കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് രാഷ്ട്രീയമായും സാങ്കേതികമായും ധാര്‍മികമായും ശരിയാണെന്ന് മന്ത്രി എ.കെ.ബാലന്‍

കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് രാഷ്ട്രീയമായും സാങ്കേതികമായും ധാര്‍മികമായും ശരിയാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ നൂറ് ശതമാനവും ശരിയാണ്.
ഗവര്‍ണര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബില്‍ അംഗീകരിച്ചത്. ഈ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























