Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

108 ന് പകരം ഇനി 'ജീ​വ​ന്‍ര​ക്ഷാ ആം​ബു​ല​ന്‍സു​ക​ള്‍'... റോ​ഡ്​ അ​പ​ക​ട​ങ്ങ​ളി​ല്‍​പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ട്രോ​മാ​കെ​യ​ര്‍ ശൃം​ഖ​ല; പുതിയ പദ്ധതികളുമായി സർക്കാർ

06 APRIL 2018 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ ഇ​പ്പോ​ഴു​ള്ള 108 മാ​തൃ​ക​യി​ലാ​ണ്​ ജീ​വ​ന്‍ര​ക്ഷാ ആം​ബു​ല​ന്‍സു​ക​ള്‍ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത്. അ​ഡ്വാ​ന്‍​സ്​​ഡ്​ ലൈ​ഫ്​ സേ​വി​ങ്​ (എ.​എ​ല്‍.​എ​സ്) ആം​ബു​ല​ന്‍​സ്​ എ​ന്ന പേ​രി​ലാ​യി​രു​ന്നു 108 അ​റി​യ​പ്പെ​ട്ട​ത്. അ​തി​നി ബി.​എ​ല്‍.​എ​സ്​ പ​ട്ടി​ക​യി​ലേ​ക്കാ​വും മാ​റു​ക. കോ​ള്‍​സന്റെ​ര്‍ 108 എ​ന്ന നി​ല​യി​ല്‍ തു​ട​രും. സ്വ​കാ​ര്യ​സം​രം​ഭം വ​ഴി​യോ ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ചോ 315 ആം​ബു​ല​ന്‍സു​ക​ള്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ നി​ല​വി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന 43 ആം​ബു​ല​ന്‍സു​ക​ള്‍ എ​മ​ര്‍​ജ​ന്‍സി മെ​ഡി​ക്ക​ല്‍ പ്രോ​ജ​ക്ടിന്റെ ഭാ​ഗ​മാ​യാ​ണ്​ നേ​ര​ത്തേ വാ​ങ്ങി​യ​ത്. ചെ​ല​വ് കൂ​ട്ടു​മെ​ന്ന​തി​നാ​ലാ​ണ് ക​രാ​റു​കാ​ര​നെവെ​ച്ച്‌ ആം​ബു​ല​ന്‍സ് ഓ​ടി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട​ക ആം​ബു​ല​ന്‍സു​ക​ള്‍ നി​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന 108 ആം​ബു​ല​ന്‍സു​ക​ള്‍ പി​ന്‍വ​ലി​ച്ച്‌ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ക്ക് വി​ട്ടു​ന​ല്‍​കു​ന്ന​കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

റോ​ഡ്​ അ​പ​ക​ട​ങ്ങ​ളി​ല്‍​പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ട്രോ​മാ​കെ​യ​ര്‍ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നാ​ണ്​ പു​തി​യ തീ​രു​മാ​നം. ഇ​തി​നു​ള്ള ടെ​ന്‍ഡ​ര്‍ ന​ട​പ​ടി ഏ​പ്രി​ലി​ല്‍ പൂ​ര്‍ത്തി​യാ​ക്കും. മേ​യ്- ജൂ​ണ്‍ മാ​സ​ത്തോ​ടെ ആം​ബു​ല​ന്‍​സ്​ ശൃം​ഖ​ല പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കാ​ന്‍ ക​ഴി​യും​വി​ധ​ത്തി​ലാ​ണ്​ ന​ട​പ​ടി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. പ​ദ്ധ​തി​ക്ക്​ സം​രം​ഭ​ക​നെ​യോ ക​രാ​റു​കാ​ര​നെ​യോ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വു​മോ എ​ന്നാ​ണ് കോ​ര്‍പ​റേ​ഷ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. മാ​സം 1500 കി​ലോ​മീ​റ്റ​ര്‍ ക​ണ​ക്കാ​ക്കി മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ് ആം​ബു​ല​ന്‍സു​ക​ള്‍ക്ക് പ​ണം അ​നു​വ​ദി​ക്കു​ക. 1500ല്‍ ​കൂ​ടു​ത​ല്‍ വ​രു​ന്ന കി​ലോ​മീ​റ്റ​റി​ന് 15 രൂ​പ നി​ര​ക്കി​ല്‍ തു​ക ന​ല്‍​കും.

ടെ​ക്‌​നോ​പാ​ര്‍ക്ക് കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍ത്തി​ക്കു​ന്ന കോ​ള്‍സന്റെ​റാ​കും ആം​ബു​ല​ന്‍സു​ക​ള്‍ നി​യ​ന്ത്രി​ക്കു​ക. ഇ​തി​ന്റെ ന​ട​ത്തി​പ്പ് കോ​ര്‍പ​റേ​ഷ​ന്‍ നേ​രി​ട്ട് നി​ര്‍വ​ഹി​ക്കും. വി​വ​രം കൈ​മാ​റാ​ന്‍ പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും ത​യാ​റാ​ക്കു​ന്നു​ണ്ട്. പ​രി​ക്കേ​റ്റ​യാ​ളെ ഏ​ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്ന് ആം​ബു​ല​ന്‍സി​ലെ പ​രി​ശീ​ല​നം വ​ന്ന ജീ​വ​ന​ക്കാ​ര്‍ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​തും കോ​ള്‍സന്റെ​ര്‍ നേ​രി​ട്ടാ​യി​രി​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ 315 ആം​ബു​ല​ന്‍സു​ക​ളും നി​ര​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ നി​ശ്ച​യി​ക്കു​ക.

108 നി​ര​ത്തൊ​ഴി​യു​ന്ന​തോ​ടെ അ​തി​ലെ ജീ​വ​ന​ക്കാ​രു​ടെ ഭാ​വി അ​നി​ശ്ചി​ത​മാ​കു​മെ​ന്ന പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഒ​ഴി​വാ​ക്കി​യ ക​മ്ബ​നി​ക​ള്‍ പു​തി​യ സം​രം​ഭ​വ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളു​മു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends