ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് ഗുരുതരാവസ്ഥയിൽ

മാന്നാർ : കോയിക്കൽ ജംഗ്‌ഷന് സമീപം വാഹനാപകടം. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ യുവാവ് ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടനാട് ചേന്നങ്കരി സ്വദേശിയായ ആളാണ് അപകടത്തിൽ പെട്ടത്.


https://www.facebook.com/Malayalivartha

























