Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

കൈകാര്യം ചെയ്യാന്‍ കാത്തുനിന്ന നാട്ടുകാര്‍ക്കിടയില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിബീഷിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍; മോര്‍ഫ് ചെയ്യാന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോകള്‍ എടുത്തെന്ന പോലീസ് വാദം പൊളിയുന്നു...

07 APRIL 2018 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ അണിയറനീക്കമെന്ന ആക്ഷേപം ഉയരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ഇത് പ്രതികളെ രക്ഷിക്കാനാണെന്നും പരാതി ഉയരുകയാണ്. വിവാഹ വീഡിയോ മോര്‍ഫ് ചെയ്തിട്ടില്ലെന്നും ഫെയ്‌സ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത ശേഷം അതേ ഐഡിയില്‍ ഉള്ള സ്ത്രീകള്‍ക്ക് മെസഞ്ചര്‍ വഴി അയയ്ക്കുകയായിരുന്നു എന്നുമാണ്  പോലീസ്  ഇപ്പോള്‍ പറയുന്നത്.

ഒടുവില്‍ പിടിയിലായ മുഖ്യപ്രതി ബിബീഷ് പറഞ്ഞ കാര്യങ്ങള്‍ അപ്പടി ആവര്‍ത്തിക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇത് ശരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തതെന്നു പറയുമ്പോള്‍ പരാതിക്കാരായ സ്ത്രീകളില്‍ പലര്‍ക്കും ഫെയ്‌സ്ബുക്ക് അക്കൗണ്ട് 
പോലുമില്ലെന്നതാണ് സത്യം.

തങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിൽ ഒന്നുംതന്നെ ഇല്ലെന്നും ഇത് വിവാഹ വീഡിയോവില്‍ നിന്ന് എടുത്തതാണെന്നുമാണ് ഇവര്‍ പറയുന്നത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതി മനപൂര്‍വം പറഞ്ഞതാണോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ട്. രണ്ടുവര്‍ഷമായി മോര്‍ഫ് ചെയ്യാറുണ്ടെന്നാണ് ബിബീഷ് പോലിസിനോട് പറഞ്ഞത്. എന്നാല്‍ രണ്ടുവര്‍ഷംകൊണ്ട് അഞ്ചു ഫോട്ടോകള്‍ മാത്രമാണോ മോര്‍ഫ് ചെയ്തതെന്ന ചോദ്യത്തിന് ഇയാള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം പ്രതിയുമായി പോലീസ് തെളിവടുപ്പ് നടത്തിയിരുന്നു. 12 മണിയോടെയാണ് പ്രതികളിലൊരാളായ വീഡിയോ എഡിറ്റര്‍ ബി ബീഷിനെ വടകര പുതിയ ബസ്സന്റിന് സമീപമുള്ള കെട്ടിടത്തിലുള്ള സദയം സ്റ്റുഡിയോയിലേക്ക് കൊണ്ട് വന്നത്. ഏറെ സമയം പരിശ്രമിച്ചെങ്കിലും പൂട്ട് തുറക്കാനാകാത്തതിനാല്‍ തിരിച്ച് കൊണ്ട് പോവുകയായിരുന്നു.

ബിബീഷിന്റെ ക്രൂരവിനോദത്തിന് ഇരയായത് ഏറെയും അയല്‍ക്കാരും നാട്ടുകാരുമായിരുന്നു. അതുകൊണ്ട് തന്നെ കടുത്ത രോഷത്തിലായിരുന്നു നാട്ടുകാര്‍. അവനെ കൈയില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുന്നുമെന്ന് ഉറപ്പിച്ചായിരുന്നു നാട്ടുകാര്‍ നിന്നതെങ്കിലും നാട്ടുകാര്‍ ശാന്തരാവുകയായിരുന്നു. രണ്ടാമതുകൊണ്ട് വന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. നേരത്തെ പുറമേരിയിലുള്ള മറ്റൊരു സ്റ്റുഡിയോയുടെ താക്കോലുമായായിരുന്നു പൊലീസ് വന്നിരുന്നത്. പ്രദേശത്ത് നാട്ടുകാരും വ്യാപാരികളുമടക്കം നിരവധിപേര്‍ എത്തിയിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends