Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

നാ​ലു വ​ര്‍​ഷം ദൈർഘ്യമുള്ള ബി.​എ/ ബി.​എ​സ്​​സി -ബി.​എ​ഡ്​ സം​യോ​ജി​ത കോ​ഴ്​​സ് തുടങ്ങുന്നതിനുള്ള നടപടികളൊരുങ്ങുന്നു

17 MARCH 2018 02:10 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്ത്​ നാ​ലു വ​ര്‍​ഷംകൊണ്ട് ബി.​എ/ ബി.​എ​സ്​​സി -ബി.​എ​ഡ്​ സം​യോ​ജി​ത കോ​ഴ്​​സ് തുടങ്ങുന്നതിനുള്ള നടപടികളൊരുങ്ങുകയാണ്. ഇപ്പോഴത്തെ ബിഎഡ് കോഴ്‌സുകളുടെ ദൈർഘ്യം രണ്ടുവർഷമാണ്. നാലുവർഷത്തെ ഈ കോഴ്സ് ആരംഭിക്കുന്നതിനുള്ള ശുപാർശകൾ സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ക്കാ​നാ​യി കേ​ര​ള, കാ​ലി​ക്ക​റ്റ്, എം.​ജി, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ എ​ജു​ക്കേ​ഷ​ന്‍ പ​ഠ​ന ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​ന്‍​മാ​രും മൈ​സൂ​രു​വി​ലെ റീ​ജ്യ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ജു​ക്കേ​ഷ​നി​ലെ പ്ര​ഫ​സ​റും ഉ​ള്‍​പ്പെ​ടു​ന്ന​ സ​മി​തി​യെ നി​യോ​ഗി​ക്കാ​ന്‍ തീരുമാനമായിട്ടുണ്ട്. കോ​ഴ്​​സ്​ ന​ട​പ്പാ​ക്കുമ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ നി​യ​മി​ക്കു​ന്ന വി​ദ​ഗ്​​ധ സ​മി​തി പ​ഠി​ക്കേ​ണ്ട​ത്. ഇതുസംബന്ധിച്ച് നാ​ലു സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും അ​ഭി​പ്രാ​യം ചോദിച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ക​ത്ത​യ​ച്ചി​ട്ടു​മു​ണ്ട്.

ടീ​ച്ച​ര്‍ എ​ജുക്കേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ അ​ടി​മു​ടി മാ​റ്റം കൊ​ണ്ടു​വ​രു​ന്ന നി​ര്‍​ദേ​ശം സം​ബ​ന്ധി​ച്ച്‌​ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന്​ ട്രെ​യി​നി​ങ്​ കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​ക​ള്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്​ ക​ത്തും ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എ​ജു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡ്​ ഒാ​ഫ്​ സ്​​റ്റ​ഡീ​സ്​ പ്രാ​ഥ​മി​ക യോ​ഗ​വും ചേ​ര്‍​ന്നി​രു​ന്നു. ഇപ്പോൾ ര​ണ്ടു വ​ര്‍​ഷ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ള്‍ നാ​ലു വ​ര്‍​ഷ കോ​ഴ്സി​ലേ​ക്ക്​ മാ​റു​ന്ന​തോ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ​നു​ഭ​വ​പ്പെ​ടും. ബി.​എ​സ്​​സി -ബി.​എ​ഡ്​ കോ​ഴ്​​സ്​ തു​ട​ങ്ങുമ്പോള്‍ ലാ​ബ്​ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​രും. ഇപ്പോഴുള്ള അ​ധ്യാ​പ​ക​ര്‍ മ​തി​യാ​കാ​തെ വ​രു​ക​യും ചെ​യ്യും. ഇൗ ​പ്ര​ശ്​​ന​ങ്ങ​ള്‍ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന​തി​ല്‍ സ​മി​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ടി വ​രും.

ഇപ്പോഴത്തെ ര​ണ്ടു​ വ​ര്‍​ഷ ബി.​എ​ഡ്​ കോ​ഴ്​​സ്​ നി​ര്‍​ത്ത​ലാ​ക്കു​ന്ന​തോ​ടെ ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​​ സ​യ​ന്‍​സ്​ കോ​ള​ജു​ക​ളി​ല്‍ പ​രമ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ത്രി​വ​ത്സ​ര ബി​രു​ദ കോ​ഴ്​​സു​ക​ള്‍ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ര്‍ ഏ​തു​ രീ​തി​യി​ല്‍ ബി.​എ​ഡ്​ ചെ​യ്യു​മെ​ന്ന പ്ര​ശ്​​ന​ത്തി​ലും സ​മി​തി ശുപാർശകൾ സ​മ​ര്‍​പ്പി​ക്കേ​ണ്ടി​വ​രും. സം​സ്ഥാ​ന​ത്ത്​ നി​ല​വി​ല്‍ 141 ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ നാ​ലെ​ണ്ണം സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലും 15 എ​ണ്ണം എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ലും​അ​വ​ശേ​ഷി​ക്കു​ന്ന​വ സ്വാ​ശ്ര​യ മേ​ഖ​ല​യി​ലു​മാ​ണ്. നാ​ലു വ​ര്‍​ഷ സം​യോ​ജി​ത കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ 2014ല്‍ ​നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ (എ​ന്‍.​സി.​ടി.​ഇ) റെഗു​ലേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ചു​രു​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്രമേ നാ​ലു വ​ര്‍​ഷ കോ​ഴ്​​സു​ക​ള്‍ നി​ല​വി​ലു​ള്ളൂ. ക​ഴി​ഞ്ഞ കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ നാ​ലു​ വ​ര്‍​ഷ സം​യോ​ജി​ത കോ​ഴ്​​സ്​ തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (3 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (13 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (17 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (29 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (32 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (40 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (2 hours ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (2 hours ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (2 hours ago)

Malayali Vartha Recommends