കോഴിക്കോട് അമ്പലക്കുളങ്ങരയിലെ ആക്രിക്കടയില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് അമ്പലക്കുളങ്ങരയിലെ ആക്രിക്കടയില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ആക്രിക്കടയിലേക്ക് കൊണ്ടുവന്ന പൈപ്പ് ബോംബ് പൊട്ടുകയായിരുന്നു. തൊഴിലാളികള്‍ പൈപ്പ് തുറക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്.
സംഭവത്തിൽ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























