Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

തുടര്‍ച്ചയായി മലയാളികള്‍ക്ക് സമ്മാനം ലഭിക്കുന്നത് അറബികളേയും മറ്റ് രാജ്യക്കാരേയും അസ്വസ്ഥരാക്കുന്നു; പുതുതായി അടിച്ചത് ആറരക്കോടിയുടെ സമ്മാനം

11 APRIL 2018 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നിയമനം ഉടന്‍; പോലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും

ഇങ്ങനെയായാല്‍ ഇനി മലയാളികള്‍ക്ക് ടിക്കറ്റ് നല്‍കില്ല എന്ന തീരമാനം അറബികള്‍ എടുക്കാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി മലയാളികള്‍ക്കാണ് വമ്പന്‍ സമ്മാനങ്ങള്‍ അടിക്കുന്നത്. ഈ വര്‍ഷം നിരവധി മലയാളികള്‍ക്കാണ് അബുദാബിയിലും ദുബയിലുമൊക്കെയായി ലോട്ടറി അടിച്ചത്.

ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ച ആ മലയാളികളുടെ പട്ടികയില്‍ അവസാനമായി എത്തിയിരിക്കുന്നത് ഷാര്‍ജയിലെ രണ്ട് മലയാളി യുവാക്കളാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏകദേശം 6.5 കോടി രൂപ) ആണു സമ്മാനമായി ലഭിച്ചത്.

ചെറുപ്പം മുതലേ കൂട്ടുകാരായിരുന്ന പിന്റോ പോള്‍ തൊമ്മന, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നിവരെയാണ് ചൊവ്വാഴ്ച ഭാഗ്യ ദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. ഇരിങ്ങാലക്കുട സ്വദേശികളും കളിക്കൂട്ടുകാരുമായ ഇരുവരേയും തേടി ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്നും ഇന്നലെയാണ് ലോട്ടറി അടിച്ചതായ കോള്‍ വന്നത്.

ആരോ തങ്ങളെ കളിയാക്കുന്നതാണെന്നാണ് ഇരുവരും ആദ്യം വിചാരിച്ചത്. ഒടുവില്‍ ദുബായ് ഡ്യൂട്ടിഫ്രീ ഉദ്യോഗസ്ഥരെ കണ്ട് നിരവധി തവണ ഒത്തു നോക്കിയപ്പോഴാണ് ടിക്കറ്റ് അടിച്ചു എന്ന കാര്യം ഇരുവര്‍ക്കും വിശ്വസിക്കാനായത്. നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യത്തില്‍ സന്തോാഷം അടക്കാനാവാത്തതാണെന്നും ഇരുവരും പറയുന്നു.

12 വര്‍ഷം മുന്‍പ് യുഎഇയില്‍ എത്തിയ പിന്റോ ഷാര്‍ജയില്‍ ഓട്ടമൊബൈല്‍ വര്‍ക്‌ഷോപ്പ് നടത്തുന്നു. ഭാര്യ ധന്യ നഴ്‌സാണ്. രണ്ട് മക്കളും ഈ ദമ്ബതികള്‍ക്ക് ഉണ്ട്. കഴിഞ്ഞ മാസം ആദ്യമാണ് തൊമ്മനയും ഫ്രാന്‍സിസും ചേര്‍ന്ന് ടിക്കറ്റ് എടുക്കുന്നത്. കുട്ടിക്കാലം മുതലേ കളിക്കൂട്ടുകാരായിരുന്ന ഇരുവരും പത്താം ക്ലാസ് വരെ പഠിച്ചതും ഒരുമിച്ചാണ്. 12 വര്‍ഷം മുന്‍പ് പിന്റോ യുഎഇയിലേക്ക് പോന്നു. പിന്നാലെ കൂട്ടുകാരനുള്ള നാട്ടിലേക്ക് ഫ്രാന്‍സിസു പോന്നു. ഇവിടെയും ഇരുവരും അയല്‍ക്കാരാണ്.

അറേബ്യന്‍ ഓട്ടോമൊബൈലില്‍ ജീവനക്കാരനായ ഫ്രാന്‍സിസിന് ഏപ്രില്‍ പത്ത് ഇരട്ടി സന്തോഷമാണ് നല്‍കിയിരിക്കുന്നത്. ഭാര്യ ലിയോണിന്റെ പിറന്നാള്‍ ദിനത്തിലാണ് കുടുംബത്തെ തേടി ഭാഗ്യം എത്തിയിരിക്കുന്നത് എന്നതാണ് ഇവരുടെ സന്തോഷം ഇരട്ടിയാക്കിയിരിക്കുന്നത്. ഭാര്യയോട് തനിക്ക് ലോട്ടറി അടിക്കുമെന്ന് തമാശക്ക് പറഞ്ഞെങ്കിലും അത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഫ്രാന്‍സിസ്. ഇനി ഭാര്യക്ക് ഒരു വിലപിടിപ്പുള്ള സമ്മാനം നല്‍കണം. അതാണ് ഫ്രാന്‍സിസിന്റെ ആഗ്രഹം.

ലോട്ടറി അടിച്ച വിവരം നാട്ടിലുള്ള അമ്മയെ വിളിച്ചു പറഞ്ഞു. എന്നാല്‍ അത് വിശ്വസിക്കാന്‍ കഴിയാത്ത അമ്മ ഫോണ്‍ കട്ട് ചെയ്ത് പോവുകയാണ് ചെയ്തതെന്നും ഫ്രാന്‍സിസ് പറയുന്നു. അഞ്ച് പ്രാവശ്യം ഫ്രാന്‍സിസ് ഇതിന് മുമ്ബ് ടിക്കറ്റ് എടുത്തിരുന്നു. സമ്മാനം അടിച്ചില്ലെങ്കിലും എല്ലാത്തവണയും അമ്മയെ വിളിച്ച് സമ്മാനമടിച്ചതായി പറഞ്ഞ് വിശ്വസിപ്പിക്കുമായിരുന്നു. പതിവ് പോലെ മകന്‍ പറ്റിക്കുകയാണെന്ന് കരുതിയ അമ്മ ശുണ്ഠി പിടിച്ച് ഇതോടെ ഫോണും കട്ട് ചെയ്തു. പിന്നീട് സുഹൃത്തുക്കള്‍ വിളിച്ച് പറയുമ്‌ബോള്‍ മാത്രമാണ് അമ്മ വിശ്വസിക്കാന്‍ തയ്യാറായത്. ലോട്ടറി അടിച്ചെങ്കിലും നാട്ടില്‍ പോയി സെറ്റില്‍ ആവാനില്ല. യുഎഇയില്‍ തന്നെ തുടരാനാണ് ഇരുവരുടേയും തീരുമാനം.

ഇതിന് മുമ്ബ് നിരവധി മലയാളികള്‍ക്ക് ഇവിടെ ലോട്ടറി അടിച്ചു. കോടികളുടെ സമ്മാനമാണ് ഇവര്‍ക്കെല്ലാം നറുക്കെടുപ്പിലൂടെ ലഭിച്ചത്. എല്ലാവര്‍ക്കും ഒന്നാം സമ്മാനം തന്നെയാണ് അടിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (15 minutes ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (22 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (46 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (58 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (1 hour ago)

INDIA കരുതലോടെ ഇന്ത്യ  (1 hour ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (1 hour ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 hour ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

Malayali Vartha Recommends