Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

ഭക്തിയോടെയും ആത്മസമര്‍പ്പണത്തോടെയും ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയുടെ തിരുനടയിൽ; അനന്തപുരി മുഴുവൻ യാഗശാലയായി: എങ്ങും പൊങ്കാലമയം

02 MARCH 2018 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!

സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..

അനന്തപുരിയിൽ ഇനി സൂചികുത്താൻ ഇടമില്ല. പൊങ്കാലക്കലങ്ങളും മങ്കമാരും എങ്ങും കൈയടക്കികഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഒഴിഞ്ഞുകിടന്ന സ്ഥലങ്ങൾപോലും ഇത്തവണ പൊങ്കാലപ്പറമ്പുകളായിമാറി. വെളുപ്പിന് മൂന്നരമുതൽ കൊല്ലം- കോവളം ഹൈവേയിൽ വൻ വാഹനബ്ളോക്കായിരുന്നു. വാഹനപാർക്കിംഗിന് പരമ്പരാഗതമായി സൗകര്യം ഒരുക്കിയിരുന്ന ഇടങ്ങളിലേക്കും അടുപ്പുകൾ വന്നതോടെ പാർക്കിംഗിന് വാഹനങ്ങളിൽ വന്നവരും പൊലീസും നിന്ന് വിയർത്തു.

രാവിലെ ഏഴുമണിയായതോടെ ഒരുക്കങ്ങൾ പൂർത്തിയായി. പുറത്തുനിന്ന് പിന്നീട് വന്നെത്തിയവർ സ്ഥലം കിട്ടാതെ വിഷമിച്ചു നടക്കുന്ന കാഴ്ച. കൊല്ലം ഭാഗത്തുനിന്ന് വന്നവർ കണിയാപുരം മുതൽ വാഹനമിറങ്ങി അടുപ്പുകൂട്ടാൻ വട്ടമിട്ടുകൊണ്ടിരുന്നു. കഴക്കൂട്ടംമുതൽ തെക്കോട്ട് എല്ലായിടങ്ങളിലും പൊങ്കാല അടുപ്പുകൾ നിരന്നു.


നഗരസഭയിലെ 31 വാർഡുകളാണ് പൊങ്കാല നിബിഡമായിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം, പാളയം, വെള്ളയമ്പലം, മ്യൂസിയം, കവടിയാർ, കുറവംകോണം, പട്ടം, കേശവദാസപുരം, നാലാഞ്ചിറ, മണ്ണന്തലവരെയാണ് രാവിലെ എട്ടുമണിയോടെ പൊങ്കാലക്കലങ്ങൾ നിരന്നിരിക്കുന്നത്. മറുഭാഗത്ത് ശ്രീകാര്യം വരെയും പൊങ്കാലയുണ്ട്. ക്ഷേത്രപരിസരം ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. ഇരുട്ടിവെളുത്തപ്പോൾ തന്നെ പൊങ്കാലയിടുന്ന ഭക്തർ കുളിച്ച് വസ്ത്രംമാറി അടുപ്പിനടുത്ത് എത്തിക്കഴിഞ്ഞു.

രാവിലെ എട്ടുമണിയോടെ പലയിടങ്ങളിലും പ്രഭാതഭക്ഷണത്തിനുള്ള നീണ്ട ക്യൂ രൂപപ്പെട്ടു. റസിഡൻസ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും സംഘാടക മികവോടെ രംഗത്തുണ്ട്. പൊലീസ് സുരക്ഷ മുമ്പെന്നത്തേക്കാളും കർശനമാക്കിയിട്ടുണ്ട്. പ്ളാസ്റ്റിക് ഉപയോഗം പൂർണമായും നിരോധിക്കപ്പെട്ടിരിക്കുന്നു. സ്റ്റീൽ പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുന്നത്. വെള്ളത്തിന് സ്റ്റീൽ ഗ്ളാസുകളും ഉപയോഗിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (21 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (26 minutes ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (29 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (47 minutes ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (57 minutes ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (1 hour ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (1 hour ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (2 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (3 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (3 hours ago)

Malayali Vartha Recommends