Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

മകനെ പോലെ വീട്ടിലെ വിശ്വസ്തനായി മാറി വീട്ടിനുള്ളിൽ സ്വതന്ത്ര വിഹാരം; ഒപ്പം നടക്കുമ്പോഴും മോളി അറിഞ്ഞിരുന്നില്ല തന്നിൽ കണ്ടത് കാമം മാത്രമാണെന്ന്: അർദ്ധരാത്രി കതക് തട്ടി വിളിച്ചുണർത്തി തലയ്ക്കടിച്ച് മനോവൈകല്യമുള്ള മകന്റെ മുന്നിലൂടെ വലിച്ചിഴച്ച് കിടപ്പ് മുറിയിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി: കൃത്യം നടത്തിയത് മകനാണെന്ന് വരുത്തിത്തീർക്കാൻ ചെയ്തത്...

21 MARCH 2018 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കരയില്‍ കൊലചെയ്യപ്പെട്ട പടയാട്ടില്‍ പരേതനായ ഡേവീസിന്റെ ഭാര്യ മോളി(61) ക്രൂര ബലാല്‍സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാല്‍സംഗത്തിനിടെ ചെറുത്തു നില്‍ക്കുകയും ബഹളം വെക്കുകയും ചെയ്ത മോളിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് പ്രതി മുന്ന എന്ന പരിമള്‍ സാഹു(26) കൊലപ്പെടുത്തിയത്.

പുത്തന്‍വേലിക്കരക്ക് സമീപമുള്ള കുറുമ്പത്തുരുത്ത് പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന് പോയ പ്രതി അവിടെ നാട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. രാത്രി ഒരു മണിയോടെ മോളിയുടെ വീട്ടിലെത്തിയ ഇയാള്‍ ഇവരെ വിളിച്ചുണര്‍ത്തിയ ശേഷം ആക്രമിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. വീടിന്റെ ഉമ്മറത്ത് കിടന്ന വലിയ വെള്ളാരങ്കല്ലുകൊണ്ട് ആദ്യം മുഖത്തടിച്ചു.

സ്വീകരണ മുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ ശേഷമാണ് ബലാല്‍സംഗം ചെയ്തത്. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി. ഇതിനിടെ ശബ്ദം കേട്ട് ബുദ്ധിമാന്ദ്യമുള്ള മകന്‍ ഡെനി(32) എത്തിയെങ്കിലും മുന്ന കുടുംബവുമായി വളരെ അടുത്ത ആളായതുകൊണ്ടാകണം കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടാതിരുന്നതെന്ന് പൊലീസ് കരുതുന്നു.

കൊലപാതകം നടത്തിയത് മകന്‍ ഡെനിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. മോളിയെ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുമ്പോള്‍ ഡെനിയും കൂടെയുണ്ടായിരുന്നു. മുറി പുറത്തു നിന്നും പൂട്ടിയ ശേഷം താക്കോല്‍ മറ്റൊരു മുറിയില്‍ കൊണ്ടു പോയി വെക്കാന്‍ ഡെനിയെയാണ് പ്രതി ഏല്‍പിച്ചത്.

ഡെനിയുടെ ദേഹത്ത് ചോര പുരട്ടാനും ഇയാള്‍ മറന്നില്ല. അതുകൊണ്ടു തന്നെ പൊലീസ് ആദ്യം സംശയിച്ചത് ഡെനിയെയായിരുന്നു. അധികം സംസാരിക്കാന്‍ അറിയാത്ത ഡെനി മുന്നക്ക് എല്ലാമറിയാം എന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ് പ്രതിയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പരിമള്‍ സാഹുവിന്റെ മൊഴികളിലെ വൈരുദ്ധ്യം തുടക്കത്തിലേ തന്നെ വ്യക്തമായി. മോളിയുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നു പറഞ്ഞ് ഇയാള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ റൂറല്‍ എസ്പിയും ഡിവൈഎസ്പിയുമടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ക്ക് അധിക സമയം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മോളി തനിക്ക് പണം തരാനുണ്ടായിരുന്നുവെന്നും അതിന്റെ വൈരാഗ്യം മൂലമാണ് ആക്രമിച്ചതെന്നും ഇയാള്‍ പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. മോളി കൊലചെയ്യപ്പെടുമ്പോള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നതില്‍ നിന്നു തന്നെ മോളിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന പ്രതിയുടെ മൊഴി പച്ചക്കള്ളമാണെന്നും വ്യക്തമായിട്ടുണ്ട്.

പരിമള്‍ സാഹുവുമായി ബന്ധമുള്ള നാട്ടുകാരായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടതിനാല്‍ വിട്ടയച്ചു. മൂന്നു വര്‍ഷം മുമ്പ് കൊടുങ്ങല്ലൂരിനടുത്തുള്ള ആനാപ്പുഴയില്‍ ഐസ് പ്ലാന്റില്‍ജോലിചെയ്തിരുന്ന ഇയാള്‍ അവിടെ വെച്ച് അടിപിടിക്കേസില്‍ പ്രതിയായിരുന്നു.ഒപ്പം ജോലി ചെയ്തിരുന്ന പുത്തന്‍വേലിക്കര സ്വദേശികളുടെ സഹായത്തോടെയാണ് ആ നാട്ടിലെത്തിയത്. കോഴിക്കടയില്‍ ഇറച്ചിവെട്ടുകാരനായി ജോലി ചെയ്ത ഇയാള്‍ കുറച്ചു നാളായി കടകളില്‍ അരി വിതരണം ചെയ്യുന്ന കുറുമ്പത്തുരുത്ത് സ്വദേശിക്കൊപ്പമാണ് ജോലി ചെയ്തിരുന്നത്.

മോളിയുടെ വീട്ടില്‍ വാടകക്ക് താമസം തുടങ്ങി അധികം വൈകാതെ ഇയാള്‍ വീട്ടിലെ വിശ്വസ്തനായി മാറി. കുടുംബാംഗത്തിനുള്ള സ്വാതന്ത്ര്യം ഇയാള്‍ക്ക് മോളി നല്‍കിയിരുന്നു. അവധി ദിവസങ്ങളില്‍ ഷോപ്പിംഗിന് പോകുമ്പോള്‍ സഹായത്തിന് ഇയാളും കൂടെ പോയിരുന്നു. എന്നാല്‍ ഇയാളുടെ ലൈംഗിക താല്‍പര്യം തിരിച്ചറിയാന്‍ മോളിക്ക് കഴിഞ്ഞില്ലെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

കളമശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ വൈകുന്നേരത്തോടെ പറവൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (9 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (21 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (29 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (34 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends