Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

ജയസൂര്യയുടെ കയ്യേറ്റം: ചുറ്റുമതില്‍ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു, ; ചെലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു

05 APRIL 2018 04:21 PM IST
മലയാളി വാര്‍ത്ത

നടന്‍ ജയസൂര്യ കായല്‍ കയ്യേറി നിര്‍മിച്ച മതില്‍ പൊളിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കയ്യേറി നിര്‍മിച്ച ചുറ്റുമതില്‍ തല്‍ക്കാലം പൊക്കരുതെന്നാണ് കോടതി പറഞ്ഞത്. ചെലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ പൊളിച്ച് മാറ്റിയിരുന്നു.

ചെലവന്നൂര്‍ കായല്‍ കയ്യേറിയാണ് താരം ബോട്ട് ജെട്ടി നിര്‍മിച്ചത്. കയ്യേറ്റം പൊളിക്കുന്നതിനെതിരായ ജയസൂര്യ ആദ്യം നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. തിരുവനന്തപുരം തദ്ദേശ െ്രെടബ്യൂണലാണ് ഹര്‍ജി തള്ളിയത്. ചുറ്റുമതില്‍ നിര്‍മ്മിച്ചത് പൊളിച്ചുനീക്കണമെന്ന കൊച്ചി നഗരസഭയുടെ ഉത്തരവിനെതിരെയാണ് ജയസൂര്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള െ്രെടബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. താന്‍ സ്ഥലം വാങ്ങുന്നതിന് മുമ്പ് അവിടം മണ്ണിട്ട് നികത്തിയതായിരുന്നെന്ന് മുമ്പ് ജയസൂര്യ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാ കായലുകളുടെയും തീരത്ത് ഇത്തരത്തില്‍ കയ്യേറിയ സ്ഥലങ്ങളുണ്ടെന്നും താരം പറഞ്ഞിരുന്നു.

നിയമനടപടികളുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ജയസൂര്യ പറഞ്ഞു. വീട് കയ്യേറി നിര്‍മിച്ചതാണെന്ന് തെളിഞ്ഞാലും പൊളിക്കാന്‍ തയ്യാറാണ്. ഞാനേതെങ്കിലും ഫല്‍റ്റിലേക്കോ മറ്റോ താമസം മാറാമെന്ന് രണ്ട് മാസം മുമ്പ് താരം വ്യക്തമാക്കിയിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസില്‍ സാധാരണക്കാരന് നീതി നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അത് പോലെ തന്നെയാണ് ജീവിതത്തിലുമെന്ന് താരം മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മുമ്പ് തന്റെ വീടിന് അടുത്തുള്ള റോഡില്‍ കുണ്ടും കുഴിയും ഉണ്ടായതിനെ തുടര്‍ന്ന് ജയസൂര്യ സ്വന്തം ചെലവില്‍ റോഡ് നന്നാക്കിയത് വിവാദമായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (16 minutes ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (27 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (45 minutes ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (1 hour ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (1 hour ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (1 hour ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (2 hours ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (2 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (2 hours ago)

പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു.  (2 hours ago)

സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം....  (2 hours ago)

Malayali Vartha Recommends