തിയതോടെയാണ് നേതൃയോഗം തുടങ്ങിയത്.

നാളിതുവരെ പട്ടിക വിഭാഗങ്ങൾക്ക് വേണ്ടി ചെലവഴിച്ച തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം. അതിനുള്ള ഇച്ഛാശക്തി സർക്കാറിനുണ്ടോ?

ആദിവാസി ഊരുകളിലേക്ക് ആയിരക്കണക്കിന് കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെലവഴിച്ചത്. ഇത് അർഹതപ്പെട്ടവർക്ക് നാളിതു വരെ കിട്ടിയിട്ടില്ല. പട്ടിണിയും രോഗവും മൂലം ആദിവാസികൾ മരിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണ് ഇതിന് ഉത്തരവാദികൾ. രാജ്യത്ത്‌ ഏറ്റവും കൂടുതൽ ശിശു മരണം സംഭവിക്കുന്ന പ്രദേശമായി അട്ടപ്പാടി മാറി. ഇത് ചൂണ്ടിക്കാണിച്ച ബിജെപിയെ അവഹേളിക്കാനാണ് ഇരു മുന്നണികളും ശ്രമിച്ചത്. ആദിവാസികളോട് ചെയ്യുന്ന ക്രൂരത സാമൂഹ്യ ദ്രോഹമാണ്.
കേരളത്തിൽ അക്രമ രാഷ്ട്രീയം തുടർക്കഥയായി മാറി. ചുവപ്പ് ഭീകരത രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയാണ്. ഇതിനെ എതിർത്ത ബിജെപിയെ പരിഹസിച്ച കോൺഗ്രസിന് ഇപ്പോൾ യാഥാർഥ്യം മനസ്സിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (20 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (25 minutes ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (28 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (46 minutes ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (56 minutes ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (1 hour ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (1 hour ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (2 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (3 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (3 hours ago)

Malayali Vartha Recommends