Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ആദ്യമായി ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടി പത്താം ക്ലാസ് പരീക്ഷ നടത്തുന്നു; സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറിക്കിട്ടിയ വിദ്യാര്‍ഥിനിയുടെ കണ്ണീര്‍ തുടയ്ക്കാന്‍ ഹൈക്കോടതി; അമീയക്ക് മാത്രമായി കണക്ക് പരീക്ഷ വീണ്ടും നടത്തുമ്പോള്‍ ചരിത്രം വഴിമാറുന്നു

10 APRIL 2018 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.

സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറിക്കിട്ടിയ കോട്ടയത്തെ വിദ്യാര്‍ഥിനിക്കുവേണ്ടി പ്രത്യേകം പരീക്ഷ നടത്താന്‍ ഹൈക്കോടതി ഉത്തരവ്. പരീക്ഷ നടത്തുന്നുണ്ടെങ്കില്‍ ഈ വര്‍ഷത്തെ മൂല്യനിര്‍ണയത്തിന് മുമ്പാകണമെന്നും കോടതി പറഞ്ഞു. ചോദ്യപേപ്പര്‍ മാറിക്കിട്ടിയ കോട്ടയം സ്വദേശിനി അമീയ സലീമിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഇതോടെ അമീയയ്ക്ക് മാത്രമായി ക്വസ്റ്റ്യന്‍ പേപ്പര്‍ തയ്യാറാക്കണം; പരീക്ഷ നടത്തിക്കണം.

മാര്‍ച്ച് 28 ന് നടന്ന പത്താം ക്ലാസ് കണക്കു പരീക്ഷ എഴുതാനെത്തിയ മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്‌കൂളിലെ അമീയ സലീമിന് കിട്ടിയത് രണ്ടു വര്‍ഷം മുമ്ബത്തെ ചോദ്യപേപ്പറായിരുന്നു. ഇത് അന്നുതന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ സിബിഎസ്ഇ ഇത് ആരോപണം മാത്രമായി തള്ളി. അമീയക്ക് മാത്രമായി കണക്ക് പരീക്ഷ വീണ്ടും നടത്താമെന്നാണ് ഇപ്പോള്‍ ഹൈക്കോടതി നിലപാടെടുത്തിരിക്കുന്നത്. അമീയക്ക് പരീക്ഷക്ക് കിട്ടിയത് 2016 ലെ ചോദ്യപേപ്പറായിരുന്നു. 2016 ലെ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ മൂല്യ നിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അമീയ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സിബിഎസ്ഇയുടെ അഭിപ്രായം കൂടികേട്ട് കോടതി വിധി പറയും.

കോട്ടയം നവോദയയിലാണ് അമീയ പരീക്ഷ എഴുതിയത്. മറ്റു വിദ്യാര്‍ഥികള്‍ക്കെല്ലാം ശരിയായ ചോദ്യപേപ്പര്‍ കിട്ടിയപ്പോള്‍ അമീയക്കു മാത്രമാണ് പഴയത് കിട്ടിയത്. എന്നാല്‍ അബദ്ധം അംഗീകരിക്കാന്‍ സിബിഎസ്ഇ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു കോടതിയെ സമീപിച്ചത്.

അതേസമയം താന്‍ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞിരിക്കുന്നെന്ന് അമീയ പറഞ്ഞു. ഞാന്‍ നുണ പറയുന്നു എന്നായിരുന്നു സിബിഎസ്ഇ പറഞ്ഞത്. അത് ഏറെ വിഷമമുണ്ടാക്കി. കോടതിവിധി വന്നതോടെ ഞാന്‍ പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞു. വളരെ സന്തോഷം. കുമ്മനത്തെ വീട്ടില്‍ ഉമ്മ റസീനക്കും സഹോദരന്‍ അല്‍ത്താഫിനും ബന്ധുക്കള്‍ക്കുമൊപ്പം അമീയ സന്തോഷം പങ്കിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (35 minutes ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (41 minutes ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (49 minutes ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (52 minutes ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (1 hour ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (1 hour ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (1 hour ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (1 hour ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (1 hour ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (2 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (3 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (3 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (3 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (3 hours ago)

Malayali Vartha Recommends