Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ചില ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ പോലീസ് ആസ്ഥാനത്തുള്ളവര്‍ വെറും കാഴ്ചക്കാരാകുന്നു ; സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുറന്നടിച്ച്‌ ഋഷിരാജ് സിങ്

10 APRIL 2018 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.

സംസ്ഥാനത്തെ ചില പോലീസുദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങളുമായി ഋഷിരാജ് സിങ് രംഗത്ത്. ഡി.ജി.പി. പദവിയുള്ള എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ചില ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ പോലീസ് ആസ്ഥാനത്തുള്ളവര്‍ വെറും കാഴ്ചക്കാരാകുന്നുവെന്ന് കത്തിൽ പറയുന്നു.

സ്റ്റുഡന്റ് പൊലീസ് പദ്ധതിയുടെയും ജനമൈത്രി പൊലീസ് പദ്ധതിയുടെയും ഗുണം ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഇവര്‍ വിദേശയാത്രകളടക്കം നടത്തുമ്ബോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവസരങ്ങളില്ലാതെ വെറുതെ ഇരിക്കുകയാണ്. ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് പദ്ധതികള്‍ സ്വന്തം പദ്ധതികളാക്കിയാണ് ഈ ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ഋഷിരാജ് സിംഗ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിലെ പ്രധാന ഭാഗം ഇങ്ങനെ ;

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളില്‍പ്പെട്ട ജനമൈത്രി, സ്റ്റുഡന്റ് പോലീസ് പദ്ധതികള്‍ തങ്ങളാണ് കണ്ടുപിടിച്ചതെന്ന് ചില ഉദ്യോഗസ്ഥര്‍ നടിക്കുന്നു. ഈ പദ്ധതികളുടെ പ്രയോജനം ചില ഉദ്യോഗസ്ഥര്‍ക്കുമാത്രം ലഭിക്കുമ്പോള്‍ അവരേക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരവസരവും നല്‍കുന്നില്ല. ഇവ ആ ഉദ്യോഗസ്ഥര്‍ അവരുടെ സ്വന്തം പദ്ധതികളായാണ് ദേശീയ സെമിനാറുകളില്‍ അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളെ ഹൈജാക്ക് ചെയ്യാന്‍ ഇവര്‍ക്കെങ്ങനെ കഴിഞ്ഞു? സ്റ്റുഡന്റ് പോലീസ് പദ്ധതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവര്‍ഷംമുന്‍പ് താന്‍ കത്തുനല്‍കിയിട്ടും പോലീസ് മേധാവി തുടര്‍നടപടി സ്വീകരിച്ചില്ല.

കേരളത്തിനു പുറത്തുനടക്കുന്ന ക്യാമ്പുകളിലും സെമിനാറുകളിലും പങ്കെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അവസരം ലഭിക്കുന്നില്ല. ദേശീയ പോലീസ് അക്കാദമിയും ദേശീയ പോലീസ് ഗവേഷണകേന്ദ്രവും നടത്തുന്ന പരിശീലന പരിപാടികളില്‍ സ്ഥിരം ആളുകളാണ് കേരളത്തില്‍നിന്ന് പങ്കെടുക്കുന്നത്. ഇവര്‍ നേരിട്ട് ആ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തങ്ങളെ ക്ഷണിക്കണമെന്ന് ശുപാര്‍ശചെയ്യുന്നു. സംസ്ഥാനം വിട്ടുപോകാന്‍ ഈ ഉദ്യോഗസ്ഥര്‍ പോലീസ് മേധാവിയുടെ അനുമതിപോലും വാങ്ങാറില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നത്.

ചില ഉദ്യോഗസ്ഥര്‍ പോലീസിന്റെ പണം പാഴാക്കുകയാണ്. ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ക്കുമാത്രം പോലീസിന്റെ നിയമങ്ങള്‍ ബാധകമല്ലെന്ന നില നന്നല്ല. സ്വന്തം നേട്ടത്തിനായി സര്‍ക്കാര്‍ പദ്ധതികളെ ഉപയോഗിക്കുന്ന ഇവര്‍ക്ക് സെമിനാറുകളില്‍ പങ്കെടുക്കാന്‍ യാത്രപ്പടിയും മറ്റ് ആനുകൂല്യങ്ങളും നല്‍കണോ എന്ന് ആലോചിക്കണം. ഈ ഉദ്യോഗസ്ഥരെ പോലീസ് മേധാവി നിയന്ത്രിക്കണം. സര്‍ക്കാര്‍ പദ്ധതികളുടെ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കി മഗ്സസെ അടക്കമുള്ള പുരസ്‌കാരങ്ങള്‍ തട്ടിക്കൂട്ടുകയാണോ ഇവരുടെ ലക്ഷ്യമെന്ന് അന്വേഷിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (35 minutes ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (41 minutes ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (49 minutes ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (52 minutes ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (1 hour ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (1 hour ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (1 hour ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (1 hour ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (1 hour ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (2 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (3 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (3 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (3 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (3 hours ago)

Malayali Vartha Recommends