Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം: വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആദ്യം രംഗത്തെത്തിയത് മാധ്യമങ്ങള്‍; ഇപ്പോള്‍ മലക്കം മറിയുന്നതെന്തിന്?

06 APRIL 2018 07:31 AM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശം ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്. ഈ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമവത്ക്കരിക്കന്നതിനായി ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഏകകണ്ഠമായ ഒന്നിച്ചു. എന്നാല്‍ സുപ്രീം കോടതി ബില്ലിനെ സ്റ്റേ ചെയ്യുകയും ചെയ്തു. ഈ സമയത്ത് ചില മാധ്യമങ്ങളുടെ നിലപാടുകള്‍ വിരുദ്ധമായിരുന്നു. ആദ്യം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആദ്യം രംഗത്തെത്തിയത് മാധ്യമങ്ങളാണെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. മാനേജുമെന്റുകളുടെ ചട്ട ലംഘനത്തെ എതിര്‍ത്തതോടൊപ്പം അവിടെ പഠിക്കുന്ന 169 വിദ്യാര്‍ത്ഥികളുടേയും അവരുടെ രക്ഷിതാക്കളുടേയും വേദനകള്‍ പലമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടൊപ്പം കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് രേഖാമൂലം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് പ്രവേശനം ക്രമവത്ക്കരിക്കന്നതിനായി നിയമസഭയില്‍ ബില്‍ കൊണ്ടു വന്നത്. അങ്ങനെയാണ് ബില്‍ നിയമസഭയില്‍ ഏകകണ്ഠമായി പാസായത്.

2016-17ല്‍ രണ്ട് മെഡിക്കല്‍ കോളേജുകളിലായി 169 കുട്ടികളേയാണ് സര്‍ക്കാരുമായി ധാരണയുണ്ടാക്കാതെ എം.ബി.ബി.എസിന് പ്രേവേശിപ്പിച്ചത്. സര്‍ക്കാരിനോട് സഹകരിക്കാതിരുന്ന ഈ മാനേജുമെന്റുകള്‍ രേഖകളൊന്നും തന്നെ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നാണ് ചട്ടങ്ങള്‍ ലംഘിച്ചാണ് എം.ബി.ബി.എസിന് പ്രവേശിപ്പിച്ചതെന്ന് കണ്ടെത്തിയതും കോടതികളുടെ വിധിയുണ്ടായതും. എന്നാല്‍ ഈ 169 വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റി മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സജീവമായി ചര്‍ച്ചചെയ്തു. ലക്ഷക്കണക്കിന് ലോണെടുത്താണ് ഓരോ വിദ്യാര്‍ത്ഥിയും പഠിക്കുന്നത്. ഇവരുടെ അംഗീകാരം റദ്ദാക്കിയാല്‍ അത് മറ്റൊരു സാമൂഹിക പ്രശ്‌നമായി മാറും. ഇതുകാരണം പലര്‍ക്കും മാനസിക പ്രശ്‌നങ്ങളുള്ളതായും ആത്മഹത്യയുടെ വക്കിലാണെണെന്നും മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രമുഖ പത്രത്തില്‍ അന്ന് വന്ന വാര്‍ത്ത ഇങ്ങനെയാണ്.



എന്നാല്‍ കഴിഞ്ഞ ദിവസം അതേ പത്രത്തില്‍ വന്നതാകട്ടെ ഇങ്ങനെയും



ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, വിവിധ യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ ഈ കുട്ടികളുടെ ഭാവിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി ഈ കാര്യത്തില്‍ രംഗത്തെത്തിയതോടെ ഇതിനെപ്പറ്റി സര്‍ക്കാര്‍ പരിശോധന നടത്തി.

പരിശോധനയില്‍ ഈ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസം പഠിക്കാന്‍ യോഗ്യതയുള്ളവരുമാണെന്നാണ് കണ്ടെത്തിയത്. ഇവരെല്ലാം തന്നെ നീറ്റ് പരീക്ഷയില്‍ മികച്ച റാങ്കുള്ളവരുമാണ്. ഇവരെക്കാള്‍ കുറഞ്ഞ റാങ്കുള്ളവര്‍ പോലും മറ്റ് പല മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നുണ്ട്. ഈയൊരു കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബില്‍ നിയമസഭയിലപതരിപ്പിച്ചതെന്നാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്.  അതേസമയം മാനേജുമെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (45 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (1 hour ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (1 hour ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends