Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കോഴിക്കോട് ഫാറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് കളർ വാരി എറിഞ്ഞും നൃത്തമാടിയും ഹോളി ആഘോഷിച്ചു; ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിദ്യാർഥികൾക്കുനേരെ മതമൗലിക വാദികളായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും സദാചാര അക്രമം

16 MARCH 2018 08:00 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

ഹോളി ആഘോഷിച്ചതിന് മതമൗലിക വാദികളായ അദ്ധ്യാപകരും നാട്ടുകാരും വിദ്യാർഥികൾക്കുനേരെ സദാചാര അക്രമം നടത്തി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്. ഫാറൂഖ് കോളേജിൽ കഴിഞ്ഞ തിങ്കളാഴ്ച മൂന്നാം വർഷ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചതിന്റെ തുടർച്ചയായാണ് ഇന്നലെ നടന്ന ആക്രമണം. ഇന്നലെ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കാണ് ഹോളി ആഘോഷിച്ചതിന് മർദ്ദനമേറ്റത്. ഹോളി ആഘോഷിക്കാൻ അനുവാദം ലഭിക്കാത്തതിനെത്തുടർന്ന് ഇന്നലെ പ്രതിഷേധാത്മകമായി ഹോളി ആഘോഷിക്കാൻ ശ്രമിച്ചത് നാട്ടുകാരും അദ്ധ്യാപകരും പൊലീസും ചേർന്ന് തടഞ്ഞിരുന്നു. തുടർന്ന് കോളേജിന് പിൻഭാഗത്തു നിന്നും വിദ്യാർത്ഥികൾ ആഘോഷിക്കാൻ ശ്രമിച്ചു.

അവിടെയെത്തിയ കോളേജിലെ അനദ്ധ്യാപൻ കാറിന്റെ വൈപ്പറും ഒടിച്ച് ആക്രമിക്കാൻ വന്നതോടെയാണ് സംഭവം ആരംഭിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകന് പരാതി നൽകുകായും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കേളേജിലെ ഒരു വിഭാഗം അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. ആൺകുട്ടികളും,പെൺകുട്ടികളും ഉൾപ്പെടെ തെണ്ണൂറോളം പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് കളർ വാരി എറിഞ്ഞും നൃത്തമാടിയും ഹോളി ആഘോഷിച്ചു. പർദ്ദയിട്ട വിദ്യാർത്ഥിനികൾ കളറിൽ മുങ്ങി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നുള്ള ദേഷ്യമാണ് അദ്ധ്യാപകർ ഇന്നലെ വിദ്യാർത്ഥിളെ മർദ്ദിച്ച് തീർത്തത്.

അധ്യാപകർ നടത്തിയ ആക്രമണത്തിൽ ആറ് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥികളുടെ അതിക്രമത്തിൽ ഒരു ജീവനക്കാരന് കാറിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.അനുമതിയില്ലാതെ കാമ്പസിനകത്ത് കയറ്റിയ കാറിടിച്ച് ലബോറട്ടറി അസിസ്റ്റന്റ് എ.പി.ഇബ്രാംഹിംകുട്ടിക്കാണ് പരിക്കേറ്റത്. ഇയാളെ ചുങ്കത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ടാം വർഷ വിദ്യാർത്ഥികളായ ഫഹ്‌മി, ഷഹീം, ഷബാബ് എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അജ്ഹദ്, ആഷിഫ്, അനീഫ് എന്നിവരെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ ഷബാബിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരുമായ യൂസഫലി, ജലീൽ, യൂനുസ്, സാജിദ്, നിഷാദ്, അബ്ബാസ്, നജീബ് തുടങ്ങിയവരടങ്ങിയ ഇരുപതോളം പേരാണ് അക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികളെ ഹോസ്റ്റൽ പരിസരത്ത് വച്ച് കമ്പും പൈപ്പുമുപയോഗിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചിട്ടും ദേഷ്യം അടങ്ങാത്ത അദ്ധ്യാപകരും കോളേജ് ജീവനക്കാരും വിദ്യാർത്ഥികളെ നടുറോഡിൽ പട്ടികളെ തല്ലുംപ്പോലെ മർദ്ദിച്ചു. കോളേജ് ഹോസ്റ്റലിൽ കയറിയും മർദ്ദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (6 minutes ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (15 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (34 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (44 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (4 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (4 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (5 hours ago)

Malayali Vartha Recommends