നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതിയുടെ താത്കാലിക വിലക്ക് ; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതി താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷന്‍ ഹര്‍ജി പ്രകാരമാണ് നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്‍റുകള്‍ പരാതി നല്‍കിയത്.
സമരം താത്കാലികമായി വിലക്കിയ ഹൈക്കോടതി സമരക്കാര്‍ക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























