Widgets Magazine
06
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂര്യനെല്ലി കേസിലെ 31 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

21 MARCH 2013 01:03 AM IST
മലയാളി വാര്‍ത്ത.

സൂര്യനെല്ലി കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌.ധര്‍മരാജന്‍ ഒഴികേയുള്ള പ്രതികള്‍ക്കാണ്‌ ജാമ്യം അനുവദിച്ചത്‌.50000 രൂപയും രണ്ട്‌ പേരുടെ ആള്‍ ജാമ്യവുമാണ്‌ ഉപാധികള്‍. പീഡനത്തിനിരയായ പെണ്‍കുട്ടിക്കോ അവരുടെ കുടുംബത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ കോട്ടയം കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതും കോടതി താല്‍ക്കാലികമായി തടഞ്ഞു. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരമാണ്‌ ഹൈക്കോടതി കേസ്‌ വീണ്ടും പരിഗണിക്കുന്നത്‌. പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയ ശേഷം മാത്രമേ ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാവൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രതികള്‍ കീഴടങ്ങണമെന്ന്‌ നിര്‍ദേശിക്കാനാകില്ലെന്ന്‌ കോടതി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്ലോറിസ് കൊടുങ്കാറ്റ് വിഴുങ്ങുന്നു വീട് വിട്ടിറങ്ങി ജനം ..!UK ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!! രാക്ഷസൻ തിരമാല...!  (3 minutes ago)

നടനെ ക്ഷണിച്ചു  (10 minutes ago)

കടലില്‍ ചെറുതോണി മറിഞ്ഞ് അപകടം...  (21 minutes ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് നാളെ വരെ അവസരം.  (31 minutes ago)

അവിടെ മിന്നല്‍ പ്രളയം... സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത: ഇന്ന് 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, തെക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതച്ചുഴി  (44 minutes ago)

ട്രെയിനുകള്‍ വൈകിയോടുന്നു.... രണ്ടു ട്രെയിനുകള്‍ റദ്ദാക്കി...  (1 hour ago)

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 5 രൂപയാക്കണമെന്ന് ആവശ്യം  (1 hour ago)

എം നാരായണന്‍ അന്തരിച്ചു....  (1 hour ago)

ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപം ഭൂചലനം  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

മേഘ വിസ്ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.  (2 hours ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (2 hours ago)

ഇന്ത്യക്ക് വീണ്ടും ട്രംപിന്റെ ഭീഷണി  (9 hours ago)

വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍  (9 hours ago)

അമേരിക്കയില്‍ പൂജയ്ക്കിടെ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി  (9 hours ago)

Malayali Vartha Recommends