ചെറുപുഴയില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി; ഒരു കുട്ടി മരിച്ചു

ചെറുപുഴയില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞു കയറി. സംഭവത്തില്‍ പരിക്കേറ്റ ഒരു കുട്ടി മരിച്ചു .അഞ്ച് കുട്ടികള്‍ക്കാണ് പരിക്കേറ്റിരുന്നത് . വൈകിട്ട് 3 മണിക്കാണ് അപകടം ഉണ്ടായത്. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
https://www.facebook.com/Malayalivartha
























